കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ:കണ്ണൂരിലെ മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അരുൺ വിജയനും ക്ലീനർ രവീന്ദ്രനുമാണ് മരിച്ചത് . രണ്ടുപേരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലർച്ച 5 മണിക്കാണ് സംഭവമുണ്ടായത്. …
കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് ബന്ധുക്കൾ എത്തി മൂന്ന് പേരെയും മെഡിക്കൽ കോളേജ്…
മയ്യിൽ:- ഇന്ന് ഉച്ചയോടുകൂടി ചെക്കിയാട്ട് വച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.മയ്യിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, എം എം സി ഹോസ്പിറ്റൽ മയ്യിൽ, എ കെ ജി ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല.പലർക്കും പല്ലിനും തലക്കുമാണ് പരിക്കേറ്റത്…
മയ്യിൽ:- മയ്യിലിൽ വാഹനാപകടം. മയ്യിൽ ചെക്യാട്ട് കാവിന് സമീപം മയ്യിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന KSRTC ബസും തളിപ്പറമ്പ് ഭാഗത്ത് നിന്ന് മയ്യിലേക്ക് വരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു…
തൃശൂർ: ഫ്‌ളക്‌സ് ബോർഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണം പറഞ്ഞ് മേയർ എം.കെ. വർഗീസ് സ്‌കൂളിലെ ചടങ്ങു ബഹിഷ്‌കരിച്ചു. വിജയ ദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവ. സ്‌കൂളിൽ സ്ഥാപിച്ച ബോർഡാണു മേയറെ ചൊടിപ്പിച്ചത്. ഫോട്ടോ ചെറുതായതുകൊണ്ടാണ് മടങ്ങിയതെന്നും മേയർ പദവിയെ അപമാനിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്നും അദ്ദേഹം…
കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്‍റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. വീടിനു മുൻപിൽ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. രാവിലെ എട്ട് മണിക്കാണ് ഇ.ഡി സംഘമെത്തിയത്. ചൊക്ലി പൊലീസും സ്ഥലത്തുണ്ട്.…
കണ്ണൂർ: പഴയ ബസ്സ്റ്റാൻഡിൽ അഞ്ച് കടകളുടെ പൂട്ട് തകർത്ത് കവർച്ചാശ്രമം. വ്യാപാരി വ്യവസായ സമിതി ഏരിയ പ്രസിഡന്റ് കെ.വി. സലീമിന്റെ ഉൾപ്പെടെ അഞ്ചു കടകളിലാണ് മോഷണശ്രമം നടന്നത്. പൂട്ട് തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കണ്ണൂർ ടൗൺ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയായാൽ പഴയ…
പ്ലാസ്റ്റിക് മുക്ത കണ്ണൂർ,സുരക്ഷിത ഭക്ഷണം ആരോഗ്യത്തിനാധാരം എന്ന വിഷയത്തെ ആധാരമാക്കി എ കെ സി എ (ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ) കണ്ണൂർ ജില്ലാ കമ്മറ്റി ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു . കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു .ജില്ലാ…
കണ്ണൂർ: കക്കാട് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ചയാൾക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെയും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവിദയ്ക്ക് തലയ്ക്കാണ് പരിക്ക്.…
കണ്ണൂർ: വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് യു.ഡി.എഫ്.ജില്ലാ കൺവീനറായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി നോമിനേറ്റ് ചെയ്തു.…