‘ഓപ്പറേഷൻ ഷവർമ്മ’പൂട്ടിയത് 317 ഹോട്ടലുകൾ; പിഴയായി ലഭിച്ചത് 36 ലക്ഷം

സംസ്ഥനത്ത് ഭക്ഷ്യവിഷബാധ കേസുകൾ വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ നിന്ന് പിഴയായി ലഭിച്ചത് 36 ലക്ഷം രൂപ. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി ആകെ 36, 42500 രൂപയാണ് പിഴയീടാക്കിയതെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224…

///

സ്വർണവിലയിൽ കുതിപ്പ്

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഗ്രാമിന് 25 രൂപയാണ് ഇത്തവണ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,300 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,400 രൂപയാണ് ഇന്നത്തെ വില. ഇന്ന് രാവിലെയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.…

///

കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള ബജറ്റ്. കാർഷിക മേഖലയ്ക്ക് ഡിജിറ്റൽ സഹായം. സ്ത്രീശാക്തീകരണം ഉറപ്പ് നൽകുന്ന ബജറ്റ്. വ്യവസായ മേഖലയ്ക്ക് വായ്‌പ സഹായം ലഭ്യമാക്കുന്നുണ്ട്. മധ്യവർഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കി.സമൂഹത്തെയാകെ തൃപ്ത്തിപ്പെടുത്തുന്ന ബജറ്റാണ് നടന്നത്. 2047 ൽ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാൻ…

////

മുസ്ലിം ലീഗ് കാസർഗോഡ‍് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള അന്തരിച്ചു

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി ഇ അബ്ദുള്ള അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അന്ത്യം. മരിക്കുമ്പോൾ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി സംസ്ഥാന മുസ്ലീം ലീഗ് നേതാക്കൾ…

///

വിമാന യാത്രക്കാരുക്കാരുടെ എണ്ണത്തിൽ വമ്പൻ കുതിപ്പുമായി ഖത്തർ

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍. 2022ല്‍ 35 ദശലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് ഇത് 101.9% വര്‍ധിച്ചു. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.…

///

12 ജില്ലകളിലെ 28 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഈ മാസം 28ന് ഉപതെരഞ്ഞെടുപ്പ്

ഇടുക്കി, കാസര്‍കോട്‌ ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളില്‍ ഈ മാസം 28ന്‌ ഉപതിരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പ്രതിക 9 വരെ സമര്‍പ്പിക്കാം. 10ന്‌ സൂക്ഷ്മ പരിശോധന. പ്രതിക 13 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍…

//

BUDGET 2023 | വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്

സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുൻഗണന. വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ് കൊണ്ടുവരുമെന്ന് ധനമന്ത്രി. ആപ്പിൽ വിനോദ സഞ്ചാര വിവരങ്ങൾ ഏകികരിക്കുംമെന്നും ധനമന്ത്രി പറഞ്ഞു.ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി ധനമന്ത്രി. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ ഓഫീസ് സ്ഥാപിക്കും.…

//

BUDGET 2023 | തൊഴിലവസരങ്ങൾ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0

തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും.യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യമുള്ളവരാക്കാൻ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കും. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ പൊതു ബിസിനസ് തിരിച്ചറിയൽ രേഖയായി പാൻ ഉപയോഗിക്കും.5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന്…

//

BUDGET 2023 | ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ

സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരും. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50…

//

BUDGET 2023 | മൊബൈൽ ഫോണിന് വില കുറയും, സിഗരറ്റിന് വില കൂടും

കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം…

//