ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ശ്രീകണ്ഠാപുരം | ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അലോറയിലെ പുതിയ പുരയിൽ ഹൗസിൽ അശ്വന്ത് ആണ് മരിച്ചത്. ശ്രീകണ്ഠാപുരം നെടുങ്ങോം ഗവ. ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം.…

//

ഭര്‍തൃവീടിന് സമീപത്തെ പറമ്പിലുള്ള കുളിമുറിയില്‍ യുവതി മരിച്ച നിലയില്‍

നാദാപുരം | തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ വളയം നിറവുമ്മല്‍ സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. വീടിനടുത്തുളള പറമ്പിലുള്ള കുളിമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.…

//

കൊച്ചിയിൽ അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി

കൊച്ചി > അമ്മയെ വീട്ടിൽ പൂട്ടിയിട്ട് വെട്ടിക്കൊന്ന കേസിൽ യുവാവ്‌ അറസ്റ്റിൽ. മരട് തുരുത്തി അമ്പലത്തിന് സമീപം ബ്ലൂ ക്ലൗഡ്സ് അപാർട്ടുമെന്റ്‌ എഫ് വൺ ഫ്ലാറ്റിൽ താമസിക്കുന്ന അച്ചാമ്മ എബ്രഹാമി (69)നെയാണ് മകൻ വിനോദ് എബ്രഹാം (50) വെട്ടി കൊലപ്പെടുത്തിയത്. വ്യാഴം വൈകിട്ട് അഞ്ചിനാണ്‌…

//

ട്രെയിൻ തട്ടി മരിച്ച നിലയിൽ

കണ്ണൂർ | ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരിയിൽ ജെയിംസിനെ (61) ആണ് കണ്ണൂർ പാറക്കണ്ടി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മോളി (സൂപ്പർവൈസർ ആറളം). മക്കൾ: ജോളി (സോഫ്‌റ്റ്‌വെയർ…

//

ഖത്തറില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

മനാമ: ഖത്തറിലെ അല്‍ ഖോറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. കൊല്ലം ശക്തികുളങ്ങര സ്വദേശി റോഷിന്‍ ജോണ്‍ (38), ഭാര്യ കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശി ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളും തമിഴ്‌നാട്…

/

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്> അതിഞ്ഞാലിൽകാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു. മൂന്ന് പേർക്ക്പരിക്കേറ്റു. മുൻ പ്രവാസി പുഞ്ചാവിയിലെ അബ്ദുൾ റഹ്മാൻ (58) ആണ് മരിച്ചത്. ഭാര്യ നഫീസ മകൾ  അർഷാനഓട്ടോ ഡ്രൈവർ പടന്നക്കാട്ടെ കാത്തിമിം എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് കുഞ്ഞി -ഖദീജ ദമ്പതികളുടെ മകനാണ്. മറ്റുമക്കള്‍:…

/

എ.വി. വിമൽ കൃഷ്ണൻ നിര്യാതനായി

കൂടാളി | കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ക്ലർക്ക് എ വി വിമൽ കൃഷ്ണൻ (39) നിര്യാതനായി. കൂടാളി താഴത്ത് വീട്ടിൽ കുഞ്ഞികൃഷ്ണൻ -ശോഭ കുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ ശ്യാമ. മക്കൾ: വേദ കൃഷ്ണ, മിത്ര കൃഷ്ണ (രണ്ട് പേരും വിദ്യാർത്ഥികൾ). ഇന്ന്…

/

പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു

മാതമംഗലം | ഏര്യം സ്‌ക്കൂളിന് സമീപം പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ് അദിയുടെയും ജസീലയുടെയും മകള്‍ അസ്‌വാ ആമിന ആണ് മരിച്ചത്. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്.…

//

ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അന്തരിച്ചു

കണ്ണൂർ> ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെയാണ്‌ അന്ത്യം. ദേശാഭിമാനിയുടെ തളിപ്പറമ്പ്‌, ആലക്കോട്‌ ഏരിയ ലേഖകനായാണ്‌ പത്രപ്രവർത്തനം തുടങ്ങിയത്‌. 2008ൽ സബ്‌ എഡിറ്റർ…

//

വിവാഹാലോചന നിരസിച്ചു; കല്യാണ പന്തലില്‍ വധുവിന്റെ അച്ഛനെ മര്‍ദിച്ചുകൊന്നു

തിരുവനന്തപുരം> വര്‍ക്കല വടശേരിക്കോണത്ത് വിവാഹദിനത്തില്‍ വധുവിന്റെ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി.  വധുവിനെ തേടിയെത്തിയ അക്രമികളാണ് അച്ഛനെ  കൊലപ്പെടുത്തിയത്. വടാശേരികോണം സ്വദേശി രാജു(61)വാണ് കൊല്ലപ്പെട്ടത്. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവഹമാലോചിച്ച് കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന്റെ വീട്ടുകാര്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ രാജുവും വീട്ടുകാരും ഇതിനോട് യോജിച്ചില്ല.…

//