കണ്ണൂരിൽ മൂന്ന്‌ വയസുകാരന് അങ്കണവാടിയിൽ മർദനം; ആയക്കെതിരെ കേസ്‌

കണ്ണൂര്‍: അംഗണവാടിയിൽ  മൂന്നര വയസ്സുകാരനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.കണ്ണൂര്‍ കിഴുന്ന പാറയിലെ അംഗണവാടിയിലെ ആയയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് അന്‍ഷാദ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പോടാ എന്ന് വിളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പിതാവ് പറയുന്നത്. ബേബി എന്ന്…

//

ഗുജറാത്തിൽ മോഷണം:പ്രതികൾ തളിപ്പറമ്പിൽ പിടിയിൽ

ത​ളി​പ്പ​റ​മ്പ്: ഗു​ജ​റാ​ത്തി​ൽ മോ​ഷ​ണ​ക്കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട് നാ​ടു​വി​ട്ട ര​ണ്ടു പേ​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സ് പി​ടി​കൂ​ടി. ഗു​ജ​റാ​ത്ത് പ​ല​ന്‍പു​ര്‍ ആ​ദ​ര്‍ശ് ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ബാ​സ​ന്തി​ബെ​ന്‍ (21), ബി​ഹാ​ര്‍ മ​ധു​ബാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ര്‍മാ​ന്‍ ന​സീം (25) എ​ന്നി​വ​രെ​യാ​ണ് ഗു​ജ​റാ​ത്ത് പ​ല​ന്‍പു​ര്‍ സി​റ്റി വെ​സ്റ്റ്…

//

പോക്സോ കേസിൽ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

പയ്യന്നൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം കാണിച്ചയാളെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. രാമന്തളി കുന്നിക്കരക്കാവ് സ്വദേശി പി.വി.ബാലചന്ദ്രനെ (43) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.2014-ലാണ് പെൺകുട്ടിയെ…

//

കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ

കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി നിസാം അറസ്റ്റിൽ . തെക്കിബസാർ സ്വദേശി നിസാം അബ്‌ദുൾ ഗഫൂർ ആണ് പിടിയിലായത്. ദിവസങ്ങൾക്കു മുൻപ് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ദമ്പതികൾ കണ്ണൂർ സിറ്റി പോലീസ് പിടിയിലായിരുന്നു.ജില്ലയിൽ ലഹരിമാഫിയക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത് മംഗലാപുരത്തു നിന്നാണ്…

//

ശ്രീകണ്ഠാപുരം എസ്.ഇ.എസ്.കോളേജിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി :6 പേർക്കെതിരെ കേസ്

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം എസ്.ഇ.എസ്.കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരാതിയിൽ 6 പേർക്കെതിരെ കേസ്. ഇന്നലെയായിരുന്നു സംഘട്ടനം. പവർലിഫ്റ്റിംഗ് വിദ്യാർത്ഥിയെ മർദിച്ചതിനെ ചൊല്ലി പടിയൂർ സ്വദേശിയായ ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥി ജ്യോതി ലാലിനെ (21) ഒരു സംഘം ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി…

//

വയനാട്ടില്‍ കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ തൂങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്:വയനാട്ടിൽ നിന്നും കാണാതായ യുവാവിനെ പറശ്ശിനിക്കടവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറശ്ശിനിക്കടവിലെ സ്കൂൾ ​ഗ്രൗണ്ടിലെ ആൽമരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ കിഷൻകുമാറാണ് മരിച്ചത്.26 വയസ്സായിരുന്നു പ്രായം. തിങ്കളാഴ്ച രാവിലെ സ്‌കൂൾ…

//

മകൻ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തു:കരിവെള്ളൂരിൽ പൂരക്കളി കലാകാരന് വിലക്ക് ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കണ്ണൂർ: മകൻ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിന് പൂരക്കളി കലാകാരനെ വിലക്കിയ സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ.കരിവെള്ളൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. വിലക്ക് സംഭവം ഇരയായ വിനോദ് പണിക്കർ നേരത്തെ തന്നെ സിപിഎം വേദിയിൽ…

//

ട്രോമ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് സമാപിച്ചു

കണ്ണൂര്‍: അപകടങ്ങളെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍വ്വഹിക്കേണ്ട അടിയന്തര പരിചരണ സംവിധാനങ്ങളിലെ ഏറ്റവും നൂതനമായ രീതികളെ കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം സംഘടിപ്പിച്ച ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് പൂര്‍ത്തിയായി. ഉത്തര മലബാറില്‍ ആദ്യമായി നടന്ന ട്രോമ എമര്‍ജന്‍സിയുമായി…

//

വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്തു :കണ്ണൂരിൽ മത്സ്യത്തൊഴിലാളിക്ക് നേരെ ക്രൂര ആക്രമണം

കണ്ണൂർ: ബർണശേരിയിൽ റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിക്ക് മയക്കുമരുന്ന് മാഫിയയുടെ ക്രൂര ആക്രമണം. ആയിക്കരയിലെ മത്സ്യതൊഴിലാളി വിൽഫ്രഡ് ഡേവിഡി(48)നാണ് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.സംഭവത്തിൽ നാലുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ്…

///

കണ്ണൂര്‍ ചക്കരക്കല്ലിൽ വന്‍ തീപിടുത്തം

കണ്ണൂര്‍ ചക്കരക്കല്ലിൽ വന്‍ തീപിടുത്തം. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന്‍ പ്രയാസം നേരിട്ടത് തീ അണക്കുന്നതിന് വെല്ലുവിളിയായി. പൊതു-സ്വകാര്യഭൂമികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്. താപനില ഉയര്‍ന്നത് തന്നെയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതുസംബന്ധിച്ച് കൂടുതല്‍…

//