സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

തിരുവനന്തപുരം > പാറശാലയിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആലമ്പാറ സ്വദേശിനി എബിലി ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് എബിലി ജോയി. സ്‌കൂൾ യൂണിഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.…

//

ഭാര്യയെ തീകൊളുത്തിക്കൊന്നു ; ബിജെപി മുൻ എംഎൽഎ കുറ്റക്കാരൻ

ഭുവനേശ്വർ ഗർഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ ഒഡിഷ മുൻ എംഎൽഎ രാമമൂർത്തി ഗൊമാംഗോ കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തി. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന ഭുവനേശ്വറിലെ പ്രത്യേക കോടതി ചൊവ്വാഴ്‌ച ശിക്ഷ വിധിക്കും. 1995 സെപ്‌തംബർ 28നാണ്‌ രാമമൂർത്തിയുടെ ഭാര്യ ശശിരേഖയുടെ പാതിവെന്ത മൃതദേഹം എംഎൽഎ…

//

ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വൈദ്യുതാഘാതമേറ്റ്‌ സ്‌ത്രീ മരിച്ചു

ന്യൂഡൽഹി > ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വൈദ്യുതാഘാതമേറ്റ്‌ സ്‌ത്രീ മരിച്ചു. കിഴക്കൻ ഡൽഹിയിലെ പ്രീത്‌ വിഹാർ സ്വദേശിനി സാക്ഷി അഹൂജയാണ്‌ മരിച്ചത്‌. റെയിൽവേ സ്‌റ്റേഷനിലെ വൈദ്യുത തൂണിൽനിന്ന്‌ ഷോക്കേറ്റാണ്‌ മരണം. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച ശക്തമായ മഴയിൽ റെയിൽവേ സ്‌റ്റേഷൻ പരിസരം കനത്ത…

/

ബീഹാറില്‍ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു

പട്‌ന> ബീഹാറില്‍ വിഷവാതകം ശ്വസിച്ച് ഒരു മരണം. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവ രുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. വൈശാലി ജില്ലയിലാണ് സംഭവം. രാജ് ഫ്രഷ് ഡയറിയിലെ അമോണിയം സിലിണ്ടറില്‍ ഉണ്ടായ ചോര്‍ച്ചയാണ് അപകടം കാരണം. സിലിണ്ടര്‍…

//

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

മട്ടന്നൂർ | ചാവശ്ശേരി കാശി മുക്കിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കോളാരി വെള്ളിലോട്ടെ അഫ്സൽ അലി (20) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ആയിരുന്നു അപകടം. അഫ്സൽ മട്ടന്നൂർ കോളാരി ശാഖ എം എസ് എഫ് ജനറൽ സെക്രട്ടറിയാണ്.…

//

കെഎസ്ആര്‍ടിസി ബസും മിനി ലോറിയും 
കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 17പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര എംസി റോഡിൽ കുളക്കടയിൽ കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 17പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ തൃശൂർ നാരായണത്ര ചൂലിശേരി പാണ്ടിയത്ത് വീട്ടിൽ പി ആർ ശരൺദേവ് (30)ആണ് മരിച്ചത്. ശനി പകൽ 1.30ന് കുളക്കട ​ഗവ. ഹയർസെക്കൻഡറി സ്കൂൾ ജംങ്ഷനിലായിരുന്നു…

/

പുന്നപ്രയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ആലപ്പുഴ> പുന്നപ്രയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അമ്പലപ്പുഴ സ്വദേശികളായ അനന്തു(21) അഭിജിത്ത്(22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.…

/

വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കയ്പമംഗലം> കടലില്‍ വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്മാരകം സ്‌കൂളിന് സമീപം താമസിക്കുന്ന കുഞ്ഞു മാക്കന്‍ പുരയ്ക്കല്‍ സുരേഷ് (52) ആണ് മരിച്ചത്.ശനിയാഴ്ച്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. മൂന്നുപീടിക ബീച്ച് പന്തല്‍ കടവില്‍ നിന്ന് മൂന്ന് പേരുമായി മത്സ്യ…

/

കുളത്തുകടവില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കളത്തു കടവ്> ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പില്‍  യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലിജോയുടെ മാതൃ സഹോദരന്‍ മുതുകാട്ടില്‍ ജോസ് കുഞ്ഞ് എന്ന ജോസ് പൊലീസ് പിടിയിലായി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളാണ് ഇരുവരും. മോഷണ…

//

രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് വാഹനാപകടത്തിൽ മരിച്ചു

പിറവം> രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് (51) കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. കൊല്ലം കല്ലുവാതുക്കലിൽ കെഎസ്ആർടിസി കോഴിക്കോട് സൂപ്പർ ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം  കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ…

/