എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
കൊച്ചി: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കേന്ദ്രക്കമ്മിറ്റി അംഗം എം സി ജോസഫൈൻ പട്ടണം റഷീദിനു നൽകി പ്രകാശിപ്പിച്ചു. മണപ്പാട്ടിപറമ്പിലെ സ്വാഗതസംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി അധ്യക്ഷനായി.തേവയ്ക്കൽ സ്വദേശിയായ അജയൻ തീക്കോയിയാണ് ലോഗോ…
തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ പാർട്ടിയുടെ 31 വരെ ഉള്ള എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. കേന്ദ്രത്തിനെതിരെ ഇന്നു നടത്താനിരുന്ന മണ്ഡലംതല ധർണയും ഒഴിവാക്കി.…
തിരുവനന്തപുരം: ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന ടി.പി.ആര് റേറ്റാണ് പരിപാടികള്‍ മാറ്റിവെക്കാന്‍ കാരണം.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് പരിപാടികള്‍ നടത്താവൂ എന്നും കെ.സുരേന്ദ്രന് നിര്‍ദ്ദേശിച്ചു.…
കൊച്ചി ∙ മനോരമ ന്യൂസ് ‘ന്യൂസ്മേക്കർ 2021’ പുരസ്കാരം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മനോരമ ന്യൂസ് പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പിൽ കെ.സുധാകരൻ ഒന്നാമതെത്തി. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കിറ്റെക്സ് എം.ഡി സാബു എം.ജേക്കബ്, എംഎസ്എഫ് വനിതാവിഭാഗമായ ‘ഹരിത’യുടെ മുൻ ഭാരവാഹികൾ എന്നിവരാണു സുധാകരനൊപ്പം ന്യൂസ്മേക്കർ…
പത്തനംതിട്ട: കെ റയില്‍ പദ്ധതിയെ അനുകൂലിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് രംഗത്ത്. പണം ലഭിച്ചതിന് ശേഷം മാത്രം പദ്ധതിയ്ക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞ് കൊടുത്താല്‍ മതിയെന്ന് മന്ത്രി പറഞ്ഞു.ജനങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും രണ്ടു വർഷത്തിനുള്ളില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.’മനുഷ്യനേയും…
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ പൂഞ്ഞാര്‍ മുന്‍എംഎല്‍എ പിസി ജോർജുമായി കൂടിക്കാഴ്ച നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ . ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് പി സി ജോര്‍ജ് ഉയര്‍ത്തിയത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം…
തിരുവനന്തപുരം: സിപിഎം സമ്മേളനത്തിലെ മെഗാ തിരുവാതിരയെ ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമെന്ന് ഗാനരചയിതാവ് പൂവരണി കെവിടി നമ്പൂതിരി. പിണറായി സ്തുതിയല്ല വരികളിലുള്ളത്. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. പിണറായി വിജയനെ പുകഴ്ത്താൻ പാർട്ടി ആവശ്യപ്പെട്ടില്ല. പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും പിണറായി പുകഴ്ത്താൻ നിർദ്ദേശിച്ചിരുന്നില്ലെന്നും…
കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റി. എട്ട് കല്ലുകളാണ് പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെയും രണ്ടു തവണ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. സിൽവർ ലൈൻ പദ്ധതിയിയുടെ ഭാഗമായി കെ റെയിൽ…
കൊച്ചി: അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു എ. ജയശങ്കര്‍. സിപിഐ അംഗമായ ജയശങ്കര്‍ സോഷ്യല്‍മീഡിയയിലൂടെയും ടിവി…
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി.അശ്രദ്ധകൊണ്ടാണ് ഇത് സംഭവിച്ചതെന്നും മന്ത്രി പ്രതികരിച്ചു.അതേസമയം കോവിഡ് വ്യാപനം സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിൽ പുനർചിന്തനം വേണമെന്ന് പറഞ്ഞാൽ ആലോചിക്കും. വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും…