കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന്‍ ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂരില്‍ ആചാരലംഘനം നടത്തിയെന്ന പേരില്‍ ക്ഷേത്രം ജീവനക്കാരന് എതിരെ നടപടി. തൃച്ചംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനും വാദ്യ കലാകാരനുമായ എം.വി.വേണുഗോപാല്‍ ആണ് നടപടി നേരിടുന്നത്.സഹോദരിയുടെ മകളുടെ പ്രസവത്തെ തുടര്‍ന്ന് വാലായ്മ പാലിച്ചില്ല എന്ന പരാതിയിലാണ് നടപടി. വാലായ്മ ഉള്ളയാള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനോ വാദ്യകാരനായി…
കണ്ണൂര്‍: അംഗണവാടിയിൽ മൂന്നര വയസ്സുകാരനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.കണ്ണൂര്‍ കിഴുന്ന പാറയിലെ അംഗണവാടിയിലെ ആയയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് അന്‍ഷാദ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പോടാ എന്ന് വിളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പിതാവ് പറയുന്നത്. ബേബി എന്ന്…
തളിപ്പറമ്പ്: ഗുജറാത്തിൽ മോഷണക്കേസില്‍ ഉള്‍പ്പെട്ട് നാടുവിട്ട രണ്ടു പേരെ തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി. ഗുജറാത്ത് പലന്‍പുര്‍ ആദര്‍ശ് നഗര്‍ സ്വദേശിനിയായ ബാസന്തിബെന്‍ (21), ബിഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്മാന് നസീം (25) എന്നിവരെയാണ് ഗുജറാത്ത് പലന്‍പുര്‍ സിറ്റി വെസ്റ്റ്…
പയ്യന്നൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം കാണിച്ചയാളെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. രാമന്തളി കുന്നിക്കരക്കാവ് സ്വദേശി പി.വി.ബാലചന്ദ്രനെ (43) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.2014-ലാണ് പെൺകുട്ടിയെ…
കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി നിസാം അറസ്റ്റിൽ . തെക്കിബസാർ സ്വദേശി നിസാം അബ്‌ദുൾ ഗഫൂർ ആണ് പിടിയിലായത്. ദിവസങ്ങൾക്കു മുൻപ് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ദമ്പതികൾ കണ്ണൂർ സിറ്റി പോലീസ് പിടിയിലായിരുന്നു.ജില്ലയിൽ ലഹരിമാഫിയക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത് മംഗലാപുരത്തു നിന്നാണ്…
ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം എസ്.ഇ.എസ്.കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരാതിയിൽ 6 പേർക്കെതിരെ കേസ്. ഇന്നലെയായിരുന്നു സംഘട്ടനം. പവർലിഫ്റ്റിംഗ് വിദ്യാർത്ഥിയെ മർദിച്ചതിനെ ചൊല്ലി പടിയൂർ സ്വദേശിയായ ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥി ജ്യോതി ലാലിനെ (21) ഒരു സംഘം ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി…
തളിപ്പറമ്പ്:വയനാട്ടിൽ നിന്നും കാണാതായ യുവാവിനെ പറശ്ശിനിക്കടവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറശ്ശിനിക്കടവിലെ സ്കൂൾ ഗ്രൗണ്ടിലെ ആൽമരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ കിഷൻകുമാറാണ് മരിച്ചത്.26 വയസ്സായിരുന്നു പ്രായം. തിങ്കളാഴ്ച രാവിലെ സ്കൂൾ…
കണ്ണൂർ: മകൻ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിന് പൂരക്കളി കലാകാരനെ വിലക്കിയ സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ.കരിവെള്ളൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. വിലക്ക് സംഭവം ഇരയായ വിനോദ് പണിക്കർ നേരത്തെ തന്നെ സിപിഎം വേദിയിൽ…
കണ്ണൂര്‍: അപകടങ്ങളെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍വ്വഹിക്കേണ്ട അടിയന്തര പരിചരണ സംവിധാനങ്ങളിലെ ഏറ്റവും നൂതനമായ രീതികളെ കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം സംഘടിപ്പിച്ച ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് പൂര്‍ത്തിയായി. ഉത്തര മലബാറില്‍ ആദ്യമായി നടന്ന ട്രോമ എമര്‍ജന്‍സിയുമായി…
കണ്ണൂർ: ബർണശേരിയിൽ റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിക്ക് മയക്കുമരുന്ന് മാഫിയയുടെ ക്രൂര ആക്രമണം. ആയിക്കരയിലെ മത്സ്യതൊഴിലാളി വിൽഫ്രഡ് ഡേവിഡി(48)നാണ് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.സംഭവത്തിൽ നാലുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ്…