തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
കെ റെയില്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നീങ്ങാന്‍ സര്‍ക്കാര്‍.കേസെടുക്കുന്നതിനൊപ്പം പിഴ അടക്കം ഈടാക്കാനാണ് തീരുമാനം. സമര്‍ക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കലിനെതിരായ നിയമപ്രകാരം നടപടിയെടുക്കും. അറസ്റ്റിലാകുന്നവരെ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക കെട്ടിവെച്ചാലേ ജാമ്യം നല്‍കി വിട്ടയക്കൂ. ഒരു കല്ലിന് മാത്രം 1,000…
കണ്ണൂര്‍ : 23 ആം സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചാരണ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ കോലം തെരുവുകളില്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വാണിയ സമുദായ സമിതി ഭാരവാഹികള്‍ . കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് .”മലബാറിലെ 108…
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ സിപിഎം ക്ഷണ പ്രകാരം ശശി തരൂരും കെ വി തോമസും പങ്കെടുക്കുന്നത് വിലക്കി കെപിസിസി . നീതി രഹിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഎമ്മുമായി ഒരു സഹകരണവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. ബിജെപിയുടെയും എസ്ഡിപിഐയുടേയും…
രാജ്യസഭാ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് എം ലിജു. പാർലമെൻററി രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു.കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറിന് എല്ലാവിധ പിന്തുണയും നൽകും. കെ സുധാകരനൊപ്പം രാഹുൽ ഗാന്ധിയെ കണ്ട വാർത്ത തെറ്റാണെന്നും എം ലിജു പറഞ്ഞു. കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ചർച്ചകളിൽ അവസാനം വരെ…
തിരുവനന്തപുരം: ജെബി മേത്തറിന്‍റേത് അപ്രതീക്ഷിത രാജ്യസഭാ സ്ഥാനാർത്ഥിത്വം അല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ജെബി മേത്തർ അപ്രതീക്ഷിത സ്ഥാനാർത്ഥി ആയിരുന്നില്ല. താൻ കൊടുത്ത പട്ടികയിൽ നിന്നുള്ള പേരാണിതെന്നും കെ സുധാകരന്‍ പ്രതികരിച്ചു. എം ലിജുവിന് വേണ്ടി കത്തെഴുതി എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം…
നെടുങ്കണ്ടം: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.ഡീന്‍ കുര്യാക്കോസ് കുരുടനാണെന്ന് സി വി വര്‍ഗീസ് പറഞ്ഞു. തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തേക്കൊണ്ട് ഇല്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ…
ഡൽഹി: കേരളത്തിൽ നിന്ന് കോൺഗ്രസിന് ജയസാധ്യതയുള്ള രാജ്യസഭാ സീറ്റിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ മത്സരിക്കും. കേരളത്തിൽ നിന്നും പാർലമെന്റിൽ എത്തുന്ന ആദ്യത്തെ മുസ്ലിം വനിതയാകും ജെബി.42 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നും കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.…
2020 – 21 വർഷത്തിൽ സാഗി പദ്ധതിപ്രകാരം കെ സുധാകരൻ എം പി യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് കടമ്പൂർ ഗ്രാമപഞ്ചായത്തിൽ 85 ലക്ഷം രൂപ വിവിധയിനം പദ്ധതികൾക്കായി അനുവദിച്ചു.കടമ്പൂർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പോർട്സ് കോർട്ട് നിർമ്മാണത്തിന് ഫുട്ബോൾ…
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നിലവില്‍ ഹൈക്കമാന്‍ഡ് നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനം റദ്ദ് ചെയ്തു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഇന്ദിരാ ഭവനില്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനമാണ്…
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാര്‍ത്ഥികളായ എഎ റഹീമും പി സന്തോഷ്‌കുമാറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ഇടതുമുന്നണി അറിയിച്ചു. ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസമാണ് സിപിഐഎമ്മും, സിപിഐയും സ്ഥാനാര്‍ത്ഥികളെ…