കോൺഗ്രസ് ജനപ്രതിനിധികൾക്ക്​ ശിൽപശാല സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടുകൾ സർക്കാർ ഉത്തരവിലൂടെ കവർന്നെടുക്കുന്ന പിണറായി വിജയൻ സർക്കാരിന്‍റെ  നടപടി തികഞ്ഞ ജനാധിപത്യ വിരുദ്ധവും, ഫാസിസവുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രസ്താവിച്ചു. പ്രാദേശിക സർക്കാറുകളെ നോക്കു കുത്തികളാക്കി മാറ്റി പിണറായി വിജയൻ സർക്കാർ കോടികളുടെ ധൂർത്ത് നടത്തുകയാണെന്നും,…

കണ്ണൂർ പ്രസ്​ക്ലബ്​ ക്രിക്കറ്റ്​ ടൂർണമെന്‍റ്​ : കണ്ണൂർ വിഷൻ ടീം ചാമ്പ്യൻമാർ

കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിൽ കണ്ണൂർ വിഷൻ ടീം ചാമ്പ്യന്മാരായി. കലക്ടറേറ്റ് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിൽ കണ്ണൂർ പ്രസ് ക്ലബ് ടീമിനെ 42 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ വിഷൻ നിശ്ചിത ഓവറിൽ 128 റൺസ് എടുത്തു.…

/

സംസഥാന കേരളോത്സവം: പോസ്‌റ്റർ പ്രകാശനം നടത്തി

സംസഥാന കേരളോത്സവത്തിന്‍റെ പോസ്‌റ്റർ പ്രകാശനം സിനിമ താരം സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം വി.കെ. സനോജ്, സി.പി. ഷിജു, എ.വി.…

യു.ഡി.എഫ് പദയാത്ര നടത്തി

കേരള സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കും വില വർധനവിനുമെതിരെ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അത്താഴക്കുന്ന് നിന്ന് ആരംഭിച്ച് പദയാത്ര കക്കാട് ടൗണിൽ സമാപിച്ചു . പദയാത്ര അത്താഴക്കുന്നിൽ കണ്ണൂർ ജില്ലാ കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റ്​ അഡ്വ.മാർട്ടിൻ ജോർജ് .ജാഥാ ലീഡർമാരായ സി.കെ.…

കണ്ണൂരിൽ കാലിത്തീറ്റ കഴിച്ച് 8 പശുക്കൾ ചത്ത സംഭവം; അന്വേഷണം തുടങ്ങി

കണ്ണൂർ നായാട്ടുപാറയിൽ കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്. പശുക്കൾക്ക് നൽകിയ കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാലിത്തീറ്റയിൽ നിന്നുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ നായാട്ടുപാറ കോവൂരിലെ ഡയറി ഫാമിൽ 8 പശുക്കളാണ്…

കെ.പി.പി.എച്ച്.എ സായാഹ്​ന ധർണ നടത്തി

സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് കാലോചിതമായി വർധിപ്പിക്കുക, പോഷകാഹാര പദ്ധതിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, പ്രഥമാധ്യാപകരെ ഉച്ചഭക്ഷണ നടത്തിപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്​മാസ്റ്റേഴ്​സ്​ അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്…

തീപ്പെട്ടിക്കൊള്ളിക്കൊണ്ട് ടവർ നിർമിച്ച് ഗിന്നസ് റെക്കോർഡിലേക്ക്​

ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടിക്കോള്ളികൾ കൊണ്ട് ടവർ നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയതായി പാപ്പിനിശ്ശേരി സ്വദേശി ആൽവിൻ റോഷൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012 ൽ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോർഡ് ആണ് ആൽവിൻ 76 കൊള്ളികൾ ഉപയോഗിച്ച് മറികടന്നത്.…

/

ബിനീഷ് കോടിയേരിക്ക് സ്വീകരണം നൽകി

മുൻപ് സമ്പന്നരുടെ കുത്തകയായിരുന്ന ക്രിക്കറ്റ് കളി ഇന്ന് ജനകിയമായിക്കഴിഞ്ഞെന്നും ഇത്തരം കായിക വിനോദങ്ങളിലുള്ള താൽപര്യം കേരളത്തിൽ കൂടി വരുന്നത് യുവ തലമുറയെ കാർന്നു തിന്നുന്ന ലഹരി വിപത്തുകളെ തടയാൻ പര്യാപ്തമാവുമെന്നും സംസ്ഥാന കായിക വകുപ്പ് മുൻ മന്ത്രി ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. കേരള ക്രിക്കറ്റ്…

ലോക മണ്ണുദിനം: ജില്ലാതല ഉദ്ഘാടനം നടത്തി

മണ്ണ് സംരക്ഷണ വകുപ്പ് കതിരൂർ പഞ്ചായത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക മണ്ണു ദിനം –ജില്ലാതല പരിപാടി കതിരൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.പി. സനിൽ അധ്യക്ഷനായി. മണ്ണ് പര്യവേക്ഷണ അസി. ഡയറക്ടർ എ. രതീദേവി പദ്ധതി വിശദീകരിച്ചു.…

കടുവതന്നെ; വേണം ജാഗ്രത

ഉളിക്കൽ, പായം പഞ്ചായത്ത്‌ പ്രദേശങ്ങളിൽ മൂന്ന്‌ ദിവസമായി ജനങ്ങളുടെ ഉറക്കം കെടുത്തിയത്‌ കടുവതന്നെയെന്ന്‌ വനംവകുപ്പ്‌ സ്ഥിരീകരിച്ചു. പായത്തെ വിളമനയിൽ തിങ്കൾ രാവിലെ കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചാണ്‌ വനംവകുപ്പ്‌ തളിപ്പറമ്പ് റേഞ്ചർ പി രതീഷിന്‍റെ നേതൃത്വത്തിലുള്ള വനപാലകസംഘം ജനവാസമേഖലയിൽ ഇറങ്ങിയത്‌ കടുവയെന്ന്‌ സ്ഥിരീകരിച്ചത്. തോട്ടിൽ രണ്ടിടത്തെ…