കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട:കൊയിലാണ്ടി സ്വദേശി പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കാറില്‍ മാരക മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി.കൊയിലാണ്ടി തുറയൂരിലെ നടക്കല്‍ വീട്ടില്‍ സുഹൈലാണ് (25) പിടിയിലായത്.കണ്ണൂര്‍ നഗരത്തിലെ ബല്ലാര്‍ഡ് മൂന്നാംപീടിക റോഡില്‍ വെച്ചു എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍…

//

മട്ടന്നൂരിൽ റോഡ് വികസനത്തിന് തടസ്സമായ കെട്ടിടങ്ങൾ പൊളിക്കാൻ നടപടി

മ​ട്ട​ന്നൂ​ര്‍: റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​യി നി​ല്‍ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ ട്രി​പ്ള്‍ ജ​ങ്ഷ​നി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി.ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച്‌ കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​ള്ള വ​ഴി​തു​റ​ന്ന​ത്.കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​ത്ത​തി​നാ​ല്‍ റോ​ഡ് വി​ക​സ​നം വ​ഴി​മു​ട്ടി​യി​രു​ന്നു. സെ​ന്റി​ന് 9.45 ല​ക്ഷം രൂ​പ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ക്ക് ന​ല്‍കാ​നാ​ണ് ധാ​ര​ണ​യാ​യ​ത്. ക​ല്ല്,…

/

പശ്ചിമ വ്യോമസേന ആസ്ഥാന മേധാവിയായി കണ്ണൂർ സ്വദേശി ശ്രീകുമാർ പ്രഭാകരൻ ചുമതലയേറ്റു

കണ്ണൂർ സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പ്രഭാകരൻ പശ്ചിമ വ്യോമസേന ആസ്ഥാനത്തിന്റെ മേധാവിയായി ചൊവ്വാഴ്ച ചുമതലയേറ്റു. 1983 ഡിസംബർ 22-ന് ഭാരതീയ വ്യോമസേനയിൽ യുദ്ധവൈമാനികനായി കമീഷൻ ചെയ്ത എയർമാർഷൽ ശ്രീകുമാർ, നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന്‌ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽനിന്ന്‌ ബിരുദം…

//

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

മട്ടന്നൂർ: മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ . ശിവപുരം വെമ്പടി തട്ട് ചിറക്കാട് സുജിത്ത് നിവാസിൽ സുധീഷിന്റെ ഭാര്യ സയനോര (19) ആണ് ഭർതൃ ഗൃഹത്തിൽ ആത്മഹത്യ ചെയ്തത് . ഇന്നലെ രാത്രി പത്ത് മണിയോടെ ഭർതൃവീട്ടിലെ…

//

ചെറുകുന്ന് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കണ്ണപുരം : ചെറുകുന്ന് പുന്നച്ചേരിയിൽ നിയന്ത്രണം വിട്ട കാർ  ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു . തളിപ്പറമ്പ കുപ്പം സ്വദേശി ഇസ്മായിലിൻ്റെ ഭാര്യ പട്ടുവം വെള്ളിക്കീലിലെ ഫർസാന (25) ആണ് മരിച്ചത്.കഴിഞ്ഞ 24 ന് വൈകുന്നേരം കെ.എസ്ടിപി.റോഡിൽ ചെറുകുന്ന് പുന്നച്ചേരി…

//

ഹരിതശോഭ; പയ്യന്നൂരിൽ സിയാലിന്റെ 12 മെഗാവാട്ട് സൗരോർജ പ്ലാന്റ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ)യുടെ 12 മെഗാവാട്ട് സൗരോർജ പ്ലാന്റ് പയ്യന്നൂരിൽ.. പ്രതിദിനം 40,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള 12 മെഗാവാട്ട് പ്ലാന്റ്‌ മാർച്ച് ആറിന് ഏറ്റുകുടുക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതും ഭൗമഘടനക്ക്‌ അനുസൃതമായതുമാണ്‌ പ്ലാന്റ്‌.…

///

കണ്ണൂർ പയ്യന്നൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു

കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ഇന്നലെ മുതൽ ആരംഭിച്ച ബസ് സമരം അവസാനിച്ചു. ജീവനക്കാരെ ആക്രമിച്ച രണ്ട് പേർക്ക് എതിരെ കേസെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സമരം അവസാനിച്ചത്.തളിപ്പറമ്പ് ആർ ഡി ഒ ,ഡി വൈ എസ് പി എന്നിവർ തൊഴിലാളികളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയിലാണ് ബസ്…

/

പോക്‌സോ കേസ്: മുൻ പഞ്ചായത്തംഗം അറസ്റ്റിൽ

കണ്ണൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ പഞ്ചായത്തംഗം അറസ്റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗം കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്കൊടേരിയും സംഘവും അറസ്റ്റു ചെയ്തത് .കൗൺസിലിങ്ങിനിടെയാണ്‌ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്‌.കഴിഞ്ഞ നവംബർ 21നാണ്‌ സംഭവം.വീട്ടിൽ തനിച്ചുണ്ടായപ്പോഴാണ്‌ പീഡനത്തിനിരയായത്‌. അച്ഛന്റെ സുഹൃത്തായ അസീബ്‌…

//

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ : നടപടി കർശനമാക്കുന്നു

കണ്ണൂര്‍: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്ബയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം.ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കും. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെയും…

/

അഴീക്കോടു നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഴീക്കോട്: കഴിഞ്ഞ ദിവസം അഴീക്കോട് വായിപ്പറമ്പിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 22/02/22 ന് പുലർച്ചെ വായിപ്പറമ്പിൽ നിന്നും കാണാതായ പ്രസൂൺ കീ ക്രോടത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായതു മുതൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് നാട്ടുകാരും പോലീസും ആളെ കണ്ടെത്താൻ…

/