ആറളം ഫാം സ്വദേശി കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ

കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകര(50)നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ഇൻക്വസ്റ്റ് നടത്തുന്നു.…

///

ബാവുപ്പറമ്പ് – കോൾമോട്ട റോഡിൽ ഗതാഗത നിയന്ത്രണം

കാവിൻമുനമ്പ്-മുള്ളൂൽ-വെള്ളിക്കീൽ-ഏഴാംമൈൽ-തൃച്ഛംബരം-ബാവുപ്പറമ്പ-കോൾമൊട്ട റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ബാവുപ്പറമ്പ ജങ്ഷൻ മുതൽ കോൾമൊട്ട വരെയുള്ള റോഡിലെ ബസ് സർവീസ് ഒഴികെയുള്ള വാഹന ഗതാഗതം ജനുവരി 31 വരെ നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കോൾമൊട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നണിച്ചേരിക്കടവ് പാലം കടന്ന്…

/

കണ്ണൂർ മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവം; ചിത്രം പങ്കുവച്ചയാൾക്കെതിരെ കേസ്

കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേ കല്ല് പിഴുതെറിഞ്ഞ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു.പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. രാഹുൽ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് ഇന്ന് മാർച്ച് നടത്തും.…

//

വളപട്ടണം മന്ന സിറ്റി റോഡ് പദ്ധതിക്ക് ഗതിവേഗം

പു​തി​യ​തെ​രു: ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ന്‍ സി​റ്റി റോ​ഡ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ള​പ​ട്ട​ണം മ​ന്ന റോ​ഡ് പ​ദ്ധ​തി​ക്ക്​ ഗ​തി​വേ​ഗം.വ​ള​പ​ട്ട​ണം മ​ന്ന മു​ത​ല്‍ പു​തി​യ ബൈ​പാ​സ് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ലു​വ​രി​പ്പാ​ത​യാ​ണി​ത്. 24 മീ​റ്റ​ര്‍ വീ​തി​യു​ണ്ടാ​കും. പു​തി​യ​തെ​രു സ്റ്റൈ​ലൊ കോ​ര്‍​ണ​റി​ലെ നി​ല​വി​ലു​ള്ള വ​ള​വ് നി​ക​ത്താ​തെ പോ​കു​ന്ന റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ പ​ള്ളി​ക്കു​ള​ത്തെ…

//

കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു.ധർമ്മടം സ്വദേശി അദിനാൻ (17) ആണ് ആത്മഹത്യ ചെയ്‌തത്‌. കുട്ടി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന് സംശയിക്കുന്നതായി ‘അമ്മ പറഞ്ഞു. ആത്മഹത്യയുടെ കാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസും അറിയിച്ചു.ഇന്നലെയാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത കാരണത്തിന് ഇതുവരെ…

//

സൗജന്യ മെഡിക്കൽ ക്യാമ്പും ക്ഷേമനിധി കാർഡ് വിതരണവും

അക്ഷയശ്രീ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ക്ഷേമനിധി കാർഡ് വിതരണവും സംഘടിപ്പിക്കുന്നു.അക്ഷയശ്രീ മുണ്ടേരിയും ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന പരിപാടി ജനുവരി 9 ഞായറാഴ്ച രാവിലെ 10 മണിക്ക് കച്ചേരിപ്പറമ്പ് മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടക്കും.…

/

മാടായിപ്പാറയിൽ സ്ഥാപിച്ച സിൽവർ ലൈൻ സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ

പഴയങ്ങാടി: സിൽവർ ലൈനിനായി പഴയങ്ങാടി മാടായിപ്പാറയിൽ സ്ഥാപിച്ച സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ. പാറക്കുളത്തിനരികിൽ കുഴിച്ചിട്ട എൽ 1993 നമ്പർ സർവേക്കല്ലാണു സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയിൽപെട്ടത്.പ്രദേശത്തു സ്ഥാപിച്ച മറ്റു കല്ലുകൾ സുരക്ഷിതമാണ്. സിൽവർ…

//

കണ്ണൂർ താഴെച്ചൊവ്വയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ഗുരുതരം

കണ്ണൂർ: താഴെച്ചൊവ്വയിൽ വാഹനാപകടം, ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു .അപകടത്തിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് കാരനും പരിക്കേറ്റു. താഴെചൊവ്വ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.…

//

ഒമിക്രോൺ : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ഒമിക്രോൺ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം. നേരത്തേ ഇൻഡോറിൽ നൂറും ഔട്ട് ഡോറിൽ ഇരുന്നൂറ് പേർക്ക് പങ്കെടുക്കാമായിരുന്നു. ആളുകൾ കൂടുന്നത്…

/

12 വയസുകാരന്റെ പരാതി; പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ

പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ 12 വയസ്സുകാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന ഇയാളെ ഒരു മാസം മുൻപ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.രണ്ട് മാസം മുൻപാണ് സംഭവമുണ്ടായത്. കോഴിക്കോട്…

//