അണ്ടർ 19 ഏഷ്യാ കപ്പ്: യുഎഇയുടെ ക്യാപ്റ്റനായി കണ്ണൂരുകാരൻ

ഈ മാസം നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ നയിക്കുക കണ്ണൂരുകാരൻ. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകനായ അലിഷാൻ ഷറഫുവാണ് യുഎഇയെ നയിക്കുക. ടീമിൽ മുൻപും പലതവണ മലയാളി താരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് യുഎഇ ക്രിക്കറ്റ്…

//

വ്യാപാര സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ വാർക്ക കമ്പി വാങ്ങി പണം നൽകാതെ കബളിപ്പിച്ചതായി പരാതി

തളിപ്പറമ്പ്: സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ നിന്നും എഞ്ചിനീയറാണെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങളുടെ വാർക്ക കമ്പി വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ മലപ്പുറം സ്വദേശിക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. പാപ്പിനിശേരി പുതിയകാവ് സ്വദേശി രാജൻ്റെ മകൻ എം.കെ. സനൂപിൻ്റെ ആന്തൂർ ധർമ്മശാലയിൽ പ്രവർത്തിക്കുന്ന മലബാർ ട്രേഡേർഡിൽ…

//

കണ്ണൂരില്‍ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റ് ഓവുചാലില്‍ വീണ സംഭവം’; ബസ് ഡ്രൈവര്‍ക്ക് തടവുശിക്ഷ

കൂത്തുപറമ്പ്: കണ്ണൂരില്‍ കെഎസ് ആർടിസി ബസിൽ  യാത്ര ചെയ്യവേ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ (Student) തലയറ്റ് വീണ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പ് സ്വദേശി  ഇ കെ ജോസഫിനെയാണ് മൂന്ന് മാസം തടവിനും ആറായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യൽ…

//

പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങൾ അറ്റകുറ്റപ്പണി: പഴയങ്ങാടി ബസുകളുടെ സര്‍വീസ് ക്രമീകരിക്കും

പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അടിയന്തര അറ്റകുറ്റപ്പണിക്കായി ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടുമ്പോള്‍ സ്വകാര്യ ബസുകളുടെ സര്‍വീസ് ക്രമീകരിക്കും. കണ്ണൂരില്‍നിന്ന് താവം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസുകള്‍ പാപ്പിനിശ്ശേരി ചുങ്കം, ലിജിമ, മരച്ചാപ്പ, ഇരിണാവ് റോഡ് വഴി താവം ഭാഗത്തേക്ക് പോകണം.…

/

പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുടെ ബ്രാൻഡഡ് ഷോറൂമായ ബാസ്ത ഇനി കണ്ണൂർ പള്ളിക്കുന്നിലും

ഊർജ സംരക്ഷണത്തിലൂന്നിയ പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുടെ ബ്രാൻഡഡ് ഷോറൂമായ basta renewable energy pvt LTD കമ്പനിയുടെ അഞ്ചാമത്തെ ഷോറൂം കണ്ണൂർ പള്ളിക്കുന്നിൽ പ്രവർത്തനം ആരംഭിക്കുന്നു .ഡിസംബർ 17 ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ…

//

മയ്യിലിൽ ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന പേരിലെത്തി മോഷണം: യുവതികൾ പിടിയിൽ

ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന പേരിലെത്തി മോഷണം നടത്തിയ രണ്ട് തമിഴ്‌ നാടോടി യുവതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ കാഞ്ചന, കുമാരി എന്നിവരാണ് പിടിയിലായത്.പഴശിയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികൾ ഉൾപ്പെടെ സംഘം കവരുകയും തുടർന്ന് കണ്ടക്കൈ റോഡ് ജംഗ്ഷനിലെ ഓടയിൽ…

//

സി ജയചന്ദ്രനെ ആദരിച്ചു

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം വാര്ഷികാഘോഷവുമായി ബന്ധപ്പെട്ട് കൈരളി ചാനൽ ടീം ഹിസ്റ്റോറിക്കൽ ഫ്‌ളൈറ്റ് ജേർണിയും കണ്ണൂർ ഡെവലപ്മെന്റ് ഫോറവും ചേർന്ന് നടത്തിയ പരിപാടിയിൽ വെച്ചു മസ്‌കോട്ട് പാരഡൈസ് എം ഡി യും കണ്ണൂർ ഡെവലപ്മെന്റ് ഫോറം കോ-ചെയർമാനുമായ സി ജയചന്ദ്രനെ തദ്ദേശ സ്വയംഭരണ…

//

ധീരസൈനികർക്കായി അനുസ്മരണം സംഘടിപ്പിച്ചു

ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ  ധീരസൈനികർക്കായി അനുസ്മരണം സംഘടിപ്പിച്ചു. ടീം കണ്ണൂർ സോൾജിയേഴ്സ് സെക്രട്ടറി ജിജു കുറുമാത്തൂർ സ്വാഗതം പറഞ്ഞു .വിനോദ് എളയാവൂർ അനുസ്മരണ പ്രഭാഷണം നടത്തി .രജീഷ് തുമ്പോളി പുഷ്പചക്രം സമർപ്പിച്ചു. ടീം…

//

മട്ടന്നൂരിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി, രണ്ട് മരണം

കണ്ണൂർ:കണ്ണൂരിലെ മട്ടന്നൂരിൽ വാഹനാപകടത്തിൽ  രണ്ട് പേ‍ർ മരിച്ചു. കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അരുൺ വിജയനും ക്ലീനർ രവീന്ദ്രനുമാണ് മരിച്ചത്  . രണ്ടുപേരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലർച്ച 5 മണിക്കാണ് സംഭവമുണ്ടായത്.  …

//

കോഴിക്കോട് രണ്ട് പെൺമക്കളുമായി അമ്മ തീ കൊളുത്തി മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി  മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് ബന്ധുക്കൾ എത്തി മൂന്ന് പേരെയും മെഡിക്കൽ കോളേജ്…

//