കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്,…
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിഡി സതീശന്റെ ഫ്ലക്സ് ബോർഡ് വെച്ചതിലും തിരുവനന്തപുരത്ത് വലിയ സ്വീകരണം നൽകുന്നതിലും ഒരു വിഭാഗത്തിന് തർക്കം. ജയം സതീശന്റെ മാത്രം അധ്വാനമല്ലെന്നാണ് പ്രധാന വിമർശനം. ഗ്രൂപ്പില്ലെന്ന് പറഞ്ഞ് നടക്കുന്നവർ എന്തിനാണ് ഫ്ലക്സ് വെച്ചതെന്ന ചോദ്യമാണ് ഒരു വിഭാഗം കോൺഗ്രസ്…
: വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് ഇന്ന് ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയ്ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ 11 മണിക്ക് ഹാജരാകാനാണ് പി സിക്ക് പൊലീസ് നോട്ടീസയച്ചത്.…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിക്കേണ്ട ഭൂരിഭാഗം വോട്ടുകളും യുഡിഎഫിന്റെ ഉമാ തോമസിന് ലഭിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍.ബിജെപിക്ക് വോട്ടു രേഖപ്പെടുത്തിയാല്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന ധാരണ വന്നപ്പോഴാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ ഉമാ തോമസിന് വോട്ട് ചെയ്തത്.…
ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ‘ഒറിജിനല്‍ ക്യാപ്റ്റന്‍’ വിളിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളുടെ പുറകേ പോകുന്ന ആളല്ല താന്‍. അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കേണ്ടതില്ല. ആ ക്യാപ്റ്റന്‍ വിളിയില്‍ ഒരു പരിഹാസമുണ്ട്. അത്…
തൃക്കാക്കരയില്‍ ജനവിധി എന്താണെന്ന് എല്‍ഡിഎഫ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചാല്‍ ആരായാലും തോല്‍വിയായിരിക്കും ഫലമെന്ന് വി ഡി സതീശന്‍ പറഞ്ഞു.സിപിഐഎമ്മിന്റെയും ബിജെപിയുടെയുമൊക്കെ വോട്ട് തൃക്കാക്കരയില്‍ യുഡിഎഫിന് കിട്ടിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം ട്വന്റി-20ക്ക് ചെയ്ത വോട്ടുകളും…
കണ്ണൂർ: തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണത്തിൽ ടി.ഐ.മധുസൂധനൻ എംഎൽഎ ഉൾപ്പെടെ ആറ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സിപിഎം. അച്ചടക്ക നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാണ് പാർട്ടിയുടെ നോട്ടീസ്.. കഴിഞ്ഞ ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മറ്റി…
ഇടത് വിരുദ്ധ വോട്ടുകള്‍ ഏകോപിച്ചതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമെന്ന് മന്ത്രി പി രാജീവ്. സഹതാപത്തിന്റെ ഘടകവും രാഷ്ട്രീയ ഘടകങ്ങളും യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പരാജയപ്പെടാനുണ്ടായ എല്ലാ ഘടകവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി പി…
വിദ്വേഷ പ്രസംഗ കേസില്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപരും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.നേരത്തെ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശ ദിവസം ഫോര്‍ട്ട് പൊലീസിന് മുന്നില്‍…
മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ തോൽവിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.എന്നാൽ തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല. അഞ്ച് വർഷത്തേക്കാണ് ജനം മാൻഡേറ്റ് നൽകിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. പ്രതിപക്ഷ നേതാവ് രാജി വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളതെന്ന്…