‘കോൺഗ്രസ് പ്രതിഷേധം നോക്കിനിന്നു’; കണ്ണൂരിൽ 11 പോലീസുകാർക്കെതിരെ നടപടി

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് റോഡ് ഉപരോധ സമരം നിഷ്ക്രിയരായി നോക്കിനിന്ന എസ്.ഐ ഉൾപ്പെടെയുള്ള 11 പൊലീസുകാർക്കെതിരെ നടപടി. ചക്കരക്കല്ല് എസ്.ഐ കെ.കെ. വിനോദ് കുമാർ, ടൗൺ എ.എസ്.​ഐ ജയദേവൻ അടക്കം 11 ​ഉദ്യോഗസ്ഥർക്കാണ് കണ്ണൂർ എ.സി.പി നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് എ.സി.പിക്ക്…

//

മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ അസഭ്യ വർഷം; സർക്കാർ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കുണ്ടറ കാഞ്ഞിരകോട് രാജാവ് ഭവനില്‍ ബിജു അഗസ്റ്റിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഇടുക്കി ജില്ലാ കലക്ടറാണ് നടപടിയെടുത്തത്. സിപിഐഎം പേരയം ലോക്കല്‍ സെക്രട്ടറി ജെ ഷാഫിയാണ്…

//

മുൻ മന്ത്രി ടി ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സിപിഐ എം  നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.  സിപിഐ എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. 1987ൽ ഇ കെ നായനാർ…

///

പ്രിയ വർഗ്ഗീസിന്റെ നിയമനം; വൈസ് ചാൻസലറുടെ വസതിയിലേക്ക് കെ.എസ്.യു പ്രതിഷേധം

കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യക്ക്  നിയമനം നൽകിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈസ് ചാൻസലറുടെ വസതിയിലേക്ക് മാർച്ച്‌ നടത്തി.ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ വി.സി വസതിക്കുമുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.സി.പി.എം നേതാക്കൾക്ക് വേണ്ടി…

//

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് നിയമനം

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് നിയമനം. മലയാള വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ റാങ്ക് ലിസ്റ്റ് സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വിവാദത്തെ തുടർന്ന് മാസങ്ങളായി മാറ്റിവെച്ചിരുന്ന ലിസ്റ്റിനാണ് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത്.ഇന്ന് ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്…

///

‘സഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തി, ചട്ടം ലംഘിച്ചു’; സ്പീക്കര്‍ക്ക് പരാതിയുമായി സജി ചെറിയാന്‍

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സഭയില്‍ ഗുരുതര ചട്ടലംഘനം ഉണ്ടായെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രതിപക്ഷ എംഎല്‍എമാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതിനെതിരേയും…

//

അഗ്നി പഥ്‌ രജിസ്ട്രേഷനായി ഹെൽപ് ഡെസ്ക്ക് പ്രവർത്തനം ആരംഭിക്കുന്നു

ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥിൽ ചേരാനുള്ള ഓൺലൈൻ രജിസ്‌ട്രേഷനു വേണ്ടി ഹെൽപ് ഡെസ്ക്ക് നാളെ രാവിലെ 11 മണി തൊട്ട് കണ്ണൂർ ബിജെപി ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്നു.ജില്ലാ പ്രസിഡന്റ് ശ്രീ എൻ ഹരിദാസ്  ഹെൽപ് ഡെസ്ക്ക് പ്രവർത്തനം ഉദ്ഘാടനം ചെയ്യും.അഗ്നിപഥ്‌ ഭാരതീയ സേനകളെ…

//

‘അക്രമം തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകും’; ഇടുക്കിയില്‍ ഡിസിസി അദ്ധ്യക്ഷന്റെ വിവാദ പ്രസ്താവന

എസ്എഫ്‌ഐയ്ക്ക് ഇടുക്കിയില്‍ കൊലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് ഇടുക്കി ഡിസിസി അദ്ധ്യക്ഷന്‍ സി പി മാത്യു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് പോലെയുള്ള നടപടി തുടര്‍ന്നാല്‍…

//

37 ദിവസത്തെ ഇടവേള; മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 12 മണിക്ക് മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്താസമ്മേളനം സംബന്ധിച്ച കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാര്‍ത്താ സമ്മേളനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക്…

//

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് കറുപ്പണിഞ്ഞ് പ്രതിപക്ഷം; അടിയന്തിര പ്രമേയം പരിഗണിക്കാതെ സഭ പിരിഞ്ഞു

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് കറുപ്പണിഞ്ഞ് പ്രതിപക്ഷം. യുഡിഎഫ് യുവ എംഎല്‍എമാരായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാർ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് എത്തിയത്. ടി സിദ്ദിഖ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അതേസമയം പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ…

//