മൃതദേഹം തിരിച്ചറിഞ്ഞു

മുണ്ടേരി | മുണ്ടേരി കടവത്തെ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുണ്ടേരി കാഞ്ഞിരോട് മായിൻ മുക്കിലെ ചാലിക്കണ്ടി അബ്ദുള്ളയുടെ മകൻ ഫനീസ് ആണ് മരിച്ചത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർ നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.…

/

അജ്ഞാത മൃതദേഹം കണ്ടെത്തി

മുണ്ടേരി | കാനച്ചേരി കടവത്ത് പൊയിലിൽ പുഴയോട് ചേർന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെളിയിൽ പൂണ്ടു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചക്കരക്കൽ എസ് ഐ പവനന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.…

/

വീട്ടിലെ യുവതി ശുചിമുറിയിൽ മരിച്ച നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വീട്ടിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ടുവന്ന മകനാണ് വീടിന് സമീപത്തെ ശുചിമുറിയിൽ വിദ്യയെ അബോധാവസ്ഥയിൽ കണ്ടത്. ഇതിനു പിന്നാലെ വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഇക്കാര്യം വിദ്യയുടെ പിതാവാണ് പൊലീസിനെ അറിയിക്കുന്നത്.…

/

സംസ്ഥാനത്ത് വീണ്ടും പനി മരണം; അതീവ ജാഗ്രത വേണമെന്ന് മന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു മരണം. സംസ്ഥാനത്ത് പനി കേസുകളിൽ വർധനവ് ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത…

//

കര്‍ണാടകത്തില്‍ വാഹനാപകടം: താമരശേരി സ്വദേശി മരിച്ചു

ബംഗളൂരു> കര്‍ണാടകത്തിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു.ഗുണ്ടല്‍പ്പേട്ടിനടുത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. താമരശേരി പെരുമ്പളളി  സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ…

/

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

തിരുവമ്പാടി > അഗസ്‌ത്യമുഴി- കൈതപ്പൊയിൽ റോഡിൽ തിരുവമ്പാടിക്കടുത്ത  തമ്പലമണ്ണ സിലോൺകടവിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തോട്ടത്തിൻ കടവ് പച്ചക്കാട് ചെമ്പയിൽ  മുഹാജിർ (മാനു-45) ആണ് മരിച്ചത്. വെള്ളി രാവിലെ പതിനൊന്നോടെയാണ് സംഭവം. കാറിൽ ഒപ്പം യാത്ര ചെയ്‌ത റഹീസിനെ…

//

ചീറിപായുന്ന ട്രെയിനിന് മുന്നിൽ നിന്ന് റീൽസ്, വിദ്യാർഥിക്ക് ദാരുണാന്ത്യം; വിഡിയോ പുറത്തുവിട്ട് സുഹൃത്തുക്കൾ

ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ റെയിൽവേ ട്രാക്കിൽവെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസി(16)നെ ട്രെയിനിടിച്ച് തെറിപ്പിച്ചത്. രണ്ട് സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റഗ്രാം റീലിനായി ഒരു വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു…

///

നടന്‍ മനോബാല അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു. ഇന്നു ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. നാൽപത് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് അഭിനയ രംഗത്തും സജീവമായി. ഇരുനൂറിൽ…

///

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ ; വിഷം കഴിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു.ചെന്നലോട് പുത്തൻപുരക്കൽ ദേവസ്യ (55 ) യാണ് മരിച്ചത്.രണ്ടു ദിവസം മുൻപ് വിഷം കഴിച്ചു കൃഷിയിടത്തിൽ അവശനിലയിൽ കണ്ടെത്തിയിരുന്നു.ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.…

///

അവയവദാന സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം ജീവനൊടുക്കി 23 കാരൻ

അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം ജീവനൊടുക്കി ഇരുപത്തിമൂന്നുകാരൻ. നിലമ്പൂർ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധരനാണ് സോഷ്യൽ മീഡിയയിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ജീവനൊടുക്കിയത്.ഏപ്രിൽ ഒൻപതിനാണ് തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തുവെന്ന വിവരം ജ്യോതിഷ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. ഇന്നലെ രാവിലെയാണ് ജ്യോതിഷിനെ…

///