കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
മതരാഷ്ട്ര വാദത്തെ നഖശിഖാന്തം എതിർക്കുകയും, മതനിരപേക്ഷതയുടെ കാവലാളാവുകയും ചെയ്ത തികഞ്ഞ ദേശീയവാദിയാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബെന്ന് കെ.പി.സി.സി മെമ്പർ കെ.സി. മുഹമ്മദ് ഫൈസൽ അനുസ്മരിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻറും, സ്വാതന്ത്യ സമര സേനാനിയുമായ മുഹമ്മദ് അബ്ദുൾ റഹിമാന്‍റെ 78-ാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ ഡി.സി.സി…
ആന്തൂർ തളിയിലെ ഫുട്ബോൾ ആരാധകർ ആവേശതിമിർപ്പലാണ്. അവിടുത്തെ ബ്രസീൽ – അർജന്‍റിന ഫാൻസുകാരാണ് വ്യത്യസ്ത ആശയങ്ങളുമായി രംഗത്ത് വന്നത് . വലിയ കട്ടൗട്ടുകൾക്കും ഫ്ലക്സ് ബോർഡുകൾക്കും പകരം റോഡിൽ തന്നെ അതി മനോഹരമായ കാഴ്ച്ചകൾ ആണ് ഒരുക്കിയിരിക്കുന്നത്. റോഡിൽ ചിത്രങ്ങൾ നിർമ്മിച്ചാണ് അവർ കൗതുകം…
ഫുട്ബോൾ കളിക്കിടെ വീണ് പരിക്കേറ്റ് മുട്ടിന് താഴെ കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാർഥി സുൽത്താൻ ബിൻ സിദ്ദീഖിനെ സി.പി.എം ജില്ലസെക്രട്ടറി എം.വി. ജയരാജൻ സന്ദർശിച്ചു. കുട്ടിയുടെ പിതാവിന്‍റെ സഹോദരിയുടെ കതിരൂർ പുല്യോട് ഈസ്‌റ്റിലെ വീട്ടിലെത്തിയാണ് കണ്ടത്. സിദ്ദീഖിനെ ആശ്വസിപ്പിക്കുകയും കുടുംബാംഗങ്ങളോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തു. ചികിത്സയുടെ…
കവർച്ചാക്കേസുകളിൽ കുപ്രസിദ്ധി നേടിയ പേരാ വൂരിലെ കൂരക്കനാൽ ഹൗസിൽ മത്തായി എന്നതൊരപ്പൻ മത്തായി (58) യെ കവർച്ച നടത്തി മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധ രാത്രി പള്ളിക്കുന്നിലെ കിയോ സ്പോർട്സ് ടർ ഫിന്‍റെ ഓഫീസിൽ നടത്തിയ കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്ഥാപത്തിന്‍റെ…
അന്തരിച്ച കോൺഗ്രസ് നേതാവ്പി.ടി.തോമസിന്‍റെ ഭാര്യ ഉമ തോമസ് എം.എൽ.എ പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി. പറശ്ശിനി തീർത്ഥത്തിൽ കാലും മുഖവുംകഴുകിയ ശേഷമാണ് ക്ഷേത്ര ശ്രീകോവിൽ നടയിലെത്തി പ്രാർത്ഥിച്ചത്. മടപ്പുര മടയൻ പ്രസാദം നൽകി. ക്ഷേത്രം ഭാരവാഹികൾ ഓഫീസിൽ സ്വീകരിച്ചു. പയം കുറ്റി…
വനിതാ സംരംഭകത്വ ദിനത്തോടാനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പോസിറ്റീവ് കമ്മ്യൂൺ സംരംഭകത്വ കൂട്ടായ്മയും സംയുക്തമായി സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഏകോപന സമിതി മേഖല പ്രസിഡന്റ് ശ്രീ ഷാഫി മുണ്ടേരിയുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് ഉത്ഘാടനം ചെയ്തു.…
ദുബൈ: യുഎഇയിലുള്ള കണ്ണൂരുകാരുടെ സമ്പൂർണ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ദ്വിദിന കണ്ണൂർ മഹോത്സവത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രിയും യുഡിഎഫ് കൺവീനറുമായ എം എം ഹസൻ ഉത്ഘാടനം ചെയ്തു. നാടിന്റെ തുടിപ്പുകൾ നെഞ്ചേറ്റി…
ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലർ ലോഞ്ച് പരിപാടിക്ക് അനുമതി പിൻവലിച്ച് കോഴിക്കോട്ടെ മാൾ. ഷക്കീലയെ കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ലെന്നാണ് മാൾ അധികൃതരുടെ വിശദീകരണം. ഒമർ ലുലുവിൻ്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനാണ് അനുമതി പിൻവലിച്ചത്. നേരത്തെ രണ്ട് നടിമാർക്ക് ദുരനുഭവം ഉണ്ടായതും ഇതേ മാളിലാണ്. താൻ…
വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് അനുവദിക്കണമെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹ്മാൻ കല്ലായിയുടെ അപേക്ഷ നിരസിച്ച് ജില്ല സെഷൻസ് കോടതി. മട്ടന്നൂർ ജുമാ മസ്ജിദ് പുനർനിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട േകസിൽ അബ്ദു റഹ്മാൻ കല്ലായിക്ക് ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രാജ്യം…
കണ്ണൂര്‍: മാതൃഭൂമിയിൽ നിന്ന് ന്യൂസ് എഡിറ്ററായി വിരമിച്ച കെ വിനോദ്ചന്ദ്രനും മാധ്യമം കറസ്പോണ്ടന്റായി വിരമിച്ച മട്ടന്നൂർ സുരേന്ദ്രനും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍…