സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള മൂന്നാമത് വേൾഡ് മാർച്ചിന് വൻ സ്വീകരണം

സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള മൂന്നാമത് വേൾഡ് മാർച്ചിന് വൻ സ്വീകരണം നൽകാനും അതിനുള്ള മുന്നൊരുക്കങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ആരംഭിക്കാനും കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ചേർന്ന സാമൂഹിക പ്രവർത്തകരുടെയും സമാധാന സംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. “യുദ്ധവും സംഘർഷവുമില്ലാത്ത ലോകം” എന്ന അന്താരാഷ്ട്ര സമാധാന…

//

എമിറേറ്റ്സ് കപ്പ് നീന്തൽ മത്സരത്തിൽ അഴീക്കോട് സ്വദേശിനിക്ക് വെങ്കല മെഡൽ

യു.എ ഇ സ്വിമ്മിംഗ് ഫെഡറേഷൻ്റെ കീഴിലുള്ള എമിറേറ്റ്സ് കപ്പ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അഴീക്കോട് സ്വദേശിനിയും ദുബായ് ജി. ഇ .എം.എസ് ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൃതീയപ്രജീഷിന് വെങ്കല മെഡൽ .ദുബായിയിൽ ഡു ടെലി കോമിൽ ഐ.ടി ഡിപ്പാർട്ട്മെൻ്റ്…

/////

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കാം

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി  അപേക്ഷിക്കേണ്ട വിധം ഘട്ടം 1: വോട്ടേഴ്‌സ് പോര്‍ട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://voterportal.eci.gov.in സന്ദര്‍ശിക്കുക. ഘട്ടം 2: ഇന്ത്യയില്‍ താമസക്കാരനാണെങ്കില്‍ ഫോം 6 പൂരിപ്പിക്കുക. എന്‍ ആര്‍ ഐ ആണെങ്കില്‍ ഫോം 6എ- യില്‍ ക്ലിക്ക് ചെയ്യുക. ഘട്ടം 3: ഓണ്‍ലൈനായി അപേക്ഷിക്കാന്‍…

/////

തലശ്ശേരി-മാഹി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു

അരനൂറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി-മാഹി സ്വപ്നപാത നാടിന് സമര്‍പ്പിച്ചു. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരങ്ങള്‍ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ചോനാടത്ത് ഒരുക്കിയ സദസിലേക്ക് എത്തിയിരുന്നു. തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ച ശേഷം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ്…

//

ലോകസഭ തെരഞ്ഞെടുപ്പ് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കും

ലോകസഭ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. സാമൂഹ്യമാധ്യമ നിരീക്ഷണത്തിനായി ഒരു നോഡല്‍…

///

ഏഷ്യ ഉണരുന്നു, ഹാങ്ചൗവിൽ ; ഏഷ്യൻ ഗെയിംസിന്‌ ഇന്ന് ഔദ്യോഗിക തുടക്കം

ഹാങ്ചൗ ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ വിടരുന്നു. 19–-ാം ഏഷ്യൻ ഗെയിംസിന്‌ ചൈനീസ്‌ നഗരമായ ഹാങ്ചൗവിൽ ശനിയാഴ്‌ച ഔദ്യോഗിക തുടക്കം. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ ഉദ്‌ഘാടനം. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് മുഖ്യാതിഥിയാകും. കഴിഞ്ഞവർഷം നടക്കേണ്ട ഗെയിംസ്‌…

//

ഹരിയാനയിൽ വർഗീയസംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് : മരണം മൂന്നായി

ന്യൂഡൽഹി> ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇന്നലെ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടിരുന്നു. വർഗീയ സംഘർഷം സംബന്ധിച്ച് മുഖ്യമന്ത്രി ഖട്ടാർ ഉച്ചയ്ക്ക് അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതേസമയം സംഘർഷം കൂടതൽ മേഖലയിലേക്ക് വ്യാപിക്കുന്നതായും പറയുന്നു. അക്രമികൾ കല്ലെറിയുകയും കാറുകൾക്ക്…

/

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടു . മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക്…

//

പുണെ – മുംബൈ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു; ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചു

മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. പുണെ – മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽ പെടുകയായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിച്ചു.അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചെന്നും…

///

നടുവേദനയ്ക്ക് പരിഹാരം കണ്ടെത്താം, ആസ്റ്റര്‍ മിംസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ബാക്ക്‌പെയിന്‍ ക്ലിനിക്കിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടുവേദന കാരണം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിട്ടുമാറാത്ത നടുവേദന, പുറം വേദന എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 20 മുതല്‍ ജൂണ്‍ 20 വരെ…

/////