പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
പ്രമുഖ പക്ഷി നിരീക്ഷകന്‍ എല്‍ദോസ് കവുങ്ങുംപിള്ളി വിടവാങ്ങി. വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പക്ഷി നിരീക്ഷകര്‍ക്കും പ്രകൃതി സഞ്ചാരികള്‍ക്കും വഴികാട്ടിയ എല്‍ദോസിന്റെ വിയോഗം ഞെട്ടലോടെയാണ് പരിസ്ഥിതി പ്രേമികളും സുഹൃത്തുക്കളും കേട്ടത്.1999 മുതല്‍ ദക്ഷിണേന്ത്യന്‍ ബേര്‍ഡ് ടൂര്‍ സംഘടിപ്പിച്ചിരുന്ന എല്‍ദോസിന്റെ പകരം വെയ്ക്കാനില്ലാത്ത അനുഭവപരിചയം ലോകത്തിന്റെ വിവിധ…
പാനൂർ എലാങ്കോടിനടുത്ത കണ്ണങ്കോട് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും കുഴഞ്ഞു വീണ ഫാർമിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു . മൊകേരി രാജീവ് ഗാന്ധി ഹയർ…
കണ്ണൂർ തളിപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. കൊല്ലം തെക്കേവിള പുത്തൻ നടയിൽ സുരേഷ് ബിൽഡിങ്ങിൽ ശങ്കറിന്റെയും പുഷ്പലതയുടെയും മകൻ ഇസക്കി മുത്തു (23) ആണ് മരിച്ചത്.കഴിഞ്ഞ മാസം 27ന് രാത്രി 11 നാണ് അപകടം ഉണ്ടായത്. ക്രിക്കറ്റ് ടൂർണമെന്റ് സെലക്ഷൻ…
കർണ്ണാടക മടിക്കേരിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം . ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും ബാംഗ്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ കാടാച്ചിറ കണ്ണാടിച്ചാൽ സ്വദേശി ഷാനിൽ ആണ് മരിച്ചത് . തൽക്ഷണം ഷാനിൽ മരണപ്പെട്ടിരുന്നു.കൂടെയുണ്ടായിരുന്ന കണ്ണൂർ കാപ്പാട്…
തിരുവനന്തപുരം കല്ലമ്പലത്ത് പതിനാറുകാരി ആത്മഹത്യ ചെയ്തു. നാവായിക്കുളം വെട്ടിയറ ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹന്റേയും ശ്രീജയുടേയും മകൾ ജീവാമോഹനെയാണ് ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.മടവീർ എൻഎസ്എസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ജീവ മോഹൻ. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആറ് പേജുകളുള്ള…
മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കൊല്ലം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോട്ടകം സ്വദേശി ശിവാനിയാണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടി ഫോണ്‍ ഉപയോഗിക്കുന്നത് അമ്മ വിലക്കിയിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച ശിവാനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കോട്ടകം സ്വദേശികളായ…
പത്തനംതിട്ട പെരുമ്പെട്ടി സ്‌റ്റേഷനിലെ സിപിഒയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ് അനീഷാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അനീഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിന്…
ദീര്‍ഘകാല പ്രണയത്തിന് ശേഷം വിവാഹതിരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പെര്‍ളയിലാണ് സംഭവം നടന്നത്. എന്‍മകജെ പഞ്ചായത്തിലെ പഡ്രേ സര്‍പ്പമല ഷെട്ടി ബയല്‍ സ്വദേശി ബാബുവിന്റെ മകന്‍ വസന്തന്‍(28), കജമ്പാടി സ്വദേശി ബാലകൃഷ്ണന്റെ മകള്‍ ശരണ്യ(22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന്…
കോഴിക്കോട് ചെക്യാട് ഉമ്മത്തൂർ പുഴയിൽ കാണാതായ 13 കാരൻ മിസ്ഹബിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽ പെട്ട സ്ഥലത്ത് നിന്ന് മൂന്നു കിലോമീറ്റർ അകലെ പെരിങ്ങത്തൂർ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എൻഡിആർഎഫ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ കൊച്ചിയിൽ നിന്നെത്തിയ അഞ്ചംഗ…
കണ്ണൂർ പാപ്പിനിശേരി ചുങ്കത്ത് ലോറി ആംബുലൻസിലിടിച്ച് തളിപ്പറമ്പ് സ്വദേശിയായ രോഗിക്ക് ദാരുണാന്ത്യം .തളിപ്പറമ്പ സ്വദേശി ഉമ്മർ മൗലവിയാണ് മരിച്ചത് .ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം .ശ്വാസം മുട്ടലിനെ തുടർന്ന് ആംബുലൻസിൽ തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ പാപ്പിനിശ്ശേരി ചുങ്കത്ത് വെച്ച് ലോറിയുമായി കൂട്ടിയടിക്കുകയായിരുന്നു…