പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വിക്രം ഗോഖലെ അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.82 വയസായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് വിക്രം ഗോഖലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം…
കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റ് മരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ തമനാവിസ് സെക്കൻഡറി സ്കൂളിനു പുറത്തെ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ മെഹക്പ്രീത് സേഥിയാ (18)ണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനിടെ മറ്റൊരു കൗമാരക്കാരനാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി അറസ്റ്റിലായി. പഞ്ചാബിലെ ഫരീദ്‌കോട് ജില്ലയിലാണ് മെഹക്പ്രീത്…
കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്‍ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം…
യുവാവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മൂന്നാം പിടികആർട്ടിലറി റോഡിലെ മിനി നിവാസിൽ ഇ.പി. സാജനാണ് (48) മരണപ്പെട്ടത്. അഗ്നിശമനസേന എത്തിയാണ് മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറായ സാജൻ അവിവാഹിതനാണ്. പരേതരായ രാം ദാസൻ – വിലാസിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലസിത,…
ലഹരിമാഫിയസംഘത്തിന്‍റെ അക്രമത്തിൽ തലശ്ശേരിയിൽ രണ്ട് സി.പി.എം പ്രവർത്തകർ വെട്ടേറ്റു മരിച്ചു. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ. ഖാലിദ് (52), സഹോദരി ഭർത്താവും സി.പി.എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണഹൗസിൽ പൂവനാഴി ഷമീർ (40) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് നെട്ടൂർ സാറാസിൽ…
പാട്യം മുതിയങ്ങ ശങ്കരവിലാസം സ്കൂളിനു സമീപം വിനോദ് ഭവനിൽ സി.പി.ഗോപാലൻ (82) നിര്യാതനായി. മുതിയങ്ങയിൽ വ്യാപാരിയായിരുന്നു. ഭാര്യ: ദേവു കാരായി. മക്കൾ: കെ. വിനോദ് കുമാർ (കച്ചവടം), കെ. ഷാജി (ഗൾഫ്), കെ. ഷീമ (ബംഗളൂരു), കെ. ഷീന (പാതിരിയാട്). മരുമക്കൾ: കെ. രേഷ്മ…
പാലക്കാട് പെരുവെമ്പിൽ കട ബാധ്യത മൂലം കൃഷി നടത്താനാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് ചൊവ്വാഴ്ച രാത്രിയോടെ കളപ്പുരയിൽ തൂങ്ങി മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മുപ്പതോടെയാണ് മുരളീധരനെ കളപ്പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാട്ടത്തിനെടുത്ത ഒൻപതേക്കർ ഭൂമിയിൽ…
ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. സഹോദരിമാരും അച്ഛനും ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ കുത്തേറ്റാണ് മരണം. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവമുണ്ടായത്. പ്രതി പൊലീസ് പിടിയിലായി. …
എരഞ്ഞോളി മലാലിലെ അർച്ചനയിൽ വി.സി. ബാബുരാജ് (64) നിര്യാതനായി. ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: ദേവയാനി. മക്കൾ: അർജുൻ ബാബുരാജ് (ന്യൂസ് എഡിറ്റർ, കണ്ണൂർ വിഷൻ), അർച്ചന, അരുൺ (ഷാർജ). മരുമക്കൾ: സുജിത്ത് (സിവിൽ പൊലീസ് ഓഫിസർ), സുപ്രിയ സുധാകർ (സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി, കണ്ണൂർ), പ്രിയങ്ക.…
ചിറക്കര കുഴിപ്പങ്ങാട് സൌരഭിൽ (വെള്ളാമ്പള്ളി കിനാത്തി) എ.കെ .പങ്കജം (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രദാസ് പള്ളൂർ (മാഹി ഗവ.കോളേജ് ലൈബ്രേറിയൻ). മകൾ: ഷോ മദാസ് .മരുമകൻ: മനോജ് (എച്ച്.ഡി.എഫ്.സി ബാങ്ക് മുംബൈ).സഹോദരങ്ങൾ: പ്രസന്ന (റിട്ട. അധ്യാപിക), ശ്യാമള ( എൻ. ടി.സി.) …