കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമാണോ എന്നതില്‍ വ്യക്തമായ മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ല. ആരായാലും കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ഭഗവല്‍സിംഗ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിപിഎമ്മിന്‍റേയും…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനും പോലീസിനും നിർദേശം നൽകി. അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിലും സർക്കാരിനും സമരക്കാർക്കും…
എറണാകുളം: ഇലന്തൂരിലെ ഇരട്ട നരബലിയിലെ പ്രതികളായ ഭഗവൽ സിഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ബി എ ആളൂർ. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികൾക്ക് വേണ്ടി ഹാജരാകുകയാണെന്നും ആളൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ആദ്യം രണ്ട് പേർക്ക് വേണ്ടി ഹാജരാകാനായിരുന്നു ഏൽപിച്ചിരുന്നതെന്നും…
കണ്ണൂർ: യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24ന് ആണ് പ്രിയയെ ഭർത്തൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ കേളകം ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് (45) ആത്മഹത്യാ…
എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മാട്ടൂൽ സ്വദേശി മരിച്ചു .മാട്ടൂൽ നോർത്ത് സെമീറ സ്റ്റോപ്പിനു സമീപത്തെ ബാവുവളപ്പിൽ മുഹമ്മദ് ഫഹദ് (26) ആണ് മരിച്ചത് . ഫഹദ് യാത്രചെയ്തിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രി യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരത്ത് വ്യാപാരിയായ കെ.എം.അലിയുടെയും ബാവുവളപ്പിൽ…
പയ്യന്നൂർ കോൺഗ്രസ് ഓഫീസായ ഗാന്ധിമന്ദിരത്തിലെ തകർത്ത ഗാന്ധിപ്രതിമയ്ക്ക് പകരം പുതിയ ശില്പമൊരുങ്ങുന്നു.കോൺഗ്രസ് നേതാവ് എം.നാരായണൻ കുട്ടിയും ജനറൽ കൺവീനർ ആയി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.സി.നാരായണനും നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ശില്പനിർമാണം നടത്തുന്നത്. ജൂൺ 13-ന് രാത്രിയിലാണ് പയ്യന്നൂർ ഗാന്ധിമന്ദിരത്തിലെ പ്രതിമ തകർത്തത്.2002-ൽ…
പയ്യന്നൂർ: നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാതമംഗലം വെള്ളോറയിലെ മീത്തലെ പുരയിൽ അജിനാസിനെ (21) ആണ് നാട്ടുകാർ മോഷണത്തിനിടെ പിടികൂടിയത്. നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ് അജിനാസ്. ഇന്നലെ രാത്രി ഏഴോടെ ഏച്ചിലാംവയൽ ഗ്രാമീണ വായനശാലയ്ക്ക്…
കണ്ണൂർ : കാറുകൾ കൂട്ടിയിടിച്ച് ഇരുവാഹനത്തിലുമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. മുണ്ടയാട് കറുവൻവൈദ്യർ പീടികയ്ക്ക് സമീപം ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടം. നിസ്സാരപരിക്കേറ്റ ഇരുവരും കണ്ണൂരിലെ ആസ്പത്രിയിൽ ചികിത്സ തേടി. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും എതിർദിശയിൽ വരികയായിരുന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. ഇരുകാറിന്റെയും മുൻവശം തകർന്നു.…
കണ്ണൂരിൽ നബിദിനാഘോഷത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് അപകടം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. ചാല ടൗണിനു സമീപമുള്ള പൊതുവാച്ചേരി തന്നട യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന നബിദിനാഘോഷ പരിപാടിക്കിടെയാണ് പന്തല്‍ തകര്‍ന്ന് വീണത് .അപകടത്തിൽ 6 വിദ്യാര്‍ഥികള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. മെറ്റല്‍ഷീറ്റ് കൊണ്ടുള്ള പന്തലിൻ്റെ പിന്‍ഭാഗമാണ്…
പാനൂർ : പാനൂരിലെ ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച സിഗ്നൽ സംവിധാനം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം.എൽ.എ.യുടെ പ്രത്യേക വികസനനിധിയിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ഇത് ഒരുക്കിയത്. പാനൂരിൽ ഗതാഗതക്കുരുക്കുണ്ടാകാറുള്ള നാൽക്കവലയിൽ സ്ഥാപിച്ച സിഗ്നൽ വിളക്കുകൾക്ക് 15 ലക്ഷം രൂപയാണ് ചെലവ്. കെൽട്രോൺ ആണ് സിഗ്നൽ…