എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്ക് ജാമ്യമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ല കോടതി നേരത്തെ ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സമാന കുറ്റകൃത്യം ആവര്‍ത്തിച്ചെന്നായിരുന്നു പരാതി.വിവിധ അക്രമ കേസുകളില്‍ പ്രതിയായ ആര്‍ഷോ എറണാകുളം…

//

മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യ; ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിൽ

മഹിളാ മോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെന്ന് പൊലീസ്. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി നേതാവ് പ്രജീവ് സ്ഥലത്തില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ്…

//

പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍ എസ് എസ് ഓഫീസിന് നേരെ ബോംബാക്രമണം.പയ്യന്നൂരിലെ ആര്‍.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത് പുലര്‍ച്ചെ 1.30ഓടെയാണ് അക്രമം.ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല.ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്റെ ആറാം…

//

പാലക്കാട് മഹിളാ മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍; പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

പാലക്കാട്:മഹിളാ മോര്‍ച്ച നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഹിളാ മോര്‍ച്ച മണ്ഡലം ട്രഷര്‍ ശരണ്യയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശരണ്യയുടെ ആത്മഹത്യയിൽ ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. ബിജെപി പ്രാദേശിക നേതാവായ പ്രജീവ് ആണ് ആത്മഹത്യയ്ക്ക് കാരണമായത്. തന്നെ…

//

‘അഞ്ചരക്കണ്ടി പുഴയിലെ അശാസ്ത്രീയ ബണ്ട് ഉടൻ നീക്കം ചെയ്യണം’; കെ സുധാകരൻ എം പി

അഞ്ചരക്കണ്ടി പുഴയിൽ പാറപ്പുറത്തെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് , അശാസ്ത്രീയമായി ബണ്ട് നിർമ്മിച്ചത് മൂലം പുഴയിൽ നീരൊഴുക്ക് തടസ്സപ്പെട്ടതിന് പരിഹാരം കാണാൻ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായ അവസ്ഥ പരിഹരിക്കണമെന്ന് കെ സുധാകരൻ എം.പി ജില്ലാ കലക്ടർക്ക്…

//

സിപിഐ എം ഏരിയാ പ്രചരണ ജാഥക്ക് തുടക്കമായി

കണ്ണൂർ: സിപിഐ എം ഏരിയാ പ്രചരണ ജാഥക്ക് തുടക്കമായി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും മറ്റു വർഗീയശക്തികളും നടത്തുന്ന അക്രമ സമരം തുറന്നുകാട്ടുന്നതിന് വേണ്ടിയാണ് വാഹന പ്രചരണ ജാഥ  സംഘടിപ്പിക്കുന്നത്. ഇരിട്ടി ഏരിയാ ജാഥ ഇരിട്ടിയിൽ എം എം മണി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി…

//

മഅദനിക്കെതിരായ പരാമര്‍ശം; ആര്‍ വി ബാബുവിനെതിരെ കേസ്

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവായ ആര്‍വി ബാബുവിനെതിരെ കേസ്.ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഹരിപ്പാട് പൊലീസാണ് ബാബുവിനെതിരെ കേസെടുത്തത്. വര്‍ഗീയപരമായ വിദ്വേഷം ഉണ്ടാക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നീ കുറ്റങ്ങളാണ്…

//

റോജി എം ജോണ്‍ എംഎല്‍എ എഐസിസി സെക്രട്ടറി

റോജി എം ജോണ്‍ എംഎല്‍എ എഐസിസി സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പിസി വിഷ്ണുനാഥിനോടൊപ്പം കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ ദേശീയ നേതൃത്വത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം റോജിക്കുണ്ട്. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷനായിരുന്നു. വിദ്യാര്‍ത്ഥി സംഘടന നേതാവായിരിക്കേ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ച പരിചയവും റോജിക്കുണ്ട്.അടുത്ത വര്‍ഷം…

//

സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസ്; വയൽക്കിളി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുത്ത  വയൽക്കിളി പ്രവർത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതിന് തെളിവില്ലെന്ന് കണ്ടാണ് കോടതി…

///

‘മരണ മാസ് ഡയലോഗടിച്ചാല്‍ കൈയ്യടി കിട്ടുമായിരിക്കും, പക്ഷെ’; ആര്‍എസ്എസിനോട് സതീശന്‍ മാപ്പ് പറയേണ്ടി വരുമെന്ന് സന്ദീപ് വാര്യര്‍

ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളിയ വിഡി സതീശൻ ആര്‍എസ്എസിനോട് മാപ്പ് പറയേണ്ടി വരുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഗോൾവാൾക്കർ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാൻ ആവർത്തിച്ചതെന്ന സതീശന്റെ വാദം കളവാണ്. ആർഎസ്എസ് കേസ് നൽകിയാൽ നേരിടും എന്നൊക്കെ…

//