പാർലമെന്‍റിൽ വീണ് ശശി തരൂർ എംപിക്ക് പരുക്ക്; പരിപാടികൾ റദ്ദാക്കി

പാര്‍ലമെന്‍റ്​ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല്‍ വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. വീഴ്ചയില്‍ അദേഹത്തിന്‍റെ ഇടതു കാലിന്​ പരിക്കേറ്റിട്ടുണ്ട്​. ശശി തരൂരിന്‍റെ പോസ്റ്റ്: അൽപ്പം…

//

കിസാൻ സഭ സമ്മേളനം ഇന്ന് സമാപിക്കും; കർഷക മഹാറാലി വൈകിട്ട്‌

മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരുടെ സംഘശക്തിയും പോരാട്ടവീര്യവും വിളിച്ചോതി വെള്ളിയാഴ്‌ച മഹാറാലി. മഹാകർഷകപോരാട്ട വിജയത്തിനുശേഷം പുത്തൻ പോരാട്ട ഗാഥകളുമായി ലക്ഷക്കണക്കിന്‌ കർഷകർ പൂരനഗരിയിൽ അണിനിരക്കും. കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ സമാപനംകുറിച്ചുള്ള കർഷക മഹാറാലി വൈകിട്ട്‌ നാലിന്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (വിദ്യാർഥി കോർണർ) മുഖ്യമന്ത്രി പിണറായി…

/

രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

രാജ്യ സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ രണ്ട് വട്ടം നിർത്തിവെച്ചു. നോട്ടീസ് നൽകിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ച് തൃണമൂൽ കോൺഗ്രസ്, ശിവസേന പാർട്ടികൾ രംഗത്ത് വന്നു. പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയ വിഷയങ്ങളിൽ സ്പീക്കർ ചർച്ച അനുവദിക്കാതിരുന്നതോടെയായിരുന്നു ഇത്. അതേസമയം…

/

ബന്ദിപ്പുരിൽ 12 മണിക്കൂർ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം

കോഴിക്കോട്‌ – മൈസൂർ ദേശീയപാത 766 ൽ ബന്ദിപ്പുർ മേഖലയിൽ രാത്രികാല ഗതാഗത നിരോധനത്തിന്‍റെ സമയം നീട്ടാൻ നീക്കം. ഇന്നലെ ഇതേ പാതയിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ രാത്രി…

/

16 കാരിയെ ബലാത്സംഗം ചെയ്ത് 73കാരനെ ബന്ധുക്കളെത്തി തല്ലിക്കൊന്നു

ബംഗളൂരുവിൽ പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 73കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അയൽവാസിയും കെട്ടിട നിർമാണ തൊഴിലാളിയുമായ കുപ്പണ്ണ എന്ന 73കാരനെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് മുകളിൽ ഉണക്കാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പോയ പെൺകുട്ടിയെ ഇയാൾ…

/

തവാങ് കൈയ്യേറ്റ ശ്രമം: സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല

അരുണാചലിലെ തവാങിൽ ചൈനയുടെ കയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ സൈന്യം. സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല. ചൈനീസ് അതിക്രമ സാധ്യത മുന്നിൽ കണ്ടാണ് സൈന്യത്തിന്‍റെ പ്രത്യേക ജാഗ്രത. മുന്നേറ്റ നിരകളിൽ ശക്തമായ സൈനിക വിന്യാസം തുടരാനാണ് തീരുമാനം. ഉത്തരാഖണ്ഡ്,…

സ്റ്റാൻ സ്വാമി വിഷയം: അമേരിക്കൻ എജൻസി കണ്ടെത്തലിൽ പ്രതികരിക്കാതെ എൻ.ഐ.എ

സ്റ്റാൻ സ്വാമി വിഷയത്തിൽ അമേരിക്കൻ എജൻസി കണ്ടെത്തലിൽ പ്രതികരിക്കാതെ എൻ.ഐ.എ. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഔദ്യോഗിക പ്രതികരണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് എൻ.ഐ.എ. അമേരിക്കൻ ഫോറൻസിക്ക് എജൻസിയുടെ പരിശോധന ഫലത്തിന്‍റെ ആധികാരികതയിൽ അടക്കം കോടതിയിൽ എൻ.ഐ.എ എതിർപ്പ് ഉന്നയിക്കും. അതേസമയം, യു.എസ് ഫോറൻസിക്…

ബീഹാര്‍ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 20 ആയി

ബീഹാര്‍ സാരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2016 മുതല്‍ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബീഹാര്‍. ഈ വര്‍ഷം ബീഹാറില്‍ നൂറിലധികം പേരാണ് വ്യാജ മദ്യദുരന്തത്തില്‍ മരിച്ചത്. 6 മാസത്തിനിടെ ഉണ്ടാകുന്ന…

/

ഉദയനിധി ഇനി മന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനും ഡി.എം.കെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന്​ രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.…

//

എസ്‌.എഫ്‌.ഐ അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കം

വിദ്യാഭ്യാസമേഖലയിലെ ഭാവി പോരാട്ടങ്ങൾ ഏറ്റെടുക്കാൻ എസ്‌.എഫ്‌.ഐയുടെ 17-ാം അഖിലേന്ത്യാ സമ്മേളനത്തിന് ഹൈദരാബാദിൽ തുടക്കമായി. ഉസ്‌മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു – ധീരജ്‌ – അനീസ്‌ ഖാൻ മഞ്ചിൽ (ടാഗോർ ഹാൾ) എസ്‌.എഫ്‌.ഐ പ്രഥമ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക്‌…

/