നിയന്ത്രണ രേഖയിൽ വീണ്ടും ചൈനയുടെ രഹസ്യ റോഡ് നിർമാണം

യഥാർത്ഥ നിയന്ത്രണ രേഖയിൽ വീണ്ടും ചൈനയുടെ രഹസ്യ റോഡ് നിർമാണം. തന്ത്രപ്രധാനമായ യാങ്‌സെയ്ക്ക് കുറുകെ പുതിയ റോഡ് നിർമിച്ചതിന്‍റെ തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചു. മേഖലയിലേക്ക് കൂടുതൽ സൈനികരെ വേഗത്തിൽ വിന്യസിക്കാൻ ഉള്ള മാർഗങ്ങൾ ഒരുക്കാനാണ് ഇതുവഴി ചൈനയുടെ ശ്രമം. ഒരു വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ…

കേരളത്തിനുള്ള അർജൻറീനയുടെ പ്രത്യേക അഭിനന്ദനം; നീരസം ഉണ്ടാക്കുന്നതെന്ന് യു.പി ഡി.എസ്‌.പി

ഫുട്ബോൾ ലോകക്കപ്പ് ഫൈനലിൽ വിജയിച്ചശേഷം അർജൻറീന ടീം കേരളത്തിനെ എടുത്തുപറഞ്ഞ് നന്ദിയറിയച്ച് ട്വീറ്റ് ചെയ്തതിൽ നീരസം പ്രകടിപ്പിച്ച് യു.പി പൊലീസ് ഉദ്യോഗസ്ഥ. പ്രത്യേക അഭിനന്ദനം ശരിയായ നടപടി അല്ലെന്നും കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നുംആത്മാഭിമാനമുള്ള ഇന്ത്യക്കാർക്ക് അത് നീരസമാണുണ്ടാക്കുന്നതെന്നും ഡി.എസ്.പി അഞ്ജലി കഠാരിയ…

/

ബിഹാറില്‍ 13 കോടി രൂപ ചെലവില്‍ നിർമിച്ച പാലം തകര്‍ന്നുവീണു

ബിഹാറിൽ പാലം തകര്‍ന്നുവീണു. 13 കോടി രൂപ ചെലവില്‍ നിർമിച്ച പാലം അഞ്ച് വര്‍ഷമായെങ്കിലും പാലത്തിലേക്കുള്ള റോഡ് ഇല്ലാത്തതിനാല്‍ തുറന്നുകൊടുത്തിരുന്നില്ല. ബിഹാറിലെ ബെഗുസരായി ജില്ലയിലാണ് സംഭവം നടന്നത്. ബുര്‍ഹി ഗന്ധക് നദിക്ക് കുറുകെയാണ് പാലം നിർമിച്ചത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ അപ്രോച്ച് റോഡിൻന്‍റെ ഉദ്ഘാടനം…

തെലങ്കാന കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; 13 പി.സി.സി നേതാക്കൾ രാജിവച്ചു

സംസ്ഥാന കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയിലെ 13 നേതാക്കൾ രാജിവച്ചു. മുതിർന്ന പാർട്ടി നേതാക്കളെ തഴഞ്ഞ് മറ്റുള്ളവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് രാജി. എം.എൽ.എ ദനാസാരി അനുസൂയ, മുൻ എം.എൽ.എ വെം നരേന്ദ്ര റെഡ്ഡി, തെലങ്കാന എം.എൽ.എ സീതക്കയും…

/

ഇന്ത്യയുടെ അഭിമാനമായ മോർമുഗാവോ രാജ്യത്തിന് സമർപ്പിച്ചു

നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ നാവിക സേന പുലർത്തുന്ന ജാഗ്രത ലോകസമാധാനത്തിന് എറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്​ പറഞ്ഞു. കപ്പൽ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങൾ ഒരു ചുവട് കൂടി മുന്നിലെത്തുകയാണ്​ ഇതോടെ.…

/

സുപ്രീംകോടതി-കേന്ദ്രസർക്കാർ പോര്‌ മുറുകുന്നു

സുപ്രീംകോടതിയും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുന്നു. സുപ്രീംകോടതി ജാമ്യ– പൊതു താൽപര്യ ഹർജികൾ പരിഗണിച്ച്‌ സമയം പാഴാക്കരുതെന്ന നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്‌താവനയ്ക്ക്‌ വ്യക്തിസ്വാതന്ത്ര്യം വെല്ലുവിളി നേരിടുമ്പോൾ നോക്കിയിരിക്കാനാകില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ മറുപടി നൽകിയിരുന്നു. ഒരു കേസും ചെറുതല്ലെന്നും ഓർമിപ്പിച്ച ചീഫ്‌…

/

ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തും; ഭീഷണിയുമായി പാക് നേതാവ്

ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്‌സിതാൻ പീപ്പിൾസ് പാർട്ടി നേതാവ് ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍റെ ഭാഗത്ത് നിന്ന് വീണ്ടും ഭീഷണി വരുന്നത്. ‘പാകിസ്താന്‍റെ പക്കൽ ആറ്റം…

/

എസ്.എഫ്‌.ഐ അഖിലേന്ത്യാ സമ്മേളനം: വി.പി. സാനു പ്രസിഡന്‍റ്​, മയൂഖ് ബിശ്വാസ് ജനറല്‍ സെക്രട്ടറി

എസ്.എഫ്.ഐ പ്രസിഡന്‍റായി വി.പി. സാനുവിനെയും (കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് ബിശ്വാസിനെയും (ബംഗാള്‍) ഹൈദരാബാദില്‍ ചേര്‍ന്ന 17ാം അഖിലേന്ത്യ സമ്മേളനം തെരഞ്ഞെടുത്തു. സാനു മൂന്നാം തവണയും മയൂഖ് രണ്ടാം തവണയുമാണ് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമാണ് തുടര്‍ച്ചയായി മൂന്നാം തവണ പ്രസിഡന്‍റ്​ പദവിയില്‍ ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടത്.…

/

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും -രാഹുൽ ഗാന്ധി

ബി.ജെ.പിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് രാഹുൽ ഗാന്ധി. തന്‍റെ വാക്കുകൾ കുറിച്ച് വെച്ചോളൂ. കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ല. ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞുവെന്നും എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ…

/

കിസാൻസഭ: അശോക് ധാവ്‌ളെ പ്രസിഡന്‍റ്​; വിജു കൃഷ്ണൻ ജനറൽ സെക്രട്ടറി

കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്‍റായി അശോക് ധാവ്‌ളെയെയും ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെയും തെരഞ്ഞെടുത്തു. തൃശൂരിൽ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി. കേരളത്തിൽനിന്ന് സെൻട്രൽ കൗൺസിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇപി. ജയരാജൻ, എം. വിജയകുമാർ, കെ.എൻ.…

//