കശുമാവ് കൃഷിയും സംരംഭകത്വ വികസന സാധ്യതകളും

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്ന പ്രദേശവും  ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും കേരളത്തിൽ ഒന്നാം സ്ഥാനത്തുമുള്ള കണ്ണൂർ ജില്ലയിൽ കശുമാവ് കൃഷിയുടെയും കശുമാവിലെ സംരംഭകത്വ വികസന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമായി ഏകദിന കശുമാവ് വികസന ശില്പശാല സംഘടിപ്പിച്ചു. കൊച്ചി കാർഷിക ഉൽപന്ന കയറ്റുമതി വികസന…

കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് പ്രഥമ പരിഗണന നല്‍കി ഗ്രാന്റ് അനുവദിക്കണം: സി പി മുരളി

കണ്ണൂര്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധി അതിവര്‍ഷാനുകൂല്യം കുടിശ്ശിക തീര്‍ത്തു നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായും അഞ്ഞൂറ് കോടി രൂപ അനുവദിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കം പറയുമ്പോഴും പരിഗണന നല്‍കേണ്ട മേഖലകളെ വിസ്മരിക്കരുതെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ആവശ്യപ്പെട്ടു.…

ഇ ചലാൻ അദാലത്ത് ശനിയാഴ്ച കൂടി; ആയിരത്തോളം ചലാനുകൾ തീർപ്പാക്കി

മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി കണ്ണൂർ ആർ.ടി.ഒ ഓഫീസ് ഹാളിൽ നടത്തുന്ന ഇ ചലാൻ അദാലത്ത് സെപ്റ്റംബർ 28 വരെ. സെപ്റ്റംബർ 26ന് തുടങ്ങിയ അദാലത്തിൽ ഇതുവരെ ആയിരത്തോളും ചലാനുകൾ തീർപ്പാക്കി. പല കാരണങ്ങളാൽ ചലാൻ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ…

കണ്ണൂർ ദസറ 2024; ലോഗോ പ്രകാശനം നടന്നു

കണ്ണൂർ ദസറ 2024 ൻ്റെ ലോഗോ പ്രകാശനവും പ്രോഗ്രാം റിലീസിംഗും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. പ്രകൃതി പരിസ്ഥിതി സംരക്ഷണം മാനദണ്ഡമാക്കി ക്ഷണിച്ച തലവാചകത്തിന് അനുസൃതമായ ലോഗോയാണ് തയ്യാറാക്കിയത്. ഇതോടൊപ്പം 9 ദിവസങ്ങളിലായി നടക്കുന്ന മെഗാ ഇവൻ്റുകളടക്കമുള്ള പ്രോഗ്രാമുകളുടെ റിലീസിംഗും മേയർ നിർവഹിച്ചു.ചടങ്ങിൽ…

കണ്ണൂർ മോഡേൺ ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ: SSLC/+2 കഴിഞ്ഞവർക്ക് NCVT അംഗീകൃത ഡ്രാഫ്റ്റ്മാൻ സിവിൽ കേരള ഗവ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ റഫ്രിജറേഷൻ & എയർകണ്ടീഷനിംഗ് എന്നീ ദ്വിവത്സര എഞ്ചിനീയറിംഗ് കോഴ്സുകൾക്കും കേരള സർക്കാർ റൂട്രോണിക്സ് അംഗീകൃത ഹാർഡ്‌വെയർ & നെറ്റ് വർക്കിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കും…

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ എം ടെക് അഡ്മിഷൻ്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 27ന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. ഫോൺ: 8075161822 .…

കുന്നത്തൂർ പാടിയിൽ പുത്തരി ഉത്സവം 28, 29 തീയതികളിൽ

കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി ഉത്സവം 28,29 തീയതികളിൽ നടക്കും. 28ന് രാവിലെ 5ന് ഗണപതിഹോമം, 9ന് കലശ പൂജ, വിശേഷാൽ പൂജകൾ, 11ന് വെള്ളാട്ടം എന്നിവ നടക്കും. വൈകിട്ട് 7ന് താഴെ പൊടിക്കളത്ത് പൈങ്കുറ്റി, 7.30ന് വെള്ളാട്ടം എന്നിവ നടക്കും.29ന്…

ഇ-ചലാൻ അദാലത്ത് 26 മുതല്‍

കണ്ണൂർ: പൊലിസ് – മോട്ടോർ വാഹന വകുപ്പുകള്‍ സംയുക്തമായി ഇ-ചലാൻ മുഖേന നല്‍കിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി ഈ മാസം 26, 27, 28 തീയ്യതികളില്‍ ഇ-ചലാൻ അദാലത്ത് നടത്തും. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൊലിസ് വകുപ്പും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ…

ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25 വർഷത്തെ ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 20 നു മുൻപായി ക്ഷേമനിധി ബോർഡിൻ്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. കേരള/കേന്ദ്ര സർക്കാർ…

വൈദ്യുത ചെലവും കാർബൺ ഫൂട്ട് പ്രിൻ്റും കുറയ്ക്കാൻ കിയാലിൻ്റെ നാല് മെഗാവാട്ട് സോളാർ പ്ലാൻ്റ്

വൈദ്യുതോർജ്ജ ചിലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് മെഗാ വാട്ട് സോളാർ വൈദ്യുത ചെലവും കാർബൺ ഫൂട്ട് പ്രിൻ്റും കുറയ്ക്കാൻ കിയാലിൻ്റെ നാല് മെഗാവാട്ട് സോളാർ പ്ലാൻ്റുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിൻ്റെ വൈദ്യുതി ഉപഭോഗ ചിലവ് ഏകദേശം 50% കുറക്കുമെന്നും കാർബൺ ഫൂട്ട്…