ജില്ല വായന മത്സരം നടത്തി

കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ വനിതകൾക്കും യു.പി. വിദ്യാർത്ഥികൾക്കും വേണ്ടി സംഘടിപ്പിച്ച വായന മത്സരം ശ്രദ്ധേയമായി. ഗ്രന്ഥശാല,മേഖല തലങ്ങളിൽ വിജയികളായ യു.പി. വിദ്യാർത്ഥികളും വനിതകളുമുൾപ്പെടെ 120 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം മുൻ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്‍റ്​ ടി. ഗംഗാധരൻ…

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം  സമ്മാനിച്ചു

സൈദാർ പള്ളി പരിസരത്തെ പുരാതന തറവാടായ ചോനോൻ കുടുംബ കാരണവർ ചോനോൻ ഉമ്മർ ഹാജിയുടെ സ്മരണാർത്ഥം കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ  പ്രഥമ ‘ടീച്ചർ എക്സലൻസ് ‘ പുരസ്കാരം പാനൂർ നഗരസഭ മുൻ ചെയർപേഴ്സണും പാനൂർ തിരുവാൽ യു.പി സ്കൂൾ പ്രധാനാധ്യാപികയുമായ കെ.വി. റംല ടീച്ചർക്ക്…

മാഹി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ 20ന് തുടങ്ങും

മാഹി: ഇ.പ്ലാനറ്റ് കപ്പിന് വേണ്ടിയുള്ള മാഹി സ്പോർട്സ് ക്ലബ്​ ലൈബ്രറി ആന്‍റ്​ കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മുപ്പത്തൊൻപതാമത് അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഡിസമ്പർ 20 ന് ആരംഭിക്കും. 2023 ജനുവരി 8 ന് ഫൈനൽ മത്സരം നടക്കും.16 പ്രമുഖ ടീമുകൾ…

പൊട്ടൻ കാവ് ത്രിദിന ആണ്ട് തിറ മഹോത്സവം നാളെ തുടങ്ങും

കതിരൂർ മീത്തലെ വേങ്ങേരി ശ്രീ പൊട്ടൻ കാവ് ക്ഷേത്രത്തിലെ ആണ്ട് തിറ മഹോത്സവം ഡിസമ്പർ 6, 7, 8 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും. ഗുളികൻ, പൊട്ടൻ തിറ, ഭഗവതി തെയ്യങ്ങൾ കെട്ടിയാടും.ഇതോടനുബന്ധിച്ച് അഷ്ടദ്രവ്യ ഗണപതി ഹോമം, കരിങ്കലശം, മുഖ പുജ, ശക്തിപൂജ നെയ്…

നാടുണർത്തി ലഹരിവിരുദ്ധ സദസ്‌

നാടിനെ ഇരുട്ടിലേക്ക്‌ തള്ളിയിടുന്ന ലഹരിമാഫിയയ്‌ക്കെതിരെ നാടുണർത്തി എൽ.ഡി.എഫ്‌ ലഹരിവിരുദ്ധ സദസ്‌. ഇന്നിന്‍റെ സന്തോഷത്തെയും നാളെയുടെ പ്രതീക്ഷകളെയും കരിച്ചുകളയുന്ന ലഹരിയുടെ കണ്ണികൾ പൊട്ടിച്ചെറിയുമെന്ന പ്രഖ്യാപനമാണ്‌ ലഹരിവിരുദ്ധ സദസ്സുകളിൽ ഉയർന്നുകേട്ടത്‌. കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ കക്ഷി രാഷ്‌ട്രീയഭേദമന്യേ ഒറ്റക്കെട്ടായി അണിനിരന്ന പരിപാടി ലഹരിമാഫിയയ്‌ക്കെതിരെ ഓരോരുത്തരും…

കണ്ണൂരിൽ കോൺഗ്രസ് ജന്മദിന റാലിക്ക് വിപുലമായ ഒരുക്കങ്ങൾ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 138-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 28ന് റാലി നടക്കും. കണ്ണൂർ വിളക്കുംതറ മൈതാനിയിൽ നിന്നും (സെന്‍റ്​ മൈക്കിൾ സ്കൂൾ ഗ്രൗണ്ട് ) സ്റ്റേഡിയം കോർണറിലേക്ക് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ജന്മദിന റാലി…

ഫര്‍സീന്‍റെ പോരാട്ടജീവിതത്തില്‍ പുതിയ അധ്യായമായി നഫീസതുല്‍ മിസ്രി

മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് ഇന്ന് വിവാഹിതനാകുന്നു. പയ്യന്നൂര്‍ കോളേജിലെ കെ.എസ്.യു നേതാവ് കൂടിയായ നഫീസതുല്‍ മിസ്രിയാണ് വധു. ഇന്‍ഡിഗോ വിമാനത്തത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും കണ്ണിലെ കരടായ യൂത്ത് കോണ്‍ഗ്രസ്…

/

ഉമ്മയുടെ പരാതിയിൽ മകളെയും കുട്ടികളെയും കുടി ഒഴിപ്പിച്ചു

ഉമ്മയുടെ പരാതിയെത്തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം മകളെയും കുടുംബത്തെയും തറവാട് വീട്ടിൽ നിന്നും പൊലീസ് കുടി ഒഴിപ്പിച്ചു. അത്തായക്കുന്ന് റഹ്മാനിയ്യപള്ളിക്കടുത്തുള്ള ജമീലയുടെ (72) പരാതിയിൽ മകൾ സാജിതയെയും 4 മക്കളെയുമാണ് ശനിയാഴ്ച കാലത്ത് ടൗൺ സി.ഐ ബിനു മോഹനന്‍റെ നേതൃത്വത്തിൽ പൊലീസെത്തി വീട്ടിൽ നിന്ന്​…

വീട്ടിൽ കയറി അക്രമം, യുവാവ് കസ്റ്റഡിയിൽ

വീട്ടിൽ കയറി മാതാവിനെയും ബന്ധുക്കളെയും പട്ടിക കഷണം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടയാട് കറുവൻ വൈദ്യർ പീടികക്കടുത്ത ചക്കര ഹൗസിൽ സി. പ്രഭാവതി (68), സഹോദരിമാരായ മീറ, ശീതള എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് ശീതളയുടെ മകൻ വിവേകിനെ പൊലീസ്…

പടയണി സുവർണ ജൂബിലി സമാപനം തലശ്ശേരിയിൽ

തലശ്ശേരിയിലെ പടയണി സായാഹ്ന പത്രത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ത്രിദിന പരിപാടികളോടെ സമാപനം കുറിക്കുമെന്ന് മാനേജിങ്ങ് എഡിറ്റർ കെ.പി. മോഹനൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസമ്പർ 8 ന് വൈകിട്ട്​ 4 മണിക്ക് പഴയ ബസ്സ് സ്റ്റാൻഡിൽ നടക്കുന്ന വായനക്കാർക്കായുള്ള ‘പടയണി: ഞങ്ങൾക്കും…