ക്ഷേത്ര കുളത്തിൽ യുവാവിൻ്റെ മൃതദേഹം; ഭാര്യ പോലീസിൽ പരാതി നൽകി

തൃക്കരിപ്പൂർ: ക്ഷേത്ര കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണന് പരാതി നൽകി.തൃക്കരിപ്പൂർ മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നിർമ്മാണ തൊഴിലാളി പടോളി സുനിൽകുമാറി(47)ൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചാണ് ഭാര്യ എരമം പേരൂൽ സ്വദേശിനി ഷിനി…

//

ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

പയ്യന്നൂര്‍: ദേശീയപാതയിൽ പെരുമ്പയിൽ ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.പയ്യന്നൂര്‍ കണ്ടോത്ത് പാട്യത്തെ കെ.വി.സുനീഷാണ് (40) മരണപ്പെട്ടത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഓടിച്ചുവന്ന ഓട്ടോ നിര്‍ത്തി മറുഭാഗത്തെ കടയില്‍നിന്നും ഐസ്ക്രീം വാങ്ങുന്നതിനായി നടന്നുപോകവേയാണ് മറ്റൊരു ഓട്ടോയിടിച്ച് അപകടം.റോഡരികിലെ ഡിവൈഡറിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ്…

//

ആറളം ഫാം സ്വദേശി കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ

കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകര(50)നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ഇൻക്വസ്റ്റ് നടത്തുന്നു.…

///

തമിഴ്നാട് വിരുദുന​ഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്നു മരണം

ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ  വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി . മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. സാത്തൂർ  മഞ്ചൾഓടൈപട്ടി ഗ്രാമത്തിൽ  രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്.പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സാത്തുർ സർക്കാർ…

//

കണ്ണൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: കോളജ് അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യ(24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മാത്തില്‍ ഗുരുദേവ കോളജിലെ അധ്യാപികയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം…

//

കണ്ണൂരിലും തൃശൂരിലും വാഹനാപകടങ്ങളില്‍ നാലുമരണം

ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മതിലകം, കാക്കാത്തിരുത്തി സ്വദേശികളായ അന്‍സില്‍ (22), രാഹുല്‍ (22) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ ഒരു മണിയോടെ പെരിഞ്ഞനം ദേശീയ…

/

ഗോവയിൽ വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു

ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശികളായ നിതിൻദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. നിതിന്‍ ദാസ് ഗോവയില്‍ ജോലി ചെയ്യുന്നയാളാണ്.…

//

നടൻ ജി. കെ പിള്ള അന്തരിച്ചു

മുതിർന്ന നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് ഓർമയായത്. സീരിയൽ,…

//

സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസായിരുന്നു.സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.കോഴിക്കോട് എം.വി.ആർ കാൻസർ സെന്‍ററിൽ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്‍റെയും മകനായി കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ്…

//

പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ പി.എം.വിജയൻ അന്തരിച്ചു

പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ പി.എം.വിജയൻ അന്തരിച്ചു.എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മുൻഗാമി പി. എം. ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്നാണ് 04/09/21 തീയ്യതി പറശ്ശിനി മടപ്പുരയുടെ ട്രസ്റ്റി ജനറൽ മാനേജറായി വിജയൻ ചുമതലയേറ്റത്. ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ച ശേഷം കണ്ണൂർ…

///