എം.വി. ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ

സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ. അതേസമയം മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെന്നതിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. മുൻഗാമികളായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടർന്നാണ് എം.വി.ഗോവിന്ദൻ എം.എൽ.എ സ്ഥാനത്ത് തുടരുക. അടുത്ത കേന്ദ്രകമ്മിറ്റി യോഗം അദ്ദേഹത്തെ…

//

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച കേരളത്തിൽ

പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം.വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ…

//

‘പി ശശി ആഭാസൻ, കാപ്പ ചുമത്തുന്ന പോലീസ് കരുതിയിരുന്നോളൂ’; മുന്നറിയിപ്പുമായി റിജിൽ മാക്കുറ്റി

കണ്ണൂർ: മുഖ്യന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ആഭാസനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. ശശി പറയുന്നത് കേട്ട് കാപ്പ ചുമത്തുന്ന പോലീസ് കരുതി ഇരുന്നോളൂ എന്നും റിജിൽ മാക്കുറ്റി പറഞ്ഞു.  പോലീസിനെതിരെ തിരിച്ചടി ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്…

//

‘മത്സരം അനിവാര്യം’; എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ എം പി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ ജി23യിൽ അം​ഗമായ മനീഷ് തിവാരി മത്സരിക്കാനും സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച് ഉടനെ തീരുമാനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.കോൺ​ഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാകാൻ മത്സരം…

///

‘വിമര്‍ശിക്കാം, ഇത്രയും തരംതാഴരുത്’; ഓണക്കിറ്റ് വാങ്ങുന്നവരെ അധിക്ഷേപിച്ച ട്വന്റി 20ക്കെതിരെ ശ്രീനിജിന്‍ എംഎല്‍എ

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ അധിക്ഷേപിച്ച ട്വന്റി 20ക്കെതിരെ പിവി ശ്രീനിജിന്‍ എംഎല്‍എ. ഓണക്കിറ്റ് വാങ്ങുന്നവര്‍ പട്ടികളാണെന്ന പരാമര്‍ശത്തിനെതിരെയാണ് ശ്രീനിജിന്‍ രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശിക്കാം, പക്ഷെ ഇത്രയും തരം താഴരുതെന്നാണ് ശ്രീനിജിന്‍ ട്വന്റി 20യോട് പറയുന്നത്. ”സാധാരണക്കാരായ ഒരാള്‍ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന്…

//

വിദ​ഗ്ധ ചികിത്സയ്ക്കായി കോടിയേരി ഇന്ന് ചെന്നൈയിലേക്ക് ;പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്ന് സിദ്ദിഖും അബ്ദുറബും

സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ വിദ​ഗ്ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും. ഉച്ചതിരിഞ്ഞ് വിമാനമാര്‍ഗമാവും ചെന്നൈയിലേക്ക് തിരിക്കുക. അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്‍സ. ഇന്നലെ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി…

//

‘എല്ലാം തികഞ്ഞ പാർട്ടിക്കാരെല്ലാം കണ്ണൂരിൽ മാത്രം’;’തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാൽ തെറ്റില്ല’;വിമർശനവുമായി ഹരീഷ് പേരടി

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി നടൻ ഹരീഷ് പേരടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാം തികഞ്ഞ പാർട്ടിക്കാരെല്ലാം കണ്ണൂരിൽ മാത്രമായ സ്ഥിതിക്ക് സംസ്ഥാന കമ്മറ്റി ഓഫീസ് കണ്ണൂരിലേക്ക് മാറ്റിയാൽ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നായിരുന്നു ഹരീഷിന്റെ പരിഹാസം. പാർട്ടിക്കുവേണ്ടി…

//

‘പുതിയ മന്ത്രിമാര്‍ക്ക് പ്രാഗത്ഭ്യം തെളിയിക്കാന്‍ ഇടതുമുന്നണിയില്‍ അവസരമില്ല’; ശൈലജയുടെ മികവിലേക്ക് വീണ എത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി

എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് മികച്ച തീരുമാനമെന്ന് എസ്എന്‍ഡിപി യോഗം അദ്ധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ഗോവിന്ദന്‍ മാസ്റ്റര്‍ വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.പുതിയ മന്ത്രിമാര്‍ക്ക് പ്രാഗത്ഭ്യം തെളിയിക്കാനുളള അവസരം ഇടതുമുന്നണിയില്‍ ലഭിക്കുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഭാവിയില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.…

//

എം വി ഗോവിന്ദന് പകരക്കാരനായി കണ്ണൂരില്‍ നിന്ന് തന്നെ മന്ത്രി?; പുനഃസംഘടന ഉടന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കും. മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്യുന്നത്. അഴിച്ചുപണി അതിനകത്ത് തന്നെയുള്ള പുനഃസംഘടനയായിരിക്കുമോ പുറത്ത് നിന്നുള്ളവരെ…

//

എം.വി.​ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി

എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന…

//