കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്,…
അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് ഭരണ നേതൃത്വത്തെ അവിശ്വാസത്തിലൂടെ യുഡിഎഫ് പുറത്താക്കിയതും ഇവരുടെ പിന്തുണയോടെയാണ്. സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത്…
ഭരണഘടനയെ അവഹേളിച്ച് സംസാരിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. കീഴ്‌വായ്പ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാം. സംഭവത്തില്‍ മന്ത്രി സ്ഥാനം…
മലപ്പുറം: ഗവണ്‍മെന്റ് കോളേജില്‍ ലക്ഷങ്ങളുടെ മോഷണം നടത്തിയ എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ പിടിയില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ്, ജിബിന്‍, ഷാലിന്‍, നിരഞ്ജന്‍ലാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം…
മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമർശനത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജൂലൈ എട്ടിന് വൈകീട്ട് എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഭരണഘടന പ്രതിജ്ഞ ചൊല്ലാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജി വെച്ചില്ലെങ്കില്‍ രാജിക്കായി സമ്മര്‍ദം ചെലുത്തുമെന്നും സുധാകരൻ പറഞ്ഞു. എല്ലാ…
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ ജോലിയില്‍ നിന്നും നീക്കി എച്ച്ആര്‍ഡിഎസ്. സ്ത്രീശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തി. സംഘടനയില്‍ സൗജന്യസേവനം നടത്തുവാനുള്ള സ്വപ്ന സുരേഷിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്. നിയമനം റദ്ദാക്കിയതോടെ ശമ്പളമോ യാത്രാ ബത്തയോ…
വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. കൈരളി ന്യൂസിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എസ് ഷീജയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസ്.മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പി സി…
ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.ശബരിമല സമരകാലത്താണ് താൻ കനകദുർഗയെക്കുറിച്ച്…
റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം ഏർപ്പെടുത്തിയ, റോയലിന്റെ പുരസ്‌കാരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനന് . നാളെ തിരുവനന്തപുരത്ത് വെച്ച് മന്ത്രി റോഷി അഗസ്റ്റി നിൽ നിന്ന് മികച്ച മേയർക്കുള്ള അവാർഡ് ഏറ്റുവാങ്ങും.…
ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍.ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു.തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇന്ത്യയിലെ ജനങ്ങളെ…
മട്ടന്നൂർ :മുതിർന്ന കോൺഗ്രസ് നേതാവും മട്ടന്നൂർ കൂടാളി പബ്ലിക്ക് സർവൻ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനും ദീർഘകാല പ്രസിഡണ്ടുമായ മുട്ടന്നൂർ മണിമന്ദിരത്തിൽ ടി.വി.വേണു മാസ്റ്റർ (79) നിര്യാതനായി. മുട്ടന്നൂർ ശ്രീകൃഷ്ണ ക്ഷേത്രസമിതി പ്രസിഡണ്ടാണ്. പട്ടാന്നൂർ യു പി. സ്കൂൾ ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.1996 ലെ സംസ്ഥാന അധ്യാപക…