കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്,…
കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ടി കെ മനോജ്, ടി സുകേഷ്,ടി കെ പ്രജില്‍ എന്നിവരാണ് അറസ്റ്റിലായത്.വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.കണ്ണൂര്‍ കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിലാണ് അക്രമം നടന്നത്. കഴിഞ്ഞ…
സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ പേരിൽ ആരംഭിച്ച ഫൗണ്ടേഷനെ ചൊല്ലി പാർട്ടിക്കുളളിൽ അതൃപ്തി. തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങിയ ഫൗണ്ടേഷന്റെ പേരിലാണ് ചർച്ചകൾ നടക്കുന്നത്. വ്യക്തിയാരാധനയുടെ പേരിൽ ഇത്തരമൊരു സംഘടന രൂപവത്കരിച്ചത് ശരിയല്ലെന്നാണ് പ്രവർത്തകരിൽ നിന്നും ഉയരുന്ന പ്രധാന വിമർശനം. തെക്കൻ ജില്ലകളിലെ മണ്ഡലം സമ്മേളനങ്ങൾക്കിടെയാണ്…
മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തത്. പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ് പുതുതായി ചുമത്തിയിരിക്കുന്നത്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍. യുവ മോര്‍ച്ച മുന്‍…
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍. നായരുടേതാണ് ഉത്തരവ്.കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യ…
കണ്ണൂർ:ക്ഷേത്രത്തിൽ കയറി നിഷ്‌ഠുരമായ അക്രമം നടത്തുന്ന വർഗീയവാദികൾ വിശ്വാസി സമൂഹത്തിന് എതിരാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. “ക്ഷേത്രങ്ങൾ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കാൻ ആർഎസ്‌എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് തിങ്കളാഴ്‌ച കിഴുത്തള്ളി ഉമാമഹ്വേര ക്ഷേത്രത്തിൽ നടന്ന ആക്രമണം.ക്ഷേത്രം ഓഫീസിൽ കയറി ജീവനക്കാരനായ…
സംസ്ഥാനത്ത് കേരള ബാങ്കിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ബാങ്കിന്റെ നിലവിലുള്ള 2,400 ഒഴിവുകളില്‍ നിയമനം നടത്താമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തുന്നത്. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരുമായി പരിചയം നടിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പ്രതികള്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായാണ് പരാതി. പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം.…
മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കേ മുന്നണികള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റിലോ സെപ്തംബറിലോ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ട് വരണാധികാരികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് ഉടന്‍ സര്‍വകക്ഷിയോഗം ചേരും.ഒന്ന് മുതല്‍ 18വരെയുള്ള വാര്‍ഡുകള്‍ക്ക് കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ്…
പാർട്ടി മാറാൻ ഡിമാൻഡ് വെച്ചെന്ന ആരോപണം നിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനും മുന്‍ എം.എല്‍.എയുമായ ജോണി നെല്ലൂർ രംഗത്ത്. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സംഭാഷണത്തിലുള്ള ആളെ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിയെ ഉൾപ്പടെ എനിക്ക് അടുത്ത് പരിചയമുണ്ട്.…
‘പദവിയും സ്റ്റേറ്റ് കാറും തന്നാല്‍ എല്‍ഡിഎഫിലേക്ക് വരാം’; ജോണി നെല്ലൂരിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്
പദവിയും സ്റ്റേറ്റ് കാറും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ജോണി നെല്ലൂര്‍. ഇക്കാര്യം സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. പദവിയും കാറും തന്നാല്‍ താന്‍ എല്‍ഡിഎഫിലേക്ക് വരാമെന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോര്‍പ്പറേഷന്‍…
വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ ഉയർന്നതിന് പിന്നാലെ പ്രതിപക്ഷനേതാവിനെതിരെ പരോക്ഷ വിമർശനക്കവിതയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്.യൂത്ത് കോൺഗ്രസ് ഭാരവാഹി എൻ.എസ്. നുസൂറാണ് ഒരു കവിത ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സതീശനെതിരെ വിമർശനം ഉയർത്തുന്നത്.…