കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തീരദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ആക്രമണവും ഭീഷണിയും തടയുന്നതിനും തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കുന്നതിനും വേണ്ടി കേരള തീരത്ത് ഇന്ത്യൻ നേവി കോസ്റ്റ് ഗാർഡ്, ഇന്റലിജൻസ് ബ്യൂറോ കേരള പോലീസ് തീരദേശം പോലീസ് മറൈൻഫോഴ്സ് മെന്റ് ഫിഷറീസ് കടലോര ജാഗ്രത സമിതി തുറമുഖ വകുപ്പ് തുടങ്ങിയ…
കണ്ണൂർ കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി. അപകടത്തിൽ യാത്രക്കാരിയായ ഒരു കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 58 P 7119 നമ്പർ ലക്ഷ്മി ബസ്സാണ് അപകടത്തിൽ പെട്ടത്. കട ഉടമ സി എൻ സുധാകരൻ…
കണ്ണൂർ: ഒൻപതു ദിവസമായി കണ്ണൂരിൽ കോർപറേഷൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും. വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. കെവി സുമേഷ് എംഎൽഎ, അഡ്വ. കെ…
വിദേശ വിമാന സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിന് നിഷേധിച്ച കേന്ദ്ര സർക്കാരിന്റെ നടപടി ഗുരുതരമായ വിവേചനമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്നതിന് കേന്ദ്ര…
തോട്ടട : ജനാധിപത്യം വീണ്ടെടുക്കാൻ എസ് എഫ് ഐയുടെ ഏകാധിപത്യ കോട്ടകൾ തകർത്തെറിയുമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. കെ എസ് യു കണ്ണൂർ ഗവ: ഐ ടി ഐ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കണ്ണൂർ ദസറയുടെ ആറാം ദിവസത്തെ പരിപാടികളിൽ തിങ്ങിനിറഞ്ഞ സദസിന്റെ കൈയ്യടി നേടി കണ്ണൂർ കോർപ്പറേഷന്റെ കീഴിലെ സായം പ്രഭാ വയോജന വിശ്രമകേന്ദ്രത്തിലെ അമ്മമാർ. ‘ദോൽ ഭാജേ’യും, ‘തീം തനാകെ’ യും, ‘ബാജേരെ ബാജെരെ’യും പാടി 65 വയസ്സുള്ള പ്രസന്ന മുതൽ 85 വയസ്സുള്ള സാവിത്രി…
66-ാമത് സംസ്ഥാനതല സ്കൂൾ ഗെയിംസിന്റെ ഗ്രൂപ്പ്-3 മത്സരങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി ഇനത്തോടെ ആരംഭിച്ച ഗ്രൂപ്പ്-3 മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ സ്കൂളുകൾക്കും സ്പോർട്സ് കിറ്റുകൾ…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ഒക്ടോബർ 10ന് രാവിലെ 10.30ന് തളിപ്പറമ്പ് റിക്രിയേഷൻ ഹാളിൽ നടക്കും.റെഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. എജെ വിൽസൺ ഉദ്ഘാടനം ചെയ്യും.…
പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി കത്ത് നല്കി.കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പല വണ്ടികളും പിന്നീട് പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന് ലാഭകരമല്ലെന്ന കാരണത്താല്‍…
അന്തർദേശീയ അഹിംസാ ദിനമായ ഒക്ടോബർ 2 ന് സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ച് മധ്യഅമേരിക്കയിലെ സൈന്യത്തെ പൂർണമായും പിൻവലിച്ച രാജ്യമായ കോസ്റ്ററിക്കയിൽ നിന്ന് പ്രയാണം ആരംഭിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലെ നൂറിൽ പരം രാജ്യങ്ങൾ സന്ദർശിക്കുന്ന മാർച്ച് നവംബർ ആദ്യ വാരം കേരളത്തിൽ എത്തും.മാർച്ചിനെ…