സിനിമ താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു.…

///

പാലക്കാട് രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂരജ് കെ രാജ് (40) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒപിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ സൂരജ് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഗ്യാസിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് മരുന്ന്…

//

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ പെരിങ്ങോം സ്വദേശി മരിച്ചു

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു സ്കൂട്ടി യാത്രക്കാരൻ പെരിങ്ങോം കൊരങ്ങാട് സ്വദേശി ചപ്പൻ്റകത്ത് റമീസ്(19) ആണ് മരണപ്പെട്ടത്.സാരമായി പരിക്കേറ്റ റമീസിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടിയിലുണ്ടായിരുന്ന സുഹൃത്ത് വാജിദിനും (20) ,ബൈക്ക് യാത്രക്കാരായ കാനായിമണിയറയിലെ റിസ്വാനും സുഹൃത്തിനും…

///

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള…

///

മുസ്ലിം ലീഗ് കാസർഗോഡ‍് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള അന്തരിച്ചു

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി ഇ അബ്ദുള്ള അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അന്ത്യം. മരിക്കുമ്പോൾ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി സംസ്ഥാന മുസ്ലീം ലീഗ് നേതാക്കൾ…

///

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം വയസില്‍ വിടപറഞ്ഞത്. ടൗലോണിലെ നഴ്‌സിഹ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആേ്രന്ദ എന്നറിയപ്പെടുന്ന റാന്‍ഡന്‍ ജനിച്ചത്. 1944ല്‍…

///

മലയാളി ബാലിക ജിദ്ദയില്‍ മരണമടഞ്ഞു

മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി നിഷ്‌മ ദമ്പതികളുടെ മകൾ റിസ ഖദീജ (8) ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഛർദിയും തലവേദനയും ഉണ്ടായി. സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിൽ ബ്ലീഡിങ് കണ്ടെത്തിയത്. പിന്നീട്…

/////

പി.സി. വിജയലക്ഷ്മി നിര്യാതയായി

നീലേശ്വരം ശ്രീ മന്നം പുറത്ത് കാവ് , വിജയ നിവാസിൽ പി.സി. വിജയലക്ഷ്മി ( ) നിര്യാതയായി. കണ്ണൂർ ജില്ല കോ.ഓപറേറ്റീവ് ബാങ്ക് മുൻ ജനറൽ മാനേജർ പരേതനായ കെ. കണ്ണന്‍റെ ഭാര്യയാണ് . മകൻ: കെ. ബാലചന്ദ്രൻ (കണ്ണൂർ ആകാശവാണി മുൻ സ്റ്റേഷൻ…

സാറാ അബൂബക്കർ അന്തരിച്ചു

പ്രമുഖ കന്നട എഴുത്തുകാരിയും സ്ത്രീവിമോചക പ്രവർത്തകയുമായ സാറാ അബൂബക്കർ അന്തരിച്ചു. മംഗളുരുവിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് മംഗളുരു സ്വകാര്യ ആശുപത്രിയിലായിരുന്നു. 86 വയസായിരുന്നു. കന്നടയിൽ എഴുത്തിന്‍റെ വഴിവെട്ടിയ ധീരയായ മുസ്‍ലിം വനിതാ എന്ന പേരിൽ അറിയപ്പെടുന്ന സാറാ വനിതകളുടെ കൂട്ടായ്മക്കും…

ലഹരി വഴക്കിൽ അനുജന്റെ കുത്തേറ്റ ജ്യേഷ്ടൻ മരിച്ചു

ലഹരി വഴക്കിൽ അനുജന്റെ കുത്തേറ്റ ജ്യേഷ്ടൻ മരിച്ചു.പാലയാട് ഡിഫിൽ മുക്കിലെ ആയിഷാ സിൽ ആഷിഫാ (28) ണ് ഞായറാഴ്ച വൈകിട്ട് തലശ്ശേരിസഹകരണ ആശുപത്രിയിൽ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആഷിഫിന്റെ അനുജൻ അഫ്സലിനെ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ് രാത്രി വൈകി വീട്ടിൽ നിന്നും വഴക്കിട്ട…

/