കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന്‍ ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ആലക്കോട്: വാഴകൃഷിയുടെ മറവിൽ വാറ്റുചാരായ നിർമ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വൻ വാറ്റുചാരായശേഖരം പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.നടുവിൽ കാപ്പി മല റിവേഴ്സ് വളവിൽ താമസിക്കുന്ന വാറ്റുകാരൻ തേനം മാക്കൽ വർഗീസ് ജോസഫ് (60)…
തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു.രണ്ടാം റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 8.15 ഓടെ യാണ് ടാങ്കർ മറിഞ്ഞത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് പോവുകയായിരുന്ന ഗ്യാസ് നിറച്ച ടാങ്കർ അമിത വേഗത്തിൽ വളവ് തിരിക്കാൻ ശ്രമിച്ചതാണ് അപകടകാരണം.സംഭവമറിഞ്ഞതോടെ സമീപവാസികൾ പരിഭ്രാന്തിയിലായി. വാതക ചോർച്ച…
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയില്‍ വീട്ടമ്മ തീ പൊള്ളലേറ്റു മരിച്ചു. കൊളപ്പാല ഹൗസില്‍ സുലത(40)യാണ് മരിച്ചത്. ഇന്നലെ രാത്രി തീ പൊള്ളലേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെട്ടു. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: പുഷ്പ. ഭര്‍ത്താവ്: വിനോദ്. മക്കള്‍: ആദിത്യ, അഷിദ്,…
കണ്ണൂര്‍: മോഷണക്കേസ് പ്രതിയുടെ ബന്ധുവിന്റെ എ ടി എം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന കേസില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന ഇ എന്‍ ശ്രീകാന്തിനെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പൊലീസ്…
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. തലശ്ശേരി ചക്കിയത്ത് മുക്ക് നടമ്മൽ വീട്ടിൽ റമീസ് (32) ആണ് 2 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. സ്ഥിരമായി വിൽപന നടത്തുകയും ഇയാൾ ഉപയോഗിക്കുന്നതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. കച്ചവട സ്ഥാപനത്തിന്റെ…
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസുകാരുടെയും ഓഫീസര്‍മാരുടെയും അസോസിയേഷനുകളുടെ ആസ്ഥാനം താത്കാലികമായി തളിപ്പറമ്ബിലേക്ക് മാറ്റുന്നു. പോലീസ് ജില്ലാ വിഭജനത്തെ തുടര്‍ന്നാണ് ഓഫീസുകള്‍ മാറുന്നത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, പോലീസ് അസോസിയേഷന് എന്നിവയുടെ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി ഓഫീസുകളാണ് താത്ക്കാലികമായി തളിപ്പറമ്ബിലേക്ക് മാറ്റുന്നത്. പോലീസ് ജില്ലയെ…
കണ്ണൂർ: കണ്ണൂരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു. പയ്യന്നൂർ മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങിയതിനാണ് അഫ്സൽ എന്നയാളെ…
പരിയാരം:വിദേശത്തേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും രണ്ടു ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് എരുവാട്ടി സ്വദേശി കൊച്ചേടത്തിൽ അജയ് (26) യുടെ പരാതിയിലാണ് എറണാകുളം സ്വദേശി സന്തോഷ് ജോസഫ്, ഇടനിലക്കാരൻ ആലക്കോട് തലവിൽ സ്വദേശി ലോഹിതാക്ഷൻ…
മൂന്നാംപാലം പൊളിച്ചുമാറ്റൽ പ്രവൃത്തി തുടങ്ങി, ഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി.കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഇന്ന് ആരംഭിച്ചു.ഇന്നു രാവിലെ പാലത്തിന്റെ ഇരുമ്പ് കൈവരികൾ അറുത്ത് മാറ്റി.തുടർന്ന് ജെസിബി ഉപയോഗിച്ച് കുത്തുപറമ്പ് ഭാഗത്തെ പാലത്തിന്റെ വശങ്ങൾ പൊളിച്ചു…
തലശ്ശേരി: എരഞ്ഞോളി പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന കർമം നിർവഹിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു.നാട മുറിച്ചായിരുന്നു പാലത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. ശേഷം മന്ത്രിയും, എം എൽ എ അഡ്വ. എ.എൻ ഷംസീറും…