കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം; റാലിയും പൊതുസമ്മേളനവും ഇന്ന്

യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ 23ാം ബലിദാനദിനാചരണം ജില്ലയിൽ തുടങ്ങി. ഇതിന്‍റെ ഭാഗമായി മാക്കൂല്‍പീടികയിലെ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.…

/

ലോക മണ്ണ് ദിനാചരണം – ജില്ലാതല ഉത്ഘാടനം 5ന്​ കതിരൂരിൽ

മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാചരണ പരിപാടികളുടെ ജില്ലാതല ഉത്ഘാടനം ഡിസംബർ 5ന് കതിരൂരിൽ നടത്തും. മണ്ണ് പ്രദർശനം, മണ്ണമൃത് ചിത്രപ്രദർശനം, കാർഷിക സെമിനാറുകൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ, മണ്ണ് പരിശോധന, കർഷകരെ ആദരിക്കൽ, തുടങ്ങിയ അനുബന്ധ പരിപാടികൾ…

സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി.പി. സന്തോഷ് കുമാര്‍, എ. പ്രദീപന്‍, കെ.ടി. ജോസ്, താവം ബാലകൃഷ്ണന്‍, കെ.വി. ബാബു, പി.കെ. മധുസൂദനന്‍, അഡ്വ.വി. ഷാജി, വി.കെ. സുരേഷ് ബാബു, വേലിക്കാത്ത് രാഘവന്‍, എന്‍. ഉഷ, വെള്ളോറ രാജന്‍, സി. വിജയന്‍, അഡ്വ.പി.…

/

ലഹരിക്കെതിരെ രണ്ട് കോടി ഗോള്‍’ ചലഞ്ച്​ തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്‍റെ ‘നോ ടു ഡ്രഗ്​സ്​’ ക്യാമ്പയിനിന്‍റെ രണ്ടാം ഘട്ട’ പ്രചാരണം കണ്ണൂർ ജില്ലയിൽ തുടങ്ങി. പരിപാടിയുടെ ഭാഗമായി നടത്തുന്ന ‘ലഹരിക്കെതിരെ രണ്ട് കോടി ഗോള്‍’ ചലഞ്ചിന്‍റെ ഭാഗമായി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെയും ദേശീയ ആരോഗ്യദൗത്യത്തിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗോള്‍…

എയ്​ഡ്​സ്​: കണ്ണൂർ ജില്ലയിൽ 52 പുതിയ രോഗികൾ

കണ്ണൂർ ജില്ലയിൽ ഈ വർഷം 52 പേർക്ക്‌ എയ്‌ഡ്‌സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്‌. 34,982 പേരെയാണ്‌ ഈ വർഷം എച്ച്‌.ഐ.വി പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. ഇതിൽ 19,460 പുരുഷന്മാരും 15,315 സ്‌ത്രീകളും 207 ട്രാൻസ്‌ ജൻഡറുകളുമാണുള്ളത്‌. എയ്‌ഡ്‌സ് ബാധിതരുടെ എണ്ണം കുറയുന്ന പ്രവണതയാണുള്ളതെന്ന്‌ ജില്ലാ ടി.ബി…

പാഠ്യപദ്ധതി സാമൂഹിക രേഖ; ജില്ലാതല ജനകീയ ചർച്ച

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ജനകീയ ചർച്ച നടത്തി. ജില്ലാ പഞ്ചായത്ത്, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ വി.എ. ശശീന്ദ്രവ്യാസ്…

ആറളം ഫാം: താമസിക്കാത്തവരുടെ ഭൂമി തിരിച്ചുപിടിക്കും

ആറളംഫാം ആദിവാസി മേഖലയിൽ അനുവദിച്ച ഭൂമിയിൽ സ്ഥിരതാമസമില്ലാത്തവരെ കണ്ടെത്താൻ റവന്യൂ വകുപ്പ്‌ പട്ടയ പരിശോധന തുടങ്ങി. പതിച്ച്‌ നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളിൽനിന്നും ഭൂമി തിരിച്ചുപിടിച്ച്‌ അർഹരായ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക്‌ നൽകാനാണ്‌ പരിശോധന. സർക്കാർ തീരുമാന പ്രകാരം ജില്ലാ ഭരണകേന്ദ്രമാണ്‌ ഇത്തരം ഭൂമി…

/

ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

അട്ടപ്പാടി കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. താവളം സ്വദേശി ചന്ദ്രന്‍ ആണ് പിടിയിലായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ചൊവ്വാഴ്ച രാവിലെയാണ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ നിരീക്ഷണമുറിയില്‍ വച്ചാണ് ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.…

//

വിഴിഞ്ഞം: ക്രമസമാധാന പാലനത്തിന് പ്രത്യേക പൊലീസ് സംഘം

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്​.പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്‍റെ ചുമതലകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്‍റലിജന്‍സ്…

//

കണ്ണൂര്‍ ജില്ലയിലെ 4000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ സദസ്സുകളുമായി എൽ.ഡി.എഫ്​

ലഹരി മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി കണ്ണൂര്‍ ജില്ലയില്‍ 4000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസംബര്‍ 3ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരി കേന്ദ്രീകരിച്ചു പഴയ ബസ് സ്റ്റാന്‍റിലും ഡിസംബര്‍ 4ന് വൈകുന്നേരം 5 മണിക്ക്…

//