കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്,…
ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സർക്കാരും ഇടതുമുന്നണി നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തലശ്ശേരിയിൽ ഫര്‍ണീച്ചര്‍ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും നഗരസഭയുമാണ്. കേരളം നിക്ഷേപ സൗഹൃദമെന്ന സര്‍ക്കാരിന്റെ വാദം…
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയുള്ള പരാതിയില്‍ തിരുവനന്തപുരം വലിയതുറ പൊലീസ് ഇന്ന് വീണ്ടും മൊഴിയെടുക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്‍കുമാറിന്റെ മൊഴി കൊല്ലം പൊലീസ് ക്ലബ്ബില്‍ വച്ചാണ് രേഖപ്പെടുത്തുക.കഴിഞ്ഞ ദിവസം മറ്റൊരു പരാതിക്കാരനായ ഫര്‍സിന്‍ മജീദിന്റെ മൊഴിയെടുത്തിരുന്നു.ഇപി ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹ ക്ഷണക്കത്തുമായി സിപിഐഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറങ്ങിയ ലളിതമായ കത്തില്‍ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ക്ഷണിതാവായിരിക്കുന്നത്. സെപ്തംബര്‍ നാലിന് നടക്കാനിരിക്കുന്ന വിവാഹം ആര്‍ഭാടങ്ങളില്ലാതെ ആഘോഷമാക്കാനാണ് പാര്‍ട്ടി തീരുമാനം. രക്ഷകര്‍ത്താക്കളുടെ പേരും…
കണ്ണൂര്‍: ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. പി ജയരാജന്‍റെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വാട്സ്ആപ്പ് പ്രൊഫൈലിൽ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ശ്രമം ഉണ്ടായത്. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമം നടന്നത്. വ്യാജ വാട്സ്ആപ്പ് പ്രൊഫൈലില്‍…
സോളാർ കേസിൽ എ.പി അനിൽ കുമാറിനെയും അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് ഇരുവരെയും ചോദ്യം ചെയ്തത്. അടൂർ പ്രകാശിനെ ഡൽഹിയിലും, എ.പി അനിൽ കുമാറിനെ മലപ്പുറത്തും വച്ച് ചോദ്യം ചെയ്തു. സോളാർ പ്രതിയുടെ പീഡന പരാതിയിൽ എഐസിസി ജനറൽ സെക്രട്ടറി…
പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വധക്കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ ‘സ്വീകരിച്ചത്’ പ്രതീകാത്മക തൂക്ക് കയറും, മുദ്രാവാക്യം വിളികളുമായി. ശബരീഷ്, അനീഷ്, സുജീഷ് എന്നിവരെ സംഭവ സ്ഥലത്തെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. കൊലപാതകത്തിന് ശേഷം ഇവര്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴയിലെ കവ,…
കോഴിക്കോട് വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവുമായി പിടിയിലായത് സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍. ലീഗ് പ്രവര്‍ത്തകനായ ഓമാനൂര്‍ സ്വദേശി ഹംസത്ത് സാദിഖില്‍ നിന്നാണ് കോടികളുടെ സ്വര്‍ണം പിടിച്ചെടുത്തത്.മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വിശദമായ പരിശോധനയിലാണ് ഹംസത്ത് സാദിഖിനെ…
മരുതറോഡ് സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളും കസ്റ്റഡിയില്‍. ആറ് പ്രതികളെ കൂടി വൈകുന്നേരത്തോടെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. രാവിലെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.സംഭവദിവസം…
കണ്ണൂർ :”ടി പി പവിത്രൻ അവസാനശ്വാസവും കോൺഗ്രസ് എസ്സിന് നൽകിയ പാർട്ടി പ്രവർത്തകനെന്ന്” കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ് .കോൺഗ്രസ് എസ് കണ്ണൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ടി പി പവിത്രന്റെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചു കണ്ണൂർ ബ്ലോക്ക് കമ്മറ്റി…
പാലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവർക്കായി അന്വേഷണം…