വേളാപുരത്തെ​ ‘ബോംബ്’ ചൈനീസ് പടക്കം

പാ​പ്പി​നി​ശ്ശേ​രി: വേ​ളാ​പു​ര​ത്തെ മെ​ർ​ളി വ​യ​ലി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന വേ​ള​യി​ൽ ‘ബോം​ബ്​ ക​ണ്ടെ​ത്തി’​യ​താ​യി പ്ര​ചാ​ര​ണം.വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മെ​ർ​ളി വ​യ​ലി​ൽ പ​ച്ച​ക്ക​റി​കൃ​ഷി​ക്ക്​ കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ക​ർ​ഷ​ക​നാ​യ മ​റ​യ​ത്തി​ൽ പ​ത്മ​നാ​ഭ​ൻ​ ഗോ​ളാ​കൃ​തി​യി​ലു​ള്ള ബോം​ബ്​ പോ​ലു​ള്ള സാ​ധ​നം ക​ണ്ട​ത്. തു​ട​ർ​ന്ന്​ വേ​ലാ​യു​ധ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ വി​വ​രം…

/

കണ്ണൂർ പാനൂരിൽ സ്വയം തീകൊളുത്തിയ യുവതി മരിച്ചു

ഭീഷണിയുണ്ടെന്ന് കുറിപ്പെഴുതിവെച്ച്‌ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു.എണ്‍പതു ശതമാനം പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .പാനൂര്‍ വൈദ്യര്‍ പീടിക കൂറ്റേരി കനാല്‍ റോഡിലെ മൊട്ടമ്മല്‍ റീന (45) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ വെള്ളിയാഴ്ച രാവിലെ മരിച്ചത്.യുവതിയുടേതെന്ന്…

///

കിഫ്‌ബിയിൽ നിന്ന് 8 കോടി : കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജമായി കണ്ണൂർ ജില്ലാ ആശുപത്രി

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനാണിത്.കിഫ്ബിയില്‍നിന്ന് എട്ട് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ലാബ് വൈദ്യുതീകരിച്ചത്. എറണാകുളം ജില്ലാ ആശുപത്രിയുടെ മാതൃകയിലാണ് കാത് ലാബ്…

//

മന്ന – കപ്പാലം : സംസ്ഥാന പാത നവീകരണം പുരോഗമിക്കുന്നു

തളിപ്പറമ്പ് : സംസ്ഥാന പാത നവീകരണത്തിന്‍റെ ഭാഗമായി വീതികൂട്ടിയ മന്ന മുതല്‍ കപ്പാലം വരെയുള്ള റോഡ് മെക്കാഡം ടാറിങ് തുടങ്ങി.വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് പ്രവൃത്തി നടക്കുന്നത്. വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതല്‍ 14 വരെ ഏര്‍പ്പെടുത്തിയ ക്രമീകരണം സംബന്ധിച്ച്‌​ പി.ഡബ്ല്യു.ഡി അധികൃതര്‍ മുന്നറിയിപ്പ്…

/

കണ്ണൂര്‍ ജില്ല ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന്​ ഫോണ്‍ കവര്‍ന്ന കേസില്‍ കണ്ണാടിപ്പറമ്ബ് സ്വദേശി പിടിയില്‍

കണ്ണൂര്‍: ജില്ല ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന്​ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.കണ്ണാടിപ്പറമ്ബ് സ്വദേശി ആഷിഖാണ്​ പിടിയിലായത്​. കഴിഞ്ഞമാസമാണ്​ ആശുപത്രിയിലെ സ്​ത്രീകളുടെ വാ​ര്‍​ഡി​ല്‍നിന്ന്​ രോ​ഗി​ക​ളു​ടെ​യ​ട​ക്കം ​ആ​റ്​ ഫോ​ണു​ക​ള്‍ മോ​ഷ​ണം പോ​യത്​. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്​.ഐ സുമേഷി​ന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ​…

/

സജിത്തിന്റെ സമയോചിതമായ ഇടപെടൽ:തിരിച്ചുപിടിച്ചത് യുവാവിന്റെ ജീവൻ

കണ്ണൂർ : നഗര ഹൃദയത്തിൽ റോഡിൽ കുഴഞ്ഞു വീണ യുവാവിന്റെ ജീവൻ രക്ഷിച്ച് സാമൂഹിക പ്രവർത്തകൻ വിപി സജിത്തും കൂട്ടുകാരും. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ മുന്നിലാണ് സംഭവം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഒരു യുവാവ് പെട്ടെന്ന് റോഡിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.…

/

ആറളം ഫാമിൽ 22 കോടി രൂപ ചെലവിട്ട് ആന മതിൽ നിർമിക്കാൻ തീരുമാനം

കണ്ണൂർ ആറളം ഫാമിൽ 22 കോടി രൂപ ചെലവിട്ട് ആന മതിൽ നിർമിക്കാൻ തീരുമാനം. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിമാരുടെ സംഘം സന്ദർശനം നടത്തിയത്. ആറളത്ത് കഴിഞ്ഞ എട്ട് വർഷത്തിനിടെ 13…

//

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം: ഒൻപത് പേർക്ക് കടിയേറ്റു, ഒരാളുടെ നില ഗുരുതരം

കണ്ണൂർ: അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് സംഭവം. കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

/

എം.ഡി.എം. എ യുമായി യുവാക്കൾ പിടിയിൽ

തളിപ്പറമ്പ് : മാരക ലഹരി മരുന്നായ എം ഡി എം എ യുമായി യുവാക്കളെ പോലീസ് പിടികൂടി. കണ്ണൂർചൊവ്വ ഉരുവച്ചാൽ സ്വദേശികളായ പി.പി. അജ്നാസ് (31) കെ. നിഖിൽ ( 30 ) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും അറസ്റ്റു ചെയ്തത് .ഇന്നലെ രാത്രി…

/

മാഹി മദ്യവുമായി പട്ടുവം സ്വദേശി പിടിയിൽ

കണ്ണൂർ:എക്‌സൈസ് ഹൈവെ പട്രോൾ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20കുപ്പി മാഹി മദ്യവുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് പട്ടുവം മംഗലശേരിയിലെ പി.രവീന്ദ്രനെ (36)യാണ് കണ്ണൂർ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ യേശുദാസ്.പി. ടി യും സംഘവും പിടികൂടിയത്. ധർമടം മീത്തലെ പീടികയിൽ വെച്ചാണ് പ്രതി പിടിയിലായത്.…

//