കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ഭരണഘടന നിർമ്മാണ പ്രക്രിയയിൽ കോൺഗ്രസിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അഡ്വ .സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ഭരണഘടനാ ദിനത്തിന്‍റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ പ്രതിജ്ഞയും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര ഇന്ത്യയുടെ ഭരണ ഘടന…
മലയാള ചെറുകഥയുടെ പുഷ്കലകാലം നഷ്ടമായിരിക്കയാണെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രൊഫസർ ദാസൻ പുത്തലത്തിന്‍റെ ‘ഒരേ കടൽ’ കഥാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1940 മുതൽ 65 വരെയുള്ള കാലം തന്നെയാണ് മലയാള ചെറുകഥയുടെ സുവർണ്ണകാലമെന്നും മുല്ലപ്പള്ളി പറഞ്ഞു.…
എം.എസ്.എഫ് – കെ.എം.സി.സി അബുദാബി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി തലശ്ശേരിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സീതി സാഹിബ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് സാഹിദിന്‍റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത്…
മുംബൈ ഭീകരാക്രമണത്തെ ചെറുത്ത് തോൽപ്പിച്ചതിന്‍റെ പതിനാലാം വാർഷികവും മുംബൈ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ്ന്‍റെ നേതൃത്വത്തിലാണ് മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമ്മയിൽ പറശ്ശിനിക്കടവ്…
കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിലും സി.പി.എം മയക്കുമരുന്ന് മാഫിയ ബന്ധത്തിലും പ്രതിഷേധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ കുറ്റം…
കർഷകന്‍റെ പ്രശ്നങ്ങൾ നേരിട്ടുകണ്ടു മനസ്സിലാക്കുന്നതിന് കൃഷിമന്ത്രി നേരിട്ട് കൃഷിയിടത്തിലേക്കും കർഷക ഭവനത്തിലേക്കും സന്ദർശനം നടത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥർ മറ്റ് കൃഷി അനുബന്ധ ഡിപ്പാർട്ട്മെന്‍റുകളിലെ ഉദ്യോഗസ്ഥർ എന്നിവർ കൃഷി മന്ത്രിയെ അനുഗമിച്ചു. പിണറായി കൺവെൻഷൻ സെന്‍ററിൽ…
ഈ വര്‍ഷത്തെ കെ.കെ. രാജീവന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് ദേശാഭിമാനി ഇരിട്ടി ഏരിയാ ലേഖകന്‍ മനോഹരന്‍ കൈതപ്രത്തെ തെരഞ്ഞെടുത്തു. ആറളം ആദിവാസി മേഖലയിലെ കാട്ടാനശല്യത്തെക്കുറിച്ചുള്ള ‘ചിന്നംവിളിയില്‍ നിലയ്ക്കുന്ന ജീവിതതാളം’ വാര്‍ത്താ പരമ്പരയ്ക്കാണ് പുരസ്‌കാരം. ദേശാഭിമാനി കണ്ണൂര്‍ എഡിഷനില്‍ 2022 ഒക്ടോബര്‍ ഏഴു മുതല്‍…
തലശ്ശേരിയിലെ ചിറമ്മല്‍ കെ. ഖാലിദിനെയും പി. ഷമീറിനെയും കൊലപ്പെടുത്തിയത് ലഹരി മാഫിയ സംഘമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കഞ്ചാവ് വിൽപന നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ജാക്സന്‍റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിനെതിരെ കൊല്ലപ്പെട്ടവരും പരിക്കു പറ്റിയവരും പ്രതികരിച്ചിരുന്നു. അതിനോടുള്ള പകയാണ് കൊലപാതകത്തില്‍…
അന്ധവിശ്വാസങ്ങൾക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരെ ദുർഭരണത്തിനെതിരെ ഉണരൂ കേരളം എന്ന പ്രമേയത്തിലാണ് സി.എം.പിയുടെ നേതൃത്വത്തിൽ സംസ്ഥാനതല കാമ്പയിൻ സംഘടിപ്പിക്കുന്നത്. നവമ്പർ 29 മുതൽ ഡിസംബർ 20 വരെ നടത്തുന്ന കുടുംബ…
ബി.ജെ.പി പ്രവർത്തകൻ കാവുംഭാഗത്തെ യശ്വന്തിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പാനൂർ മുത്താറി പീടികയിലെ പി.ജെ. ആർമിയുടെ ക്വട്ടേഷൻ സംഘമാണ് അക്രമത്തിനു പിന്നിൽ. ലഹരി, കഞ്ചാവ് മാഫിയകളാണ് അക്രമിസംഘത്തിൽ ഉൾപ്പെട്ട മുഴുവൻ…