ഒന്നര വയസുകാരിക്ക് ക്രൂര മർദ്ദനം; പിതാവിനെതിരെ കേസ്

കുട്ടിയുടെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് ഒന്നര വയസുള്ള മകളെ നിരന്തരം മർദ്ദിക്കുന്നത് ചോദ്യം ചെയ്ത ഭാര്യക്കും മർദ്ദനം പരാതിയിൽ പിതാവിനെതിരെ ബാല സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തു. പഴയങ്ങാടി ഏഴോം സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് മടിക്കൈ കാഞ്ഞിരപൊയിലെ 30കാരനായ ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ്…

//

മഡ് ടഗ് വാർ സംഘടിപ്പിച്ചു

നാഷണൽ യൂത്ത് ഡേ യുടെ ഭാഗമായി ആസ്റ്റർ മിംസ്, ആസ്റ്റർ വളണ്ടിയേഴ്സ് സേവ് ഊർപ്പള്ളി ,കൂത്തുപറമ്പ് പോലീസ് സംയുക്തമായി ഊർപ്പള്ളി വയലിൽ മഡ് ടഗ് വാർ സംഘടിപ്പിച്ചു.മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ ഉദ്ഘാടനം നിർവഹിച്ചു .കൂത്തുപറമ്പ് പോലീസ് സബ് ഇൻസ്‌പെക്ടർ ടി കെ സന്ദീപ്…

/

മാനുഷിക മൂല്യങ്ങൾ ഉൾപ്പെടുത്തി ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു

അനുഭവസമ്പത്ത് നേടിയ പല അദ്ധ്യാപകരുടെ കൂട്ടായ്മയോട് കൂടി സത്യസായി വിഷൻ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.മാനുഷികമൂല്യങ്ങൾ,ഭജന, വേദം,എന്നിവ ഉൾപെടുത്തിയാണ്‌ ക്ലാസ്സ് സംഘടിപ്പിക്കുക. സ്കൂളിലെ പാഠ്യവിഷയങ്ങൾ(കണക്ക്,ഇംഗ്ലീഷ് , ഹിന്ദി,) എന്തെങ്കിലും വിഷമം അനുഭവപെടുന്നുണ്ടെങ്കിൽ അതും ക്ലാസ്സിൽ കൈകാര്യം ചെയ്യും.എട്ട്  വയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് ക്ലാസ്സ്‌…

/

റേഷൻ കടകൾ പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി വേണം: അഡ്വ.അബ്ദുൽ കരീംചേലേരി

ഡേറ്റാ സെൻ്ററിലെ തകരാർ മൂലം കഴിഞ്ഞ അഞ്ച് ദിവസമായി മുടങ്ങി കിടക്കുന്ന കേരളത്തിലെ റേഷൻ വിതരണം പൂർവ്വ രൂപത്തിലാക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി. ഇ പോസ് വഴി വിവരങ്ങൾ രേഖപ്പെടുത്തി റേഷൻ വിതരണം…

//

കഞ്ചാവു പൊതിയുമായി യുവാവ് പിടിയിൽ.

ഇരിട്ടി :വില്പനക്കായി സൂക്ഷിച്ച കഞ്ചാവു പൊതിയുമായി യുവാവിനെഎക്സൈസ് സംഘം പിടികൂടി. കണ്ണൂർ കക്കാട് കുഞ്ഞി പള്ളി സ്വദേശി എം. റമീസിനെ (35)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.രജിത്തും സംഘവും പിടികൂടിയത്. കച്ചേരികടവ് പാലത്തിന് സമീപം വെച്ചാണ് 25 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ പ്രിവന്റീവ്…

//

ചെറുവാഞ്ചേരിയില്‍ അക്രമികള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നു : അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: ചെറുവാഞ്ചേരിയില്‍ സിപിഎം നിരന്തരം അക്രമം നടത്തുമ്പോഴും പോലീസ് യാതൊന്നും ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ചെറുവാഞ്ചേരി പൂവ്വത്തൂരില്‍ കോണ്‍ഗ്രസ്സ് സ്തൂപവും ശ്രീനാരായണ വായനശാലയും വീണ്ടും തകര്‍ത്തിരിക്കുകയാണ്. വായനശാലയിലെ ടി.വി.യും ഫര്‍ണ്ണിച്ചറുകളും അടിച്ചു തകര്‍ത്തവര്‍ കേരംസ് ബോര്‍ഡ് എടുത്തു കൊണ്ടുപോവുകയും…

//

കണ്ണൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ താണയിൽ പേ പാർക്കിംഗ് കേന്ദ്രം ആരംഭിച്ചു

കണ്ണൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ താണ ബിപി ഫാറൂഖ് റോഡില്‍ (താണ-സിറ്റി റോഡ്) ആരംഭിച്ച ‘പാര്‍ക്ക് ന്‍ ഷുവര്‍’ പേ പാര്‍ക്കിംഗ് കേന്ദ്രം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സന്നദ്ധ സേവകരായ വിവിധ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയിലാണ് സ്വകാര്യവ്യക്തിയുടെ 65 സെന്റ് സ്ഥലത്ത്…

/

പാപ്പിനിശ്ശേരി – താവം മേൽപ്പാല നിർമ്മാണത്തിലെ അഴിമതിക്കെതിരെ 11ന് പ്രതിഷേധ ജ്വാല

ചെറുകുന്ന്: പാപ്പിനിശ്ശേരി- താവം മേൽപ്പാലങ്ങൾ ആഴ്ച്ചകളായി അടച്ചിട്ട് ജനങ്ങളെ ദുരിതത്തിലേക്ക്  തള്ളിവിട്ട അധികൃതരുടെ ജനദ്രോഹനടപടിക്കെതിരെ മേൽപ്പാല നിർമ്മാണത്തിലെ അഴിമതിക്കെതിരെ ജനവരി 11ന് ചൊവ്വാഴ്ച്ച വൈകു: 5 മണിക്ക് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു.കല്ല്യാശ്ശേരി, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി ഹാജി റോഡ് കവലയിലാണ് …

//

അപേക്ഷകർക്ക് ആതിഥേയരായി പിണറായി ​ഗ്രാമപഞ്ചായത്ത്; സ്വീകരിക്കുന്നത് ചൂടുചായയും പലഹാരവും നൽകി

കണ്ണൂർ: പിണറായി ഗ്രാമപഞ്ചായത്ത്  ഓഫീസിലെത്തുന്നവർ നാടിന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയറിയുകയാണ്. ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ പഞ്ചായത്ത് വരവേൽക്കുന്നത് ചുടുചായയും പലഹാരവും നൽകി അതിഥികളായാണ് . സ്വീകരിച്ച് ഇരുത്തി നൽകും ചായയും പലഹാരവും. പുതുവർഷത്തിൽ ആരംഭിച്ച മാറ്റം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും ചായയും…

//

സിൽവർ ലൈൻ; പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

പഴയങ്ങാടിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം. സമരക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മാടായിപ്പാറയിൽ കഴിഞ്ഞദിവസം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സർവ്വേ കല്ല് പിഴുത് മാറ്റിയിരുന്നു. പ്രസ്തുത ദൃശ്യങ്ങൾ ചെറുകുന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയ്ക്കൽ രാഹുൽ…

//