സി. മോഹനൻ മാസ്റ്റർ നിര്യാതനായി

പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിന് (തട്ടാരത്ത് സ്കൂൾ) സമീപം അനുഗ്രഹയിൽ സി. മോഹനൻ മാസ്റ്റർ (69) നിര്യാതനായി. അഴീക്കോട്​ ഗവ: ഹയർ സെക്കൻഡറി സ്കൂൾറിട്ട. പ്രിൻസിപ്പലാണ്​. കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ല കമ്മിറ്റി മുൻ സെക്രട്ടറി,  ജി.എസ്.ടി.യു മുൻ ജില്ല…

ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു

ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്‍റെ ഭാര്യ അപർണയും കുട്ടിയുമാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അപർണ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരിച്ചത്. കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചിരുന്നു. ലേബർമുറിയിൽ പരിചരിച്ച…

/

ബൈക്കിടിച്ച്​ മരിച്ചു

പാവന്നൂർ കടവിലെ നാലു വളപ്പിൽ പി.പി. അബ്ബാസ് (56) ബൈക്കിടിച്ച് മരിച്ചു. മയ്യിൽ എട്ടാം മൈലിലെ മരമിൽ തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങിയപ്പോഴാണ് അപകടം. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അബ്ദുള്ള, ആയിഷ, റാഷിദ് .സഹോദരങ്ങൾ: ഉമ്മർ, ഖാലിദ്,…

നിർമാതാവ്‌ ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

സിനിമ നിർമാതാവ്‌ ജെയ്‌‌സൺ എളംകുളത്തെ (44) ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പളളി നഗറിലെ ഫ്ലാറ്റിൽ മുറിയിൽ തറയിൽ കമഴ്‌ന്ന്‌ കിടക്കുന്ന നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്‌നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നി‍ര്‍മ്മാതാവ്.…

/

ടെക്‌സ്​റ്റൈൽ ഉടമയുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞനിലയിൽ

വയനാട് കണിയാരത്ത് ടെക്‌സ്​റ്റൈൽ ഉടമയെ കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കേളകം മഹാറാണി ടെക്‌സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ജി.കെ.എം എച്ച്.എസിന് സമീപമുള്ള റബര്‍ തോട്ടത്തിനടുത്താണ്​ കത്തിനശിച്ച കാറും മൃതദേഹവും കണ്ടെത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.…

/

മദ്യപസംഘം തമ്മില്‍ വാക്കുതര്‍ക്കം; ഒരാള്‍ കുത്തേറ്റ് മരിച്ചു

മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തൊടുപുഴയ്ക്ക് സമീപം നാളിയാനി സ്വദേശി സാം ജോസഫാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സാമും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു സംഘവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സാമിന് കുത്തേല്‍ക്കുകയുമായിരുന്നു.…

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്‍റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ…

/

ഈശോ സഭാംഗം ഫാ. അടപ്പൂർ അന്തരിച്ചു

ദാര്‍ശനികനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന ഫാദര്‍ എ. അടപ്പൂര്‍ (97)അന്തരിച്ചു. കോഴിക്കോട് വച്ചാണ് അന്ത്യം . ഈശോസഭ വൈദികനായിരുന്നു ഫാ. അടപ്പൂര്‍ ക്രിസ്തീയ വിശ്വാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ക്രിസ്തുവിന്‍റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം. റോമിലെ ഈശോസഭയുടെ കോര്‍ഡിനേറ്ററായിരുന്നു . സംസ്‌കാരം…

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി. ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. പുലര്‍ച്ചെ 5 മണിയോടെയാണ് ലക്ഷ്മണന്…

/

കാസർകോട്​ കരിന്തളത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുമരണം

കരിന്തളം മഞ്ഞളം കാട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പലപള്ളിയിലെ കിഷോർ എന്നിവരാണ് മരിച്ചത്.…

/