കണ്ണൂർ നഗരത്തിൽ നിന്നും എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി

കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. തലശ്ശേരി ചക്കിയത്ത് മുക്ക് നടമ്മൽ വീട്ടിൽ റമീസ് (32) ആണ് 2 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. സ്ഥിരമായി വിൽപന നടത്തുകയും ഇയാൾ ഉപയോഗിക്കുന്നതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. കച്ചവട സ്ഥാപനത്തിന്റെ…

//

കണ്ണൂർ പോലീസ് അസോസിയേഷനുകളുടെ ആസ്ഥാനം തളിപ്പറമ്പിലേക്ക് മാറ്റുന്നു

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സു​കാ​രു​ടെ​യും ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ആ​സ്ഥാ​നം താ​ത്കാ​ലി​ക​മാ​യി ത​ളി​പ്പ​റ​മ്ബി​ലേ​ക്ക് മാ​റ്റു​ന്നു. പോ​ലീ​സ് ജി​ല്ലാ വി​ഭ​ജ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ഓ​ഫീ​സു​ക​ള്‍ മാ​റു​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളാ​ണ് താ​ത്ക്കാ​ലി​ക​മാ​യി ത​ളി​പ്പ​റ​മ്ബി​ലേ​ക്ക് മാ​റ്റു​ന്ന​ത്. പോ​ലീ​സ് ജി​ല്ല​യെ…

//

‘വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന് മർദ്ദനം, 10 സിഐടിയു തൊഴിലാളികൾക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു. പയ്യന്നൂർ മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങിയതിനാണ് അഫ്സൽ എന്നയാളെ…

///

വിസ തട്ടിപ്പ് ; രണ്ടു പേർക്കെതിരെ കേസ്

പരിയാരം:വിദേശത്തേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും രണ്ടു ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് എരുവാട്ടി സ്വദേശി കൊച്ചേടത്തിൽ അജയ് (26) യുടെ പരാതിയിലാണ് എറണാകുളം സ്വദേശി സന്തോഷ് ജോസഫ്, ഇടനിലക്കാരൻ ആലക്കോട് തലവിൽ സ്വദേശി ലോഹിതാക്ഷൻ…

//

കൂത്തുപറമ്പ് – കണ്ണൂർ സംസ്ഥാനപാതയിലെ മൂന്നാംപാലം പൊളിക്കൽ പ്രവൃത്തി ഇന്ന് ആരംഭിച്ചു; ഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി

മൂന്നാംപാലം പൊളിച്ചുമാറ്റൽ പ്രവൃത്തി തുടങ്ങി, ഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി.കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഇന്ന് ആരംഭിച്ചു.ഇന്നു രാവിലെ പാലത്തിന്റെ ഇരുമ്പ് കൈവരികൾ അറുത്ത് മാറ്റി.തുടർന്ന് ജെസിബി ഉപയോഗിച്ച് കുത്തുപറമ്പ് ഭാഗത്തെ പാലത്തിന്റെ വശങ്ങൾ പൊളിച്ചു…

/

തലശ്ശേരി ഗതാഗതക്കുരുക്കിന് പരിഹാരം; എരഞ്ഞോളി പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു

തലശ്ശേരി: എരഞ്ഞോളി പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന കർമം നിർവഹിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു.നാട മുറിച്ചായിരുന്നു പാലത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. ശേഷം മന്ത്രിയും, എം എൽ എ അഡ്വ. എ.എൻ ഷംസീറും…

//

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയാണ് മരിച്ചത്. ഫാം ഒന്നാം ബ്ലോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടിക്കൊന്നത്.പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമിക്കാനെത്തുന്നതു കണ്ട് ഓടി രക്ഷപ്പെടാൻ…

//

കണ്ണൂർ ആദികടലായി ടെന്നീസ് ബോൾ നിർമാണ കമ്പനിയിൽ തീപിടിത്തം

കണ്ണൂർ ആദികടലായി വട്ടക്കുളത്ത് ടെന്നീസ് ബോൾ നിർമാണ കമ്പനിയിലെ അവശിഷ്ടങ്ങൾക്കും മാലിന്യങ്ങൽകും തീപിടിച്ചു. അരമണിക്കൂറോളം ആയിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. കണ്ണൂരിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റ് തീയണക്കാൻ കഠിനാധ്വാനം ചെയ്യുകയാണ്. കമ്പനിയിലെ ഉൽപ്പാദനത്തിന് ശേഷമുള്ള അസംസ്കൃത വസ്തുക്കളുടെ അവശിഷ്ടങ്ങൽക്കും മാലിന്യങ്ങൾക്കും ആണ് തീപിടിച്ചത്.…

//

കോവിഡ് എക്‌സ്‌ഗ്രേഷ്യ: അപേക്ഷ മുഴുവൻ നൽകിയെന്ന് സാക്ഷ്യപത്രം നൽകണം

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിക്കുന്നതിനായി, അർഹരായ മുഴുവൻ പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഒപ്പിട്ട് ജനുവരി 30 വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിലുള്ളവരുടെ…

/

കണ്ണൂരില്‍ യുവസംരംഭകന്റെ ആത്മഹത്യ; ബ്ലേഡ് മാഫിയയുടെ പീഡനം നേരിട്ടെന്ന് കുടുംബം

കണ്ണൂരില്‍ യുവസംരംഭകന്‍ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ പീഡനത്തെ തുടര്‍ന്നെന്ന് പരാതി. കണ്ണൂരില്‍ ചാലാട്ട് സ്വദേശി സന്തോഷ് കുമാറിന്റെ മരണത്തിലാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്.പലിശ സംഘത്തിന്റെ ഭീഷണിയും മാനസിക സമ്മര്‍ദവും സന്തോഷ് കുമാര്‍ നേരിട്ടിരുന്നെന്ന് ഭാര്യ പ്രിന്‍സി പറഞ്ഞു. പണം തിരിച്ചുനല്‍കിയിട്ടും കേസില്‍ കുടുക്കാന്‍…

//