കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ബെംഗളൂരു: പുലർച്ചെ പള്ളികളിൽ വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ ആലപിച്ച സംഭവത്തിൽ നിരവധി പേർ പൊലീസ് കസ്റ്റഡിയിൽ. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ ആഹ്വാന പ്രകാരമാണ് നിരവധി പേർ അതിരാവിലെ ഹനുമാൻ ചാലിസയും മറ്റ് ഭക്തിഗാനങ്ങളും ആലപിച്ചത്. സംഭവത്തെ തുടർന്ന് നിരവധി പേരെ…
മനാമ: ബഹ്‍റൈനിലെ ഒരു എ.സി റിപ്പയറിങ് വര്‍ക്ക്ഷോപ്പിലുണ്ടായ വന്‍ തീപിടുത്തത്തില്‍ പ്രവാസി മരിച്ചു. കഴിഞ്ഞ ദിവസം റാസ് സുവൈദിലായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടത് 37 വയസുകാരനായ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏഴ് ഫയര്‍ എഞ്ചിനുകളും 27 അഗ്നിശമന സേനാ അംഗങ്ങളും കൂടിച്ചേര്‍ന്ന്…
വയനാട് പനമരം കുണ്ടാലയിൽ ബന്ധുവീട്ടിൽ താമസത്തിനെത്തിയ യുവ ദമ്പതികളിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ മൊകേരി അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അബൂബക്കർ സിദ്ദീഖിനെ പനമരം പൊലീസ് കസ്റ്റിയിലെടുത്തു.ഇന്നലെ വൈകുന്നേരം നാല് മണിയേടെയാണ് അബൂബക്കർ…
വാരണാസി ഗ്യാൻവാപി മുസ്ലിം പള്ളിയ്ക്ക് സമീപത്തുനിന്ന് സ്വസ്തികകൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പള്ളി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഞ്ച് പേരിൽ ഒരാൾ നാളെ ഹർജി പിൻവലിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഖി സിംഗ് ആണ് ഹർജി പിൻവലിക്കുക. ഇതിനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. ബാക്കി…
കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുന്നത് അസാധ്യമാണെന്ന സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാരിന്റെ അഭ്യർത്ഥന കേൾക്കാതെ പണിമുടക്കിയതോടെ 10ന് ശമ്പളം നൽകുകയെന്ന കാര്യം അപ്രസക്തമായി. പണിമുടക്ക് നടത്തിയവർ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടത്. സമരം മൂലം സാമ്പത്തിക…
കണ്ണൂർ: ഇഫ്താർ വിരുന്നിന് എല്ലാ മതസ്ഥരെയും മസ്ജിദിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലത്തെ ജുമാ മസ്ജിദ്. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ ജുമാ മസ്ജിദിലേക്കാണ് എല്ലാ മതസ്ഥരെയും സ്വാഗതം ചെയ്തിരിക്കുന്നത്. ‘കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ മസ്ജിദിലേക്ക് മുഴുവൻ സഹോദര മതസ്ഥർക്കും സ്വാഗതം,’ എന്നാണ് മസ്ജിദിന് മുന്നിൽ വെച്ചിരിക്കുന്ന…
കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ സംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ചാലാട് എരിഞ്ഞാറ്റുവയലിലെ ഹരിതയിൽ അഡ്വ. എം വി ഹരീന്ദ്രൻ (59) അന്തരിച്ചു. കരൾ രോഗ ബാധിതനായി കണ്ണൂർ എ കെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരിച്ചത്.സംസ്ക്കാരം ഞായറാഴ്ച വൈകിട്ട് നാലിന്…
ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി പയ്യാവൂര്‍ സെക്ഷനു കീഴില്‍, റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ നടത്തിയ വൈദ്യുതി മോഷണം പിടികൂടി.പയ്യാവൂര്‍ നറുക്കുംചീത്തയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിലേക്ക് ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി ചോര്‍ത്തി ഉപയോഗിക്കുന്നതാണ് അധികൃതര്‍ കണ്ടെത്തിയത്.സബ് എന്‍ജിനീയര്‍ കെ.ജെ. ഷാജി, ലൈന്‍മാന്‍ന്മാരായ ശ്രീരേഖ്, ബിനോയ് എന്നിവര്‍ നടത്തിയ…
പുതിയതെരു ആന ബാറിന് മുൻവശം ടോറസ് ലോറിയിൽ സ്ക്കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികൻ മരണപ്പെട്ടു . കരിവെള്ളൂർ കുളുമന പുത്തൂർ സ്വദേശി കെ ബാലസുബ്രഹ്മണ്യം (65) ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9:30 തൊടെയാണ് സംഭവം.ഭാര്യ: ഉഷ ,മകൻ: വിനായകൻ . പത്ത് വർഷത്തോളമായി പയ്യന്നൂരിലെ…
നാറാത്ത്: നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാജി (62)യാണ് മരിച്ചത് . ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം .കമ്പിൽ ഭാഗത്തുനിന്ന് വരുന്ന ബൈക്കും സ്റ്റെപ്പ് റോഡ് നിന്ന് കമ്പിൽ ഭാഗത്തേക്ക് പോകുന്ന…