കോൺഗ്രസ് നേതാക്കളുടെ ചിന്തകൾ മാറണം, സാധാരണക്കാർക്കൊപ്പം നിൽക്കണം; കെ. സുധാകരൻ

സാധാരണക്കാരിൽ നിന്നും നേതൃത്വം അകന്ന് പോകുന്നതാണ് ഇന്ന് കോൺഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ആരും പ്രത്യയ ശാസ്ത്രം പഠിക്കുന്നില്ല. കോഴിക്കോട് ഡി.സി.സി ഓഫീസിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ ചിന്തകൾ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം…

//

‘നടപടി രാഷ്ട്രീയ പ്രേരിതം’; റവന്യു വകുപ്പ് നോട്ടീസ് നല്‍കിയതില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എ

വീടൊഴിയാന്‍ റവന്യു വകുപ്പ് നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. സബ്​കളക്ടറുടേത് ആരുടെയോ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും എംഎല്‍എ പ്രതികരിച്ചു. ‘നിലവില്‍ പട്ടയമുള്ള ഭൂമിയാണത്. 60 പേര്‍ക്കാണ് ആകെ റവന്യുവകുപ്പ്…

//

മയക്കുമരുന്നുമാഫിയ സി.പി.എം കൂട്ടുകെട്ടിനെതിരെ തലശ്ശേരിയിൽ ഡി.സി.സിയുടെ ജനകീയ കൂട്ടായ്മ

കേരളത്തെ മയക്കു മരുന്നി​ന്‍റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിലും സി.പി.എം മയക്കുമരുന്ന് മാഫിയ ബന്ധത്തിലും പ്രതിഷേധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി പഴയ ബസ്റ്റാൻഡ്​ പരിസരത്ത് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ കുറ്റം…

//

ബി.ജെ.പി നീക്കം ഫലം കണ്ടു; സർക്കാർ ജീവനക്കാർക്കെതിരെ നടപടി ഉണ്ടായതിൽ സന്തോഷം: കെ. സുരേന്ദ്രൻ

രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരായ നടപടിക്ക് ജീവൻ വച്ചതിൽ സന്തോഷമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി.ജെ.പി തുടങ്ങിവെച്ച നീക്കങ്ങൾ ഫലം കണ്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു…

//

‘പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച’; ഡ്രോൺ പറന്നു, മൂന്ന് പേർ അറസ്റ്റിൽ

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷാ വീഴ്ച. റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ. ബ്ലാവയിലെ തെരെഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. അവസാന ഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിനിടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാ​ഗമായി പ്രധാനമന്ത്രി നേരിട്ട് റാലികൾ നടത്തുന്നുണ്ട്.…

//

തലശ്ശേരി ഇരട്ടക്കൊലപാതകം: ലഹരി മാഫിയക്കെതിരായ പോരാട്ടം ശക്തമാക്കും – ഡി.വൈ.എഫ്‌.ഐ

ലഹരി മാഫിയയെ ചോദ്യം ചെയ്ത രണ്ട് സി.പി.എം പ്രവർത്തകരായ ഷമീർ, ഖാലിദ്‌ എന്നിവരെ കുത്തിക്കൊന്നതിൽ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രതിഷേധിച്ചു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റം നടക്കുമ്പോൾ മാഫിയകൾക്കെതിരെ നിലപാടെടുക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്‌. അതിൽ ഏറ്റവും അവസാനത്തേതാണ് തലശ്ശേരിയിലുണ്ടായ ഇരട്ടക്കൊലപാതകം. അക്രമത്തെയും സാമൂഹ്യവിരുദ്ധ…

//

കൂത്തുപറമ്പ് രക്തസാക്ഷിദിനം നാളെ

ഇരുപത്തിയെട്ടാമത് കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷികദിനം വെള്ളിയാഴ്‌ച ജില്ലയിൽ വിപുലമായി ആചരിക്കും. വൈകിട്ട്‌ അഞ്ചിനാണ്‌ അനുസ്‌മരണ പൊതുസമ്മേളനം. പ്രകടനവുമുണ്ടാകും. കൂത്തുപറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. രക്തസാക്ഷികൾ വെടിയേറ്റുവീണ സ്ഥലത്തുനിന്ന്‌ വൈകിട്ട്‌ നാലിന് ദീപശിഖാ പ്രയാണം ആരംഭിക്കും. തുടർന്ന് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് യുവജന…

//

മഹിളാ അസോസിയേഷൻ: സൂസന്‍ കോടി പ്രസിഡന്‍റ്​, സി.എസ്. സുജാത സെക്രട്ടറി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രസിഡന്‍റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി.എസ്‌. സുജാതയേയും തെരഞ്ഞെടുത്തു. ഇ. പത്മാവതിയാണ്‌ ട്രഷറർ. എം.വി. സരള, കെ.പി.വി. പ്രീത, സിന്ധു, കെ.ജി. രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ.കെ.ആർ. വിജയ, കെ.വി. ബിന്ദു, കോമളം അനിരുദ്ധൻ, ടി.…

//

ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതികൾക്കെതിരെ ശക്​തമായ നടപടി വേണം -ബി.ജെ.പി

ബി.ജെ.പി പ്രവർത്തകൻ കാവുംഭാഗത്തെ യശ്വന്തിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്​ എൻ. ഹരിദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പാനൂർ മുത്താറി പീടികയിലെ പി.ജെ. ആർമിയുടെ ക്വട്ടേഷൻ സംഘമാണ് അക്രമത്തിനു പിന്നിൽ. ലഹരി, കഞ്ചാവ് മാഫിയകളാണ് അക്രമിസംഘത്തിൽ ഉൾപ്പെട്ട മുഴുവൻ…

//

മുഹമ്മദ് അബ്ദുറഹ്മാൻ അനുസ്മരണം

മതരാഷ്ട്ര വാദത്തെ നഖശിഖാന്തം എതിർക്കുകയും, മതനിരപേക്ഷതയുടെ കാവലാളാവുകയും ചെയ്ത തികഞ്ഞ ദേശീയവാദിയാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബെന്ന് കെ.പി.സി.സി മെമ്പർ കെ.സി. മുഹമ്മദ് ഫൈസൽ അനുസ്മരിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻറും, സ്വാതന്ത്യ സമര സേനാനിയുമായ മുഹമ്മദ് അബ്ദുൾ റഹിമാന്‍റെ 78-ാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ ഡി.സി.സി…

/