‘പോലീസുകാരെ ആക്രമിച്ചു’; ടി സിദ്ദിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

വയനാട്ടില്‍ സമരത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്‍മാന്‍ കെവി സ്മിബിനെ സസ്‌പെന്‍ഡ് ചെയ്തു. സ്മിബിന്‍ പൊലീസുകാരെ ആക്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.ഇന്നലെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധസമരത്തിനിടെയാണ് എംഎല്‍എയുടെ ഗണ്‍മാനായ സ്മിബിന്‍ പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ…

//

ഇന്നോവ കണ്ണൂരേക്കും കോഴിക്കോട്ടേക്കും; മുഖ്യമന്ത്രിക്കായി പുതിയ കിയ കാര്‍ണിവല്‍

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്/ പൈലറ്റ് ഡ്യൂട്ടിക്കായി പുതിയ നാല് എസ്‌യുവികള്‍ വാങ്ങുന്നു. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു കിയ കാര്‍ണിവലുമാണ് വാങ്ങുന്നത്. നേരത്തെ വാങ്ങാന്‍ തീരുമാനിച്ച ടാറ്റ ഹാരിയറിന് പകരം കിയ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. നാല് വാഹനങ്ങള്‍ക്കും കൂടി 88,69,841 രൂപയാണ്…

///

ദേശാഭിമാനി ഓഫീസിന് നേരെ കോൺ​ഗ്രസുകാരുടെ കല്ലേറ്; സംഘർഷം

എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചു.ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക്‌ ഇരച്ചുകയറാനും ശ്രമിച്ചു. ഇന്ന് വൈകിട്ട്‌ 4.45 ഓടെയായിരുന്നു സംഭവം.രാഹുൽഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന…

//

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവം;യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉജ്ജ്വല സ്വീകരണം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ 13 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ആവേശോജ്വലമായ സ്വീകരണം. തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍മാര്‍ഗം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍…

///

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസ് പ്രതിയെ ആരോഗ്യമന്ത്രിയുടെ സ്റ്റാഫിൽ നിന്നും ഒഴിവാക്കി, ഉത്തരവിറങ്ങി

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി എസ്എഫ്ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. മുൻ കാല പ്രാബല്യത്തോടെയാണ് അവിഷിത്തിന്റെ ഒഴിവാക്കിയത്. ഈ മാസം 15 മുതൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കിയെന്നാണ് ഉത്തരവിൽ പറയുന്നത്. അവിഷിത്ത്…

//

പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദം; ആരോപണ വിധേയരുടെ കണക്കുകൾക്ക് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അംഗീകാരം

പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ ആരോപണ വിധേയരുടെ കണക്കുകൾക്ക് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അംഗീകാരം. മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ സമർപ്പിച്ച കണക്കുകളാണ് തള്ളിയത്. ആരോപണ വിധേയർ ജില്ലാ നേതൃത്വത്തിന് നൽകിയ കണക്കുകൾ ഏരിയ കമ്മിറ്റി അംഗീകരിച്ചു. അതേസമയം ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട…

//

‘അന്വേഷിച്ച ശേഷം നടപടി’; ഓഫീസ് സ്റ്റാഫിന് പങ്കെന്ന ആരോപണത്തില്‍ മന്ത്രി വീണാ ജോര്‍ജ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണത്തെ മുഖ്യമന്ത്രി തന്നെ അപലപിച്ചിട്ടുണ്ട്. തന്റെ ഓഫീസുമായി ബന്ധമുള്ള ആള്‍ ആക്രമണത്തില്‍ പങ്കെടുത്തു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വീണാ…

//

അക്രമി സംഘത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും; ഈ മാസം ഒഴിഞ്ഞെന്ന് സിപിഐഎം

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഘത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫും. വയനാട് എസ്എഫ്‌ഐ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് അവിഷിത്ത് കെ ആറിനെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അവിഷിത്ത് പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ സംഭവം നടന്നതിന് ശേഷം സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കൊപ്പം…

//

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

എം പി ഓഫീസ് അടിച്ച് തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30 നാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുക. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ എത്തുക. രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി പറഞ്ഞു. 30, 1,…

//

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത് കസേരയില്‍ ‘വാഴ നട്ട്’ എസ്എഫ്‌ഐ; സമരത്തെ തള്ളി സിപിഐഎം

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്ത് ‘വാഴ നട്ട്’ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഓഫീസിലെ കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും അടിച്ചുതകര്‍ത്ത ശേഷമാണ് കസേരയില്‍ വാഴ വച്ചത്.അതേസമയം, പ്രതിഷേധസമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. എംപിയുടെ ഓഫീസിനു നേരെ…

//