മംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് മരണം

കര്‍ണാടകയിലെ മംഗളൂരുവിലെ മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് മരിച്ചു.മൂന്ന് പേര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗളൂരുവിലെ ബജ്‌പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്.ഫാക്ടറിയിലെ…

//

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു പെണ്‍കുട്ടിയടക്കം രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹൃദ്വിന്‍, ഹാഷ്മി എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. ബംഗളുരുവില്‍ നിന്ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ വേണ്ടി എത്തിയതായിരുന്നു ഹൃദിന്‍.12.30തോടെയായിരുന്നു അപകടം. നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിക്കില്‍പ്പെട്ടത്.ഇവരെ രക്ഷിച്ചെങ്കിലും രണ്ടു പേര്‍…

//

കണ്ണപുരത്ത് ആംബുലൻസ് കാറിലിടിച്ച് കാർ യാത്രക്കാരൻ മരിച്ചു

കണ്ണപുരം: ആംബുലൻസ് കാറിലിടിച്ച് കാർ യാത്രക്കാരൻ മരിച്ചു.കണ്ണപുരം പോലീസ് സ്റ്റേഷൻ റോഡിൽ താമസിക്കുന്ന പ്രവാസി ചേലേരി വളപ്പിൽ മനോജ്(45) ആണ് മരണപ്പെട്ടത്. പള്ളിച്ചാലിലെ കോരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ സിന്ധു (ചിറക്കൽ കുന്നുംക്കൈ ). മക്കളില്ല. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന മനോജ് സമീപകാലത്താണ്…

//

കെ സ്വിഫ്റ്റ് ഇടിച്ച് ഒരാള്‍ മരിച്ചു; ബസ് നിര്‍ത്താതെ പോയെന്ന് ദൃക്‌സാക്ഷികള്‍

കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. തമിഴ്‌നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ് അപകടശേഷം…

//

നിർമാതാവ്‌ ജോസ് പ്രക്കാട്ട് അന്തരിച്ചു

നിർമ്മാതാവ് ജോസ് പ്രക്കാട്ട്  അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിർമ്മാതാവായിരുന്നു. ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.കോട്ടയം ​ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ശനിയാഴ്ച്ചയായിരിക്കും സംസ്കാരമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും…

//

കണ്ണൂർ മട്ടന്നൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂര്‍ മട്ടന്നൂര്‍ സുഹ്റാ മന്‍സില്‍ ചാമ്ബില്‍ മക്കുന്നത്ത് ഉമ്മര്‍ (59) ഹൃദയാഘാതം മൂലം മരണപ്പെട്ടു.കഴിഞ്ഞ 15 വര്‍ഷമായി സാല്‍വായിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.പിതാവ്: കുണ്ടയ്ക്കല്‍ ഖാദര്‍.മാതാവ്: ചാമ്ബില്‍ മക്കുന്നത്ത് ഖദീജ. ഭാര്യ: സുഹ്റ ഉമ്മര്‍. മക്കള്‍: ഉനൈസ്, ഉമൈസ്, നിഹാല്‍.…

//

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. കേരളത്തിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.അഡ്വക്കേറ്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, വിജയപുരം പഞ്ചായത്ത്…

///

പോക്സോ കേസിൽ അറസ്റ്റിലായ യുവാവ് തൂങ്ങി മരിച്ച നിലയിൽ; തെറ്റ് ചെയ്തിട്ടില്ലെന്ന് ആത്മഹത്യാകുറിപ്പ്

പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. നിരപരാധിയാണെന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് (26) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി…

//

എം സി ജോസഫൈന്‍ അന്തരിച്ചു

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമീഷന്‍ മുന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസൈഫന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.2017…

///

അയൽക്കാരായ യുവാക്കൾ ഒരേ ദിവസം തൂങ്ങിമരിച്ച നിലയിൽ

അയൽക്കാരായ യുവാക്കളെ ഒരേ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര നന്മണ്ടയിലാണ് അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍  കണ്ടെത്തിയത്. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ് (27), അയല്‍വാസി മരക്കാട്ട് കൃഷ്ണന്‍കുട്ടി…

//