കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂരിൽ നബിദിനാഘോഷത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് അപകടം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. ചാല ടൗണിനു സമീപമുള്ള പൊതുവാച്ചേരി തന്നട യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന നബിദിനാഘോഷ പരിപാടിക്കിടെയാണ് പന്തല്‍ തകര്‍ന്ന് വീണത് .അപകടത്തിൽ 6 വിദ്യാര്‍ഥികള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. മെറ്റല്‍ഷീറ്റ് കൊണ്ടുള്ള പന്തലിൻ്റെ പിന്‍ഭാഗമാണ്…
പാനൂർ : പാനൂരിലെ ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച സിഗ്നൽ സംവിധാനം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം.എൽ.എ.യുടെ പ്രത്യേക വികസനനിധിയിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ഇത് ഒരുക്കിയത്. പാനൂരിൽ ഗതാഗതക്കുരുക്കുണ്ടാകാറുള്ള നാൽക്കവലയിൽ സ്ഥാപിച്ച സിഗ്നൽ വിളക്കുകൾക്ക് 15 ലക്ഷം രൂപയാണ് ചെലവ്. കെൽട്രോൺ ആണ് സിഗ്നൽ…
തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ചതായ പരാതിയില്‍ ഹോമിയോ ഡോക്ടര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്‌സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെ ഡോക്ടര്‍ സി.ജെ.വര്‍ഗീസിനെതിരെയാണ് കേസ്. ഇന്നലെ ഉച്ചക്ക് ഒന്നര മണിക്ക് ഇവിടെ ചികില്‍സ തേടിയെത്തിയതായിരുന്നു യുവതി.…
നാറാത്ത്: ആലിങ്കീഴിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരനാണ് പരിക്കേറ്റത്.ബസുമായി കൂട്ടിയിടിച്ച കാർ അടുത്തുള്ള കുഴിയിലേക്ക് പതിച്ചു.നാറാത്ത് മേഖലയിൽ ഈയിടെ വാഹനാപകടങ്ങൾ വർധിച്ചിട്ടുണ്ട്.…
വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു.കൊല്ലം ചടയമംഗലത്ത് 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെയാണ് യുവതി വീട്ടില്‍…
പിണറായി : ബസിൽ യാത്രചെയ്യവേ 13-കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശി എം. രാജീവൻ (50) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലെ ബസിൽ പെരളശ്ശേരിയിൽനിന്ന് കയറിയ കുട്ടിയോട് യാത്രക്കാരനായ രാജീവൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്.…
മാങ്ങാട് തേറാറമ്പ് മഹാദേവ ക്ഷേത്രം- മൗവ്വാടിവയൽ റോഡിൽ വീട്ടമ്മയുടെ രണ്ട് പവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. മാങ്ങാട്ടെ അഞ്ചാംകുടി ലീലയുടെ മാലയാണ് കവർന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ റോഡിലൂടെ പോകുമ്പോഴാണ് ബൈക്കിൽ വേഗത്തിലെത്തിയ മോഷ്ടാക്കൾ മാല പിടിച്ചു പറിച്ചത്. ബൈക്കിന്റെ…
കണ്ണൂര്‍ നഗരത്തിലെ റോഡരികില്‍ മതിലിനോട് ചേര്‍ന്ന് പോളിത്തീന്‍ ഷീറ്റ് കൊണ്ട് കുടില്‍ കെട്ടിക്കഴിയുന്ന സ്ത്രീയില്‍ നിന്നും 301 കുപ്പി മാഹി മദ്യം പൊലീസ് പിടിച്ചെടുത്തു.കക്കാട്ട് പാലക്കാട്ട് സ്വാമി മഠത്തിന്നടുത്ത് താമസിക്കുന്ന ആന്ധ്ര സ്വദേശിനി പി.വി.സരോജിനിയില്‍ (59)നിന്നാണ് ടൗണ്‍ പോലീസ് 180 മില്ലിയുടെ 301 കുപ്പി…
തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി കണ്ടക്ടർ. യാത്രക്കാര്‍ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍…
2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.5 ജി സേവനം യുവാക്കൾക്ക് വലിയ അവസരമൊരുക്കുമെന്ന് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞു2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും .രാജ്യം 5ജി ശക്തിയിൽ മുന്നോട്ടാണ്. വികസനത്തിനുള്ള വഴി…