പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ന് കാലടി സർവകലാശാലയിൽ പ്രദർശിപ്പിക്കും; എസ്എഫ്ഐ

വിവാദമായ ബിബിസി ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കാൻ എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും. രണ്ടാം ഭാഗം ഇന്ന് കാലടി സംസ്‌കൃത സർവകലാശാലയിൽ പ്രദർശിപ്പിക്കും. ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമർശിക്കുന്ന ബി ബി സിയുടെ ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗമാണ് പ്രദർശിപ്പിക്കുക. ഇന്ന് വൈകിട്ട് 6.30 മണിക്കാണ് പരിപാടി. പരിപാടി സംഘടിപ്പിക്കുന്നത്…

////

മോശം കാലവസ്ഥ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

നാളെ (ജനുവരി 24) മുതൽ ജനുവരി 26 വരെ തെക്ക് ആൻഡമാൻ കടൽ, അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ജനുവരി 27ന് തെക്കു വടക്ക് ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചിലയവസരങ്ങളിൽ…

///

പട്ടാപകൽ നടന്നു പോകുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു; ശരീരം വനത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി

കേരളാതിർത്തിയിൽ വെള്ളയിൽ പട്ടാപകൽ നടന്നു പോകുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു. കർണ്ണാടക എച്ച്.ഡി.കോട്ട താലൂക്ക് അന്തർ ശന്ത ബെല്ലി ഹഡി(വെള്ള)യിൽതാമസിക്കുന്ന ബി.കാള പുഷ്പദമ്പതിമാരുടെ മകൻ മഞ്ജു (15) വിനെയാണ് കടുവ കൊന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. മാനന്തവാടി മൈസൂർ റോഡിനോട്…

പാകിസ്താനിൽ വ്യാപക വൈദ്യുതി മുടക്കം; ലാഹോറിൽ മെട്രോ സർവീസ് മുടങ്ങി

പാകിസ്താനിൽ വ്യാപക വൈദ്യുതി മുടക്കം. ഇന്ന് രാവിലെ ഗ്രിഡ് തകരാറിനെ തുടർന്നാണ് രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങിയത്. കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളൊക്കെ ഇരുട്ടിലായി. ലാഹോറിലെ മെട്രോ സർവീസിലെ ഒരു ലൈൻ നിർത്തലാക്കി. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന്…

//

സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളിലും വേണം; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്, സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക ഭാഷകളില്‍ സുപ്രീം കോടതി വിധികള്‍ ലഭ്യമാക്കുന്നതിന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസാണ് ഓര്‍മ്മപ്പെടുത്തിയതെന്ന് മഹാരാഷ്ട്രയിലെയും ഗോവയിലെയും ബാര്‍…

/

നഴ്‌സിന്റെ മിനിമം വേതനം പുനഃപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്; മൂന്ന് മാസം സമയം നല്‍കി

നഴ്‌സിന്റെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. പുനഃപരിശോധിക്കാൻ സർക്കാരിന് മൂന്ന് മാസത്തെ സാവകാശം നൽകി. നഴ്‌സിന്റെയും ആശുപതി ഉടമകളുടെയും അഭിപ്രായം തേടണം. 2018-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്.ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ വീണ്ടും സമരരംഗത്തിറങ്ങിയിരുന്നു.…

///

ആറുവയസ്സുകാരൻ പഞ്ചായത്ത് ഓഫീസിലെ സെപ്‌റ്റിക് ടാങ്കിൽ മരിച്ച നിലയിൽ

കാണാതായ ആറ് വയസുകാരന്റെ മൃതദേഹം പഞ്ചായത്ത് ഓഫീസിനുള്ളിലെ സെപ്‌റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. പിതാവ് സമീപത്തെ ആർഒ പ്ലാന്റിൽ നിന്ന് കുടിവെള്ളമെടുക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. വെങ്കടപുരം പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആർഒ പ്ലാന്റിൽ നിന്ന് കുടിവെള്ളമെടുക്കാൻ ശാസ്‌തിരമ്പാക്കം…

//

ഈദുല്‍ ഫിത്വര്‍ അവധി; യുഎഇയില്‍ വിമാനടിക്കറ്റ് കുത്തനെ ഉയരും

യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടും. ഇന്ത്യ, പാകിസ്താന്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് വര്‍ധിക്കുന്നത്. വര്‍ധിക്കുന്ന തുക ഒഴിവാക്കാന്‍ ട്രാവല്‍ ഏജന്റുമാര്‍ അടക്കം ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് പ്രതിസന്ധിയൊഴിവാക്കാം. ഈദുല്‍ ഫിത്വറിന്റെ ഭാഗമായി യുഎഇയില്‍ അവധിക്ക് നാട്ടില്‍…

///

എറണാകുളത്ത് നോറോ വൈറസ്; കാക്കനാട്ടെ സ്കൂൾ വിദ്യാർത്ഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കാക്കനാട്ടെ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. സമാന ലക്ഷണങ്ങൾ ഉള്ള 67 കുട്ടികളാണ് ഉള്ളത്. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ ഉള്ള കുട്ടികൾ…

///

കെ.എൽ. രാഹുൽ, അതിയ ഷെട്ടി വിവാഹം ഇന്ന്

നടൻ സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും, കാമുകൻ കെ.എൽ. രാഹുലും ജനുവരി 23ന് വിവാഹിതരാവുകയാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. ഒരു പൊതുസുഹൃത്തിലൂടെ നാല് വർഷം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. ഷെട്ടിയുടെ ഖണ്ടാല ഫാംഹൗസിൽ വച്ചാണ് വിവാഹം. വൈകുന്നേരം നാല് മണിക്കാവും വിവാഹം…

///