സ്വർണ്ണ വില കുറഞ്ഞു

സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5310 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയുമായി.ഇന്നലെ 5310 രൂപയെന്ന സർവകാല റെക്കോഡ് മറികടന്ന് സ്വർണ വില കുതിച്ചിരുന്നു. ഇന്നലെ ഒരുഗ്രാം സ്വർണത്തിന് 60…

///

Kerala Budget 2023 | പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ

1. പഞ്ഞ മാസങ്ങളില്‍ മത്സ്യത്തൊളിലാളികള്‍ക്ക് സമാശ്വാസം സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 27 കോടി വകയിരുത്തി ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 82.11 കോടി രൂപ അനുവദിച്ചു വനാമി കൊഞ്ച് കൃഷിക്കായി 5.88 കോടി രൂപ അനുവദിച്ചു മുതലപ്പൊഴി മാസ്റ്റര്‍ പ്ലാനിനായി 2 കോടി രൂപ തീരദേശത്തിന് 115…

//

കണ്ണൂരിൽ പിതാവിനെതിരെ പീഡന പരാതിയുമായി ഭിന്നശേഷിക്കാരിയായ യുവതി

ഭിന്ന ശേഷിക്കാരിയായ മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ലൈംഗീകമായി ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ധർമ്മടം സ്റ്റേഷൻ പരിധിയിലെ ഭിന്നശേഷി കാരിയായ 20കാരിയുടെ പരാതിയിലാണ് പിതാവിനെതിരെ ധർമ്മടം പോലീസ് കേസെടുത്തത്.2020 മുതൽ ഇയാൾ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി തന്നെയാണ് പരാതിയുമായി പോലീസിലെത്തിയത്. പോലീസ്…

///

മാരക ലഹരി മരുന്നുമായി കണ്ണൂർ മയ്യിൽ സ്വദേശി പിടിയിൽ

മാരക ലഹരിമരുന്നായമെത്താ ഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മയ്യിൽ നാറാത്ത് പള്ളേരി ആറാം പീടിക സ്വദേശി കലങ്ങോത്ത് വീട്ടിൽ കെ.സജീറിനെ (38)യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.…

///

‘വിരമിച്ച ജീവനക്കാർ മനുഷ്യരാണ്’; കെഎസ്ആർടിസിയെ വിമർശിച്ച് ഹൈക്കോടതി

കെഎസ്ആർടിസിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. വിരമിച്ച ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാവില്ല. 6 മാസത്തെ സമയം നൽകാമെന്നും വാക്കാൽ കോടതി പറഞ്ഞു. പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ബുദ്ധിമുട്ടറിയിച്ചിരുന്നു. രണ്ട്…

//

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലെർട്

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ തെക്കൻ ശ്രീലങ്കക്ക് മുകളിലാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. 4…

///

എംഎൽഎ പി വി അൻവറിന്റെ റിസോർട്ടിന്റെ 4 തടയണകളും ഒരു മാസത്തിനുള്ളിൽ പൊളിക്കണം; ഹൈക്കോടതി

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ റിസോർട്ടിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. അൻവറിന്റെ റിസോർട്ടിന്റെ തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. തടയണകൾ പൊളിക്കുന്നതിന്റെ ചെലവ് ഉടമകൾ വഹിക്കണമെന്ന് കോടതി പറഞ്ഞു. ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.…

///

പരിശോധന ഇല്ലാതെ ഹെൽത്ത് കാർഡ്, നടപടിയെടുത്ത് ആരോഗ്യ വകുപ്പ്

പരിശോധനകൾ ഇല്ലാതെ ഹെൽത്ത് കാർഡ് നൽകിയ ഡോക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ.വി.അമിത് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ്…

///

ദയാധനം വൈകുന്നു,നിമിഷപ്രിയക്ക് തിരിച്ചടി; നടപടികൾ വേഗത്തിലാക്കാന്‍ യെമൻ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. കേസിൽ നടപടികൾ വേഗത്തിലാന്‍ യെമന്‍ ക്രിമിനൽ പ്രേസിക്യൂഷന്‍ മേധാവി നിർദേശം നൽകി. കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബത്തിന്‍റെ ഇടപെടലാണ് പ്രേസിക്യൂഷന്‍ നടപടിക്ക് കാരണമായത്. ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ…

///

തൃഷയും ദളപതി വിജയും വീണ്ടും ഒന്നിക്കുന്നു, ‘ദളപതി-67’ പൂജ ചിത്രങ്ങൾ പുറത്ത്

ദളപതി വിജയ്ക്കൊപ്പം ലോകേഷ് കനകരാജ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതു മുതൽ ആരാധകർ ആവേശത്തിലാണ്.ദളപതി-67 ൽ സഞ്ജയ് ദത്ത് വില്ലനായി എത്തുമെന്ന വാർത്തയ്ക്കു പിന്നാലെ ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു വിശേഷം കൂടിയാണ്. ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത് തൃഷയാണ്. ചിത്രത്തിന്റെ പൂജയിൽ ഇരുവരും…

//