തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. ചാത്തന്‍പാറ സ്വദേശി കടയില്‍ വീട്ടില്‍ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കള്‍ അമേയ, അജീഷ്, അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവര്‍ വിഷം കഴിച്ച് മരിച്ച…

//

മർദ്ദനമേറ്റ വീഡിയോ അയച്ചു: മലപ്പുറം സ്വദേശിനി അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

അബുദാബിയിൽ മലപ്പുറം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വ​ദേശി അഫീലയാണ് മരിച്ചത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ഭർത്താവിനൊപ്പമായിരുന്നു അഫീല അബുദാബിയിൽ ഉണ്ടായിരുന്നത്.എന്നാൽ, യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂര മർദ്ദനമേറ്റതായാണ് ഇവർ പറയുന്നത്. മരണത്തിന് രണ്ട് ദിവസം…

//

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ്…

//

തളിപ്പറമ്പില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍:  തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ്  ഒരു സ്ത്രീ മരിച്ചു.  നിരവധിപേർക്ക് ക്ക് . മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ‘പിലാകുന്നുമ്മൽ’ ബസാണ് അപകടത്തിൽ പെട്ടത്.മരിച്ചയാളുടെ മൃതദേഹം തളിപ്പറമ്പ്…

///

കാസർഗോഡ് എഎസ്ഐ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ് പരപ്പയിൽ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ അബ്ദുൾ അസീസ് (48) ആണ് മരിച്ചത്. പരപ്പ ബിരിക്കുളം സ്വദേശിയാണ്. ബുധനാഴ്ച്ച പുലർച്ചെയാണ് അസീസിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട്…

//

കണ്ണൂർ പള്ളിക്കുളത്ത് വാഹനാപകടം; കാർ യാത്രക്കാരനായ യുവാവ് മരിച്ചു

ദേശീയ പാതയിൽ പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ അഭിജിത്താണ് (25) മരിച്ചത്.കൂടെയുണ്ടായ വിഷ്ണു നിവാസിൽ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുളം ജങ്ഷനിൽ യോഗീശ്വര മണ്ഡപത്തിന് മുന്നിൽ ഇന്ന്…

//

കൂത്തുപറമ്പ് മാനന്തേരിയിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (55) മരിച്ചത്.പോസ്റ്റോഫീസിന് സമീപമാണ്‌ അപകടമുണ്ടായത്‌.പകൽ 11.30നാണ് അപകടം. മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിൽ.ആലച്ചേരിയിൽ വർഷങ്ങളായി ടൈലറിംഗ് കട നടത്തുകയായിരുന്നു. ഭാര്യ : പ്രസീത. മക്കൾ : ആദർശ്, ആത്മ…

//

പ്രശസ്ത നാടക സിനിമാ താരം പൂ രാമു അന്തരിച്ചു

പ്രശസ്ത നാടക സിനിമാ താരം പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം.2018 ൽ പുറത്തിറങ്ങിയ ‘പൂ’ എന്ന ചിത്രത്തിലൂടെയാണ് രാമു ശ്രദ്ധേയനായത്. 2012 ലെ നീർപാർവൈ, 2018 ലെ പേരൻപ്, 2021 ലെ കർണൻ, 2020 ൽ സൂരറൈ പോട്ര് എന്നീ…

///

മുൻ മന്ത്രി ടി ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സിപിഐ എം  നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.  സിപിഐ എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. 1987ൽ ഇ കെ നായനാർ…

///

നടി അംബിക റാവു അന്തരിച്ചു

മലയാള സിനിമാ രംഗത്ത് സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികിൽസയിലിരിക്കെ തിങ്കൾ രാത്രി10.30ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, എന്റെ വീട് അപ്പൂന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര്…

//