പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
മുതിർന്ന കോൺഗ്രസ് നേതാവും തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്‍റുമായ മഞ്ഞോടി ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കൽപകയിൽ പട്ടൻ നാരായണൻ (94) അന്തരിച്ചു. സംസ്കാരംബുധനാഴ്ച രാവിലെ 8 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്, തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി ഡയറക്ടർ,…
പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ…
മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട പടിയൂർ സ്വദേശിനി വിരുത്തി പറമ്പിൽ സൂരജിന്‍റെ മകൾ നിവേദിതയാണ് (26) മരിച്ചത്. ഹൈദരാബാദിൽ ഇ.ടി.വി ഭാരത് ചാനൽ ജീവനക്കാരിയാണ്. രാവിലെ ഓഫീസിലേക്ക് പോകുന്നതിന് റോഡ് മുറിച്ചു കടക്കവേ കാർ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ…
മുൻ മന്ത്രിയും എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്ര കുമാർ (82) അന്തരിച്ചു. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്.വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍…
മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖർ അന്തരിച്ചു. 84 വയസ്സായിരുന്നു. ദീർഘനാളായി അസുഖ ബാധിതയായിരുന്നു.ദക്ഷിണ മുംബൈയിലെ കൊളാബയിൽ നിന്ന് 2004, 2009 വർഷങ്ങളിലായി രണ്ട് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ആനി ശേഖർ. കോൺഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന അവർ…
പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പ് വ്യവസായ സംരംഭത്തിന്റെ ചെയര്‍മാനാണ്. ശനിയാഴ്ച…
തമിഴ് സിനിമാ നടി ദീപ എന്ന പൗളിൻ ജസീക്കയെ (29) ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ് സിനിമകളിൽ സഹനടിയായും നായികയായും ശ്രദ്ധേയമായ താരമാണ് ദീപ. പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മിസ്‌കിൻ സംവിധാനംചെയ്ത തുപ്പറിവാളനിൽ ഉപനായികമാരിൽ ഒരാളായിരുന്നു ദീപ. തമിഴ് സിനിമകളിൽ…
മാധ്യമപ്രവര്‍ത്തകന്‍ ഡി സുദര്‍ശന്‍ കുമാര്‍ അന്തരിച്ചു. 61 വയസായിരുന്നു.പ്രശസ്തനായ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ആണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷന്റെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ആയിരുന്നു.റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം…
പ്രശസ്ത സാഹിത്യകാരൻ സുബ്രമണ്യൻ കുറ്റിക്കോൽ (70) അന്തരിച്ചു.1987 മുതൽ സി.പി.ഐ എം കുറ്റിക്കോൽ പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. നോവൽ, കഥ, കവിത, ബാലസാഹിത്യം , നാടകം , പഠന ഗ്രന്ഥങ്ങൾ എന്നിങ്ങനെ12 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കവിതയിലെ വൃത്തവും താളവും എന്ന ഗവേഷണ ഗ്രന്ഥം…
പ്രമുഖ നാടക പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍പ്പക്ഷികള്‍, ഗലീലിയോ, പിക്‌സേലിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.…