എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പൻ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വെസ്റ്റ് ഹിൽ സമുദ്ര ഓഡിറ്റോറിയത്തിൽ ജില്ലാകമ്മിറ്റി അംഗം എ കെ പത്മനാഭൻ പതാക ഉയർത്തി. പി വിശ്വൻ…
കടമ്പൂർ പൂങ്കാവിൽ ആർഎസ്എസ് ആക്രമണത്തിൽ രണ്ട് സിപിഐ എം പ്രവർത്തകർക്ക് പരിക്ക്. കല്യാണ വീട്ടിലെത്തിയ ആക്രമികളാണ് സിപിഐ എം പ്രവർത്തകരെ മർദിച്ചത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. സാരമായി പരിക്കേറ്റ വൈശ്യപ്രത്ത് മോഹനൻ, കൊട്ടുങ്ങൽ ജലീസ് എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീസിന്റെ ഉമ്മ…
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ പിഴുതുമാറ്റിയ കെ റെയിൽ സിൽവർ ലൈൻ സർവ്വേ കല്ലിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് കേസെടുത്ത സംഭവത്തില്‍ നിയമ നടപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് പി പി രാഹുൽ. തനിക്കെതിരെ മാത്രം കലാപാഹ്വാനത്തിന് കേസെടുത്തത് മനപൂർവ്വമാണെന്ന് രാഹുൽ പറഞ്ഞു. കേരളത്തിൽ നിരവധി…
തൃശൂര്‍: കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമരം. തൃശൂര്‍ പഴഞ്ഞിയില്‍ പദ്ധതിക്കായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച കല്ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിഴുതുമാറ്റിയത്. ഐന്നൂര്‍ വാഴപ്പിള്ളി വര്‍മയുടെ സ്ഥലത്ത് സ്ഥാപിച്ച കല്ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ്…
കണ്ണൂർ:സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ തിയതി പ്രഖ്യാപിച്ചതോടെ കണ്ണൂർ നഗരത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം. പഴയ ബസ്‌സ്‌റ്റാൻഡിന് സമീപം വൈകിട്ട് ആറിന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാകമ്മിറ്റിയംഗം എം ഷാജർ, ഏരിയാസെക്രട്ടറി കെ പി സുധാകരൻ, പോത്തോടി സജീവൻ, ചിത്രകാരൻ…
കൊച്ചി: കെ ആർ ഗൗരിയമ്മയുടെ വിവിധ ട്രഷറി നിക്ഷേപം സഹോദരിയുടെ മകൾ ഡോ ബീനാകുമാരിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ, തിരുവന്തപുരം ട്രഷറികളിലുള്ള 34 ലക്ഷം രൂപയാണ് ഗൗരിയമ്മയെ പരിചരിച്ച ബീനാകുമാരിക്ക് കൈമാറേണ്ടത്. ട്രഷറിയിലെ നിക്ഷേപങ്ങൾക്ക് നോമിനിയായി ആരെയും തീരുമാനിക്കാത്തതിനാൽ പണം പിൻവലിക്കാൻ അധികൃതർ…
ചൊക്ളി : ഒളവിലം പള്ളിക്കുനിയിലെ കോൺഗ്രസ് ഓഫീസിലെ കൊടിയും കൊടിമരവും നശിപ്പിച്ചനിലയിൽ. ഇത് രണ്ടാം തവണയാണ് സമൂഹവിരുദ്ധരുടെ നടപടി. ഒരാഴ്ച മുൻപ് നശിപ്പിച്ചപ്പോൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഒരു നടപടിയും സ്വീകരിക്കാത്തതാണ് വീണ്ടും അക്രമമുണ്ടാകാൻ കാരണമെന്നും പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒളവിലം കോൺഗ്രസ് കമ്മിറ്റി…
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് . ഈ മാസം 15 നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സക്ക് വേണ്ടി രണ്ടാഴ്ച മുഖ്യമന്ത്രി അമേരിക്കയിൽ തുടരും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മയോക്ലിനിക്കിലെ തുടർ ചികിത്സ, പരിശോധന…
സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. പൂക്കോട്ടൂരിനു പുറമെ സമസ്ത, മുസ്‍ലിം ലീഗ് നേതാക്കളായ 12 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പിൽ…
കെ റെയില്‍പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തിയില്ലെന്ന പതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരോടാണ്. അക്കൂട്ടത്തില്‍ യുഡിഎഫ് അംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം തെരഞ്ഞെടുപ്പിന് ശേഷമുള്ള സവിശേഷ സാഹചര്യമാണെന്നും കൊച്ചിയിലെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.…