കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ബാർബർമാർക്കിടയിൽ വിജിലൻസ് നടത്തിയ റെയ്ഡിനെതിരെ വൻ പ്രതിഷേധം. ബാർബർമാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറുകളോളം ഭക്തർക്ക് തല മുണ്ഡനം ചെയ്യാനായില്ല. ഭക്തരുടെ തല മുണ്ഡനം ചെയ്തു ലഭിക്കുന്ന മുടി വിറ്റ് തിരുപ്പതി ക്ഷേത്രം 150 കോടി രൂപ വാർഷിക വരുമാനം…
തിരുവനന്തപുരം: പാറശ്ശാലയിൽ സുഹൃത്തായ ഷാരോണിനെ കഷായത്തിൽ കളനാശിനി ചേർത്ത് കൊലപ്പെടുത്തിയെന്ന കേസിൽ, മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും കൊലപാതകത്തിലും തെളിവു നശിപ്പിച്ചതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ…
നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വച്ചാണ് സംഭവം. മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടെങ്കിലും മൂത്ത മകള്‍ സാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് നടി…
പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ്. കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാരിൻറെ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല ചെലവ് ചുരുക്കേണ്ടത്. മന്ത്രിമാരുടെ അനാവശ്യ വിദേശയാത്രയും ധൂർത്തുമാണ്…
കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലർ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഗവർണർ പറഞ്ഞു. സർവകലാശാല സെനറ്റ് അംഗമെന്ന നിലയിൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അംഗങ്ങൾ പരാജയപ്പെട്ടു എന്നും ഗവർണർ പറയുന്നുഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലാണ്…
കണ്ണൂർ :മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38 ആം രക്തസാക്ഷിത്വ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്‌പാർച്ചന നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ പ്രൊഫ: എ ഡി മുസ്തഫ,എൻ പി ശ്രീധരൻ,വി വി പുരുഷോത്തമൻ,റഷീദ് കവ്വായി,സുരേഷ് ബാബു എളയാവൂർ,രാജീവൻ കപ്പച്ചേരി, സി…
കണ്ണൂർ : മെഡിക്കൽ പരിശോധനയ്ക്കായി ടൗൺ പോലീസ് ജില്ലാ ആസ്പത്രിയിലെത്തിച്ച യുവാവ് ആസ്പത്രിയിൽ അക്രമാസക്തനായി.യുവാവിന്റെ അക്രമത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കും ടാക്സി ഡ്രൈവർക്കും പരിക്കേറ്റു.കാഷ്വാലിറ്റിയുടെ ചില്ലും ഫർണിച്ചറും യുവാവ് ഇടിച്ചുതകർത്തു. കക്കാട് സ്വദേശി കെ.യാസർ അറാഫത്താണ് (28) അക്രമം കാട്ടിയത്. ടൗൺ എസ്.ഐ എ.ഇബ്രാഹിം,…
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വളപട്ടണം പുഴയില്‍ അഞ്ചുലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാര്‍ഷിക പദ്ധതില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നേരത്തെ രണ്ടര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചിരുന്നു. പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി…
തളിപ്പറമ്പ് ബസ്‌സ്റ്റാൻഡിൽ ബസിറങ്ങുകയായിരുന്ന എ.ആർ. ക്യാമ്പിലെ പോലീസ് ഓഫീസർ ഇ.പി.വിജിലിന്റെ പോക്കറ്റടിച്ചതിന് ചപ്പാരപ്പടവിലെ ഇരുകുളംപറമ്പിൽ ഹൗസിൽ ഇഖ്ബാലിനെ (40) പോലീസ് അറസ്റ്റുചെയ്തു.വെള്ളിയാഴ്ച രാവിലെ 10.20-നാണ് സംഭവം.സംഭവം നടന്ന ഉടൻ ബസ്‌സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാൻഡ്…
കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് കോളേജ് ഓഫ് കൊമേഴ്സ് റോഡിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ പട്ടാപ്പകൽ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് കള്ളക്കുറുശി വെല്ലുപുരം സ്വദേശി അറിവഴകനെ (39)യാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.സി.എച്ച് നസീബിൻ്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ.കെ.കെ.വിനോദ്കുമാർ,എ.എസ്.ഐ.ഗിരീഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ…